ഞാൻ ഇന്നും അന്തസ്സോടെ പറയുന്നു എന്റെ അച്ഛൻ കൂലിപണിക്കാരനാണ്!! ഗ്രേസ് ആൻ്റണി - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞാൻ ഇന്നും അന്തസ്സോടെ പറയുന്നു എന്റെ അച്ഛൻ കൂലിപണിക്കാരനാണ്!! ഗ്രേസ് ആൻ്റണി

grace antony says abot her father

കുമ്പളമ്പി നൈറ്റ്‌സിൽ ഫഹദ് ഫാസിലിനോട് ഇഞ്ചോടിഞ്ച് നിന്ന് മത്സരിച്ച നായികയാണ് ഗ്രേസ് ആന്റണി, അതുവരെ ആരും കാണാത്ത ഒരു മുഖം ആരെയും അതിശയിപ്പിക്കുന്ന അഭിനയ മുഹൂർത്തം ഇതെല്ലം കാഴ്ച വെച്ചതാണ് ഗ്രേസ് ആന്റണി, സിനിമയിൽ അഭിനയിച്ചതിന് കുറച്ച ദിവസങ്ങൾക്ക് ശേഷം ഗ്രസിനു ഒരു മെസ്സേജ് വന്നിരുന്നു, മെസ്സേജ് അയച്ചത് വിജയ് സേതുപതി കുട്ടീടെ അഭിനയം വളരെ നന്നായിരുന്നു എന്ന് വിജയ് സേതുപതി പറഞ്ഞു അതെന്റെ കണ്ണ് നിറച്ച അനുഭവം ആയിരുന്നു എന്ന് ഗ്രേസ് പറയുന്നു, പിന്നീട് സത്യൻ അന്തിക്കാടും പറഞ്ഞിരുന്നു കുട്ടീ നല്ലൊരു കുട്ടിയാണെന്ന്, ഇപ്പോൾ പ്രതി പൂവൻ കോഴി എന്ന എന്ന സിനിമയിലും ഗ്രസ് തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.

grace antony says abot her father

ഗ്രേസ് സിനിമയിലേക്ക് എത്തിയ കഥ ഇങ്ങനെയാണ് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അന്ന് എന്റെ സർ എനിക്ക് എന്താകാൻ ആണ് ആഗ്രഹം എന്ന് ചോദിച്ചു, അപ്പോൾ ഗ്രേസ് പറഞ്ഞത് എനിക്ക് ഒരു സിനിമ നടി അകന്ൻ എന്നായിരുന്നു ഗ്രസിന്റെ ആ മറുപടി കേട്ട് ക്ലാസ്സിൽ വാൻ പൊട്ടിച്ചിരി ആണ് ഉയർന്നത്. എന്റെ അച്ഛൻ കൂലി പണിക്കരാണ് ആണെന്ന് പറഞ്ഞപ്പോഴും ക്ലാസ്സിസിൽ ക്ലാസ്സിൽ അത് തന്ന്നെ ആയിരുന്നു അവസ്ഥ, ചെറുപ്പം മുതെലെ തന്നെ ഗ്രസിനു ഡാൻസിനോട് വളരെ കമ്പം ആയിരുന്നു, ഡാൻസ് ക്ലാസ്സിലെ കുട്ടികൾ എല്ലാം നല്ല കാശുള്ള വീട്ടിലെ കുട്ടികളും, അവിടെ എന്റെ അച്ഛന് കൂലിപണിയാണ് ജോലി എന്ന് പറഞ്ഞപ്പോഴും കുട്ടികൾ പൊട്ടി ചിരി ആയിരുന്നു എന്ന് ഗ്രേസ് പറയുന്നു. എന്റെ അച്ഛൻ കൂലിപ്പണി ചെയ്തു തന്നെയാണ് ഞങളെ വളർത്തിയത് അത് തുറന്നു പറയുന്നതിന് എനിക്ക് ഒരു നാണക്കേടും ഇല്ല ഇന്നും ഞൻ പറയുന്നു എന്റെ അച്ഛൻ കൂലിപ്പണിക്ക് പോയി തന്നെയാണ് പോകുന്നത്, അതും ടൈലിന്റെ പണിക്ക് എന്ന് ഗ്രേസ് അഭിമാനത്തോടെ പറയുന്നു.

grace antony says abot her father

ഗ്രേസ് ആദ്യം ഡാൻസ് പഠിക്കാൻ പോയ സ്ഥലം ഒരു ദുരന്ത ഭൂമി ആയിരുന്നു എന്ന് പറയുന്നു, എല്ലാം വലിയ പണക്കാരുടെ മക്കൾ, ഒരു ദിവസം ഫീസ് കൊടുക്കാൻ വൈകിയാൽ പുറത്തു നിർത്തും, അത് പറഞ്ഞു എല്ലാവരും കൂടി കളിയാക്കും എന്ന് ഗ്രേസ് പറയുന്നു. അങ്ങനെ പുറത്ത് നിന്ന് ഗ്രില്ലിൽ കൂടി നോക്കി പല താളങ്ങളും പഠിച്ചിട്ടുണ്ട് എന്ന് ഗ്രേസ് പറയുന്നു, എന്നിട് അന്നംയി ഡാൻസ് കളിച്ചാൽ പോലും താളം പിടിക്കുന്ന വാദി കൊണ്ട് തള്ളുമായിരുന്നു എന്ന് വ്യക്തമാക്കുന്നു, എന്നിട്ടും തളരാതെ പിടിച്ച നിന്ന്. കലാതിലകം ആകണമെന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു രണ്ട സ്ഥാനം വരെ കിട്ടിയിട്ടുണ്ട് വാടകയ്‌ക്കെ എടുത്ത ഡ്രെസ്സിട്ടാണ് ഡാൻസ് കളിച്ചിരുന്നത്, കുറച്ച കഴിഞോപ്പോൾ ‘അമ്മ പറഞ്ഞു നമുക്ക് ഇത് നിർത്താമെന്നു, പിന്നീട ഡാൻസ് ടീച്ചർ ആണ് തനിക്ക് ഡ്രസ്സ് എടുത്ത് തന്നത് എന്ന് ഗ്രേസ് പറയുന്നു.

Trending

To Top
Don`t copy text!