മലയാളം ന്യൂസ് പോർട്ടൽ
Film News

ഞാൻ കമലിന് ഒരു ബാധ്യതയായി മാറിയിരുന്നു !! കമലാഹാസനുമായിട്ടുള്ള ബന്ധം തകർന്നതിനെ കുറിച്ച് ഗൗതമി

kamal-haasan

തമിഴകത്ത് ഒരുപാട് ആഘോഷിച്ച വിവാഹം ആയിരുന്നു കമലാഹാസന്റെയും ഗൗതമിയുടെയും, ഇവരുടെ വേർപിരിയലും വലിയ വാർത്ത ആയിരുന്നു, പ്രേക്ഷകരെ ഏറെ അമ്പരപ്പിച്ച വാർത്ത ആയിരുന്നു ഇരുവരുടെയും വേർപിരിയൽ. ഇപ്പോൾ വര്ഷങ്ങള്ക്ക് ശേഷം താനും കമലുമായിട്ടുള്ള ബന്ധം വേര്പിരിയുവാനുള്ള കാരണം വ്യക്തമാക്കുകയാണ് ഗൗതമി.

kamal-haasan-gautami-1200ബ്ലോഗിലൂടെയാണ് പ്രതികരണം അറിയിച്ചത്.പരസ്പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നു പിന്നീട് ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലാണ് പിരിഞ്ഞത്. അവര്‍ വ്യക്തമാക്കി. 2010 ല്‍ കമലഹാസന്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ തുടങ്ങിയിരുന്നു. അതിലും എനിക്ക് പ്രതിഫലം ലഭിച്ചില്ല. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കമല്‍ അത് ഉപേക്ഷിച്ചു.

kamal-gautami-tadimalla-splitകമലിന്റെ മകളാണ് ബന്ധം തകര്‍ത്തതെന്ന വാര്‍ത്തയില്‍ സത്യമില്ല. അര്‍ബുദം ബാധിച്ചതോടെ ഞാന്‍ കമലിന് ബാധ്യതയായിരിക്കാമെന്നും ഗൗതമി പറയുന്നു.വിവാഹം കഴിച്ചിരുന്നില്ലെങ്കിലും 13 വര്‍ഷമായി ജീവിതപങ്കാളികളായി കഴിഞ്ഞ കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിഞ്ഞത്.ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച്‌ അന്ന് നടി കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

Related posts

അനുഷ്ക ശർമ്മ ഗർഭിണി, സന്തോഷ വാർത്ത പുറത്ത് വിട്ട് അനുഷ്‌കയും വിരാടും

WebDesk4

എന്തിനാണ് വൃത്തികെട്ട വാക്കുകള്‍ ഉപയോഗിക്കുന്നത്. അതൊരു ആങ്ങളുടെയും പെങ്ങളുടെയും ചിത്രമാണെന്നെങ്കിലും ഓര്‍ക്കണ്ടേ – അനുശ്രീ

WebDesk4

അഞ്ചു പേരെ പ്രണയിച്ച കാമുകിയുടെ മുഖത്ത് യുവാവ് അടിച്ചു !! യുവാവിനോട് കയർത്ത് നടി നേഹ

WebDesk4

മാലിദ്വീപില്‍ പിറന്നാള്‍ ആഘോഷമാക്കി ബാഹുബലി താരം ജോണും ഭാര്യയും !! ചിത്രങ്ങൾ വൈറൽ

WebDesk4

ഉര്‍വശി ചേച്ചിയോട് ‘കട്ട്’ പറയാന്‍ വളരെ ബുദ്ധിമുട്ടാണ് – അനൂപ് സത്യൻ

WebDesk4

മോശമായി പെരുമാറിയ സംവിധായകന്റെ കരണത്തടിച്ച് ഭാമ !! വിശദീകരണവുമായി താരം

WebDesk4

കള്ളനെന്ന് ആരോപിച്ചു കയ്യും കാലും കെട്ടി, യുവാവിനെ ഉറുമ്പിന്‍ കൂട്ടില്‍ തള്ളുന്ന ധാരുണ രംഗം

WebDesk

വിജയുടെ മകൻ കാനഡയിൽ !! ആശങ്കയിൽ താരം

WebDesk4

തന്റെ നിബന്ധനകൾ തെറ്റിച്ച് നയൻ‌താര; ഇതിനു പിന്നിലെ കാരണം തിരക്കി ആരാധകർ !!

WebDesk4

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യം; ശ്രദ്ധനേടി പ്രശസ്ത ഗായിക അനിത ഷെയ്ഖ് ആദ്യമായി കംപോസ് ചെയ്ത സൂഫിഗാനം

WebDesk4

ലജ്ജിക്കുക കേരളമേ…! പോകാൻ വീടില്ലാത്തതു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഒരു കുടുംബം

WebDesk4

നടി ദിവ്യ വിശ്വനാഥ് അമ്മയായി !! കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് ദമ്പതികൾ

WebDesk4