മലയാളം ന്യൂസ് പോർട്ടൽ
Film News

മുണ്ടുമുടുത്ത് കുരുമുളക് പറിക്കാൻ കയറുന്നതിനു മുൻപ് ചുറ്റും ഒന്ന് ശ്രദ്ധിക്കുക !! അല്ലെങ്കിൽ പണി കിട്ടും …!! ജിപിയുടെ അനുഭവം

gp

പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് ഗോവിന്ദ് പത്മസൂര്യ, നടൻ എന്നതിനേക്കൾ നല്ലൊരു അവതാരകൻ ആണ് ജിപി, നിരവധി ആരാധകർ ആണ് ജിപി ക്ക് ഉള്ളത്, ഇപ്പോൾ അല്ലു അർജുൻ നായകനായ വൈകുണ്ഠപുരത്ത് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ജിപി ആയിരുന്നു. ഇപ്പോൾ താൻ കുരുമുളക് പറിക്കാൻ കയറുന്ന ഒരു ചിത്രം ആണ് ജിപി ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്, രസകരമായ അടിക്കുറിപ്പും ജിപി അതിനു നൽകിയിട്ടുണ്ട്. “ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുന്നത്. ഞാന്‍ പഠിച്ച പാഠം: അയല്‍വാസി മുരളിയേട്ടന്‍ മൊബൈല്‍ കാമറയുമായി ഇടവഴിയിലൂടെ നടക്കുമ്ബോള്‍ കുരുമുളക് പറിക്കാന്‍ മതിലില്‍ കയറരുത്!” എന്ന അടിക്കുറിപ്പോടെ ആണ് ജിപി തന്റെ ചിത്രം പങ്കു വെച്ചിരിക്കുന്നത്.

gp

govind pathmasury

അല്ലു അര്‍ജുന്‍ നായകനാവുന്ന ‘അലവൈകുണ്ഡപുരം’ എന്ന തെലുങ്ക് ചിത്രമാണ് അവസാനം തിയേറ്ററുകളില്‍ എത്തിയ ജിപി ചിത്രം. നടന്‍ ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍. സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം അല്ലുവിന്റെയും, തിവിക്രത്തിന്റെയും ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയാണ് ‘അല വൈകുണ്ഡപുരം’.

Related posts

മറ്റൊരു ബിഗ്‌ബോസ് വീട്ടിൽ എത്തിയത് പോലെ ഉണ്ടെന്നു അഭിരാമി !! ഇപ്പോഴും സ്വതന്ത്ര അല്ല

WebDesk4

കാറില്‍ നടന്ന യോഗത്തിന് ശേഷം പാന്റിടാന്‍ മറന്നു പോയവള്‍; മറുപടി നൽകി രാകുൽ പ്രീത് സിങ്

WebDesk4

ആര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷമാക്കി അര്‍ച്ചന സുശീലനും കുടുംബവും ! ചിത്രങ്ങൾ കാണാം

WebDesk4

എല്ലാവര്ക്കും വളരെ പരിചിതമായ ഒരാൾ എന്നെ ശല്ല്യം ചെയ്യാൻ വന്നിരുന്നു !! അവസാനം സഹികെട്ടിട്ടാണ് ഞാൻ അത് ചെയ്തത്

WebDesk4

ദുൽഖർ സൽമാന്റെ നായികയായി കാജൽ അഗർവാൾ എത്തുന്നു

WebDesk4

ഇപ്പോൾ തനിക്ക് പ്രായം അൻപത് വയസ്സ് !! ഇപ്പോഴും താൻ അയാൾക്ക് വേണ്ടി കാത്തിരിക്കുകയാണ്, വിവാഹത്തെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി..!!

WebDesk4

ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു !!

WebDesk4

ഇനി നിങ്ങൾക്ക് മറ്റ് അപ്ലിക്കേഷൻ സഹായമില്ലാതെ തന്നെ വാട്സാപ്പ് ലോക്ക് ചെയ്യാം…

WebDesk

അണ്ടർ വയർ മുഖ്യം; ഷർട്ട് മാത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി സാനിയ !! താരത്തിനെതിരെ സൈബര്‍ സദാചാര ഗുണ്ടകള്‍

WebDesk4

നടൻ സിദ്ധാര്‍ഥ് ഭരതന്‍ അച്ഛനായി; സന്തോഷം പങ്കുവെച്ച് താരം

WebDesk4

നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന ഒരു നടനെ അന്വേഷിച്ചപ്പോൾ പൃഥ്വിയുടെ പേര് കേട്ടു !! അന്നത് വളരെ വിവാദം സൃഷ്ട്ടിച്ചു, എന്നാൽ സുപ്രിയയുടെ വാക്കുകൾ ശെരിയായിരുന്നു എന്ന് പ്രതാപ് നായര്‍

WebDesk4

ഇടുക്കിക്കാരി ഐശ്വര്യ റായ് ഇനി സിനിമയിൽ; തുടക്കം നായികയായി

WebDesk4