കൂടയുള്ളതാന്നോ ചെക്കൻ നവവധു വേഷത്തിൽ ഗൗരി ഇത്ര നേരുത്തെ എന്തിനാണ് വിവാഹം

96 എന്ന തമിഴ് ചിത്രം ഇന്ത്യന്‍ സിനിമ മേഖലിയില്‍ തന്നെ ശ്രെധ നേടിയ ഒന്നാണ്. മുന്‍നിര താരങ്ങള്‍ക്ക് പുറമേ അവരുടെ കുട്ടികാലത്തെ വേഷങ്ങള്‍ ചെയ്തവരെ ചിത്രത്തിന്റെ ആരാധകര്‍ ഏറെ ഇഷ്ടപെട്ടിരുന്നു. ത്രിഷ ചെയ്ത ജാനു…

96 എന്ന തമിഴ് ചിത്രം ഇന്ത്യന്‍ സിനിമ മേഖലിയില്‍ തന്നെ ശ്രെധ നേടിയ ഒന്നാണ്. മുന്‍നിര താരങ്ങള്‍ക്ക് പുറമേ അവരുടെ കുട്ടികാലത്തെ വേഷങ്ങള്‍ ചെയ്തവരെ ചിത്രത്തിന്റെ ആരാധകര്‍ ഏറെ ഇഷ്ടപെട്ടിരുന്നു. ത്രിഷ ചെയ്ത ജാനു എന്ന കഥാപാത്രത്തിന്റെ കുട്ടികാലം ചെയ്ത ഗൌരിയെ പ്രേക്ഷകര്‍ നെഞ്ചിലെറ്റിയിരുന്നു.കൂടാതെ ഡാൻസ് രംഗത്തും സജീവമാണ് താരം. ഇപ്പോൾ മലയാള സിനിമയിലും നിരവധി പ്രോജക്ടുകളാണ് താരത്തിനുള്ളത്.

മലയാളത്തിൽ താരത്തിന്റേതായി ആദ്യം ഇറങ്ങിയ ചിത്രം അനുഗ്രഹീതൻ ആന്റണി എന്ന ചിത്രമാണ്. ഈ ചിത്രത്തിലും പ്രണയ മുഹൂർത്തങ്ങൾ ഉൾക്കൊണ്ട കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. ഇപ്പോൾ താരത്തിന് മലയാളത്തിലും തമിഴിലും നിരവധി ആരാധകരാണിപ്പോൾ ഉള്ളത്.മലയാളത്തിനേക്കാൾ താരം ഏറ്റവും ഇഷ്ടപ്പെടുന്നത് തമിഴ് സിനിമ വേഷങ്ങളാണ്.കൂടാതെ താരം സോഷ്യൽ മീഡിയയിലും മറ്റും സജീവമായ ഒരു വ്യക്തി കൂടിയാണ്.

താരം ഇപ്പോൾ പങ്ക് വെച്ച ചിത്രങ്ങൾക്ക് സംശയം ഉന്നയിയിച്ചെത്തിയിരിക്കുകയാണ് ആരാധകർ. ആലപ്പുഴ സ്വാകാര്യ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവ  മഞ്ഞ സാരിയും ചുവന്ന ബ്ലൗസും ധരിച്ച് വധുവിനെപ്പോലെയാണ് താരത്തെ കാണാൻ സാധിക്കുന്നത്. എന്നാൽ അതികം ആഭരണങ്ങൾ ഒന്നും താരം ധരിച്ചിട്ടില്ല. കൂടെ വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരു പയ്യനെയും കാണാം. ഇതാണ് ആദരാധകർക്കുള്ളിൽ സംശയം ഉടലെടുക്കാനുള്ള കാരണം.  ഇതിന് താരം ഇതുവരെ മറുപടി നൽകിയിട്ടില്ല.