മമ്മൂക്കയിൽ ഏറ്റവും ഇഷ്ടമായ കാര്യം ഗുരു സോമസുന്ദരം 

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഗുരു സോമ സുന്ദരത്തിന്റെ മിന്നൽ മുരളി എന്ന ഒരിക്കലും പ്രേക്ഷകർ മറക്കില്ല, അത്ര അഭിനയ മികവ് ആയിരുന്നു താരം അതിൽ കാഴ്ച്ച വെച്ചിരുന്നത്. ഇപ്പോൾ താരം നടൻ മമ്മൂട്ടിയോടുള്ള ഇഷ്ടത്തെ…

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഗുരു സോമ സുന്ദരത്തിന്റെ മിന്നൽ മുരളി എന്ന ഒരിക്കലും പ്രേക്ഷകർ മറക്കില്ല, അത്ര അഭിനയ മികവ് ആയിരുന്നു താരം അതിൽ കാഴ്ച്ച വെച്ചിരുന്നത്. ഇപ്പോൾ താരം നടൻ മമ്മൂട്ടിയോടുള്ള ഇഷ്ടത്തെ കുറിച്ച് തുറന്നു പറയുകയാണ്. അതുപോലെയാണ് തനിക്കു രജനി കാന്തിനെയും വലിയ ഇഷ്ട്ടം ആണ്, തന്റെ ബസ് പാസ് പോലും പൊതിഞ്ഞിരുന്നത് മമ്മൂക്കയുടയും, രജനി കാന്തിന്റെയും ഒന്നിച്ചുള്ള ചിത്രം വെച്ചായിരുന്നു,

വളരെ സിംപിൾ ആയ നടൻ ആണ് മമ്മൂക്ക അത് തന്നെയാണ് അദ്ദേഹത്തെ കൂടുതൽ ഇഷ്ട്ടപെടാനുള്ള കാരണവും. മമ്മൂട്ടി സാറിന്റെ ഒരുപാടു ചിത്രങ്ങൾ കണ്ടു ഞാൻ അദ്ദേഹത്തിന്റെ വലിയ ഒരു ഫാൻ ആയി മാറിയതും. ‘തമിഴിൽ അഴകൻ’ എന്ന ചിത്രം അദ്ദേഹത്തിന്റെ ആരാധന മൂത്തു ഞാൻ കണ്ടിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ അദ്ദേഹം വളരെ സിംപിൾ ആയ ആക്ടർ ആണ് മമ്മൂക്ക അത് തന്നെയാണ് എനിക്ക് അദ്ദേഹത്തോട് ഇഷ്ട്ടം കൂടാൻ കാരണം.

എനിക്ക് ഇവരുടെ ജോഡികൾ ആയി നിറഞ്ഞാടിയ ദളപതി എന്ന ചിത്രം ഞാൻ ഒരുപാടു തവണ കണ്ടിട്ടുണ്ട്, അത്ര ഇഷ്ട്ടം ആയിരുന്നു ഇവരുടെ കോംബോ, മമ്മൂക്കയുടയും,  രജനി സാറിന്റെയും ചിത്രം ഉൾപ്പെട്ട ഒരു പേപ്പർ ആയിരുന്നു താൻ തന്റെ ബസ് പാസ് പോലും പൊതിഞ്ഞിരുന്നത് നടൻ പറയുന്നു. പക്ഷെ ആ ബസ് പാസ് എന്റെ കൈയിൽ നിന്നും നഷ്ട്ടപെട്ടിരുന്നു താരം പറയുന്നു.