ഇതിൽ കൈയേതാ കാലേതാ, സാനിയയുടെ യോഗ ചിത്രത്തിന് രസകരമായ കമെന്റുമായി ഗോവിന്ദ് പത്മസൂര്യ

ബാലതാരമായി സിനിമയിലെത്തി നായികയായി മാറിയ താരമാണ് സാനിയ ഇയ്യപ്പന്‍. ‘ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. സാനിയ ഇയ്യപ്പന്റെ വര്‍ക്ക് ഔട്ട്…

ബാലതാരമായി സിനിമയിലെത്തി നായികയായി മാറിയ താരമാണ് സാനിയ ഇയ്യപ്പന്‍. ‘ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. സാനിയ ഇയ്യപ്പന്റെ വര്‍ക്ക് ഔട്ട് ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിക്കുന്നത്. ഏറെ ശരീരവഴക്കത്തോടെ യോഗ ചെയ്യുകയാണ് സാനിയ. ഇന്ത്യന്‍ സ്പൈഡര്‍ വുമന്‍ എന്നും,​ നിങ്ങള്‍ പശുവിന്‍ പാലിന് പകരും റബ്ബര്‍ പാലൊഴിച്ച ചായ ആണോ കുടിക്കുന്നത് എന്നു തുടങ്ങി കമന്റുകളുടെ ബഹളമാണ് ചിത്രത്തിനു താഴെ. ഏറെ ശരീരവഴക്കത്തോടെ യോഗ് പോസ് ചെയ്യുകയാണ് സാനിയ. saniya iyyappan

saniya

 

ഇതില്‍ കയ്യേതാ കാലേതാ തലയേതാ താനേതാ എന്നാണ് നടനും അവതാരകനുമായ ?ഗോവിന്ദ് പത്മസൂര്യ കമന്റ് ചെയ്തിരിക്കുന്നത്. ബാലതാരമായി സിനിമയിലെത്തി നായികയായി വളര്‍ന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ബാല്യകാലസഖിയില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.ക്വീന്‍ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. ‘ലൂസിഫറി’ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ.