ഹൻസിക വിവാഹം കഴിച്ചത് രണ്ടാം കെട്ടുകാരനെ കാരണമെന്തെന്ന് ആരാധകർ!!

തെന്നിന്ത്യൻ സുന്ദരിയായ നടി ആണ് ഹൻസിക മൊട് വാണി, കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹം ആയിരുന്നു നടന്നത്. താരത്തിന്റെസുഹൃത്തും, കാമുകനും, ബിസ്സിനെസ്സുകാരനുമായ സോഹയിൽ കസ്തൂരിയാണ് താരം വിവാഹം കഴിച്ചത്. എന്നാൽ വിവാഹം ചിത്രങ്ങൾ പങ്കുവെച്ചതിന്…

തെന്നിന്ത്യൻ സുന്ദരിയായ നടി ആണ് ഹൻസിക മൊട് വാണി, കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹം ആയിരുന്നു നടന്നത്. താരത്തിന്റെസുഹൃത്തും, കാമുകനും, ബിസ്സിനെസ്സുകാരനുമായ സോഹയിൽ കസ്തൂരിയാണ് താരം വിവാഹം കഴിച്ചത്. എന്നാൽ വിവാഹം ചിത്രങ്ങൾ പങ്കുവെച്ചതിന് ശേഷം മറ്റൊരു വാർത്തയും പുറത്തുവന്നിരിക്കുകയാണ്. ഈ വിവാഹം സൊഹൈലിന്റെ രണ്ടാം വിവാഹം ആണ്. സൊഹൈലിന്റെ ആദ്യ ഭാര്യ ഹൻസികയുടെ സുഹൃത്തായിരുന്നു. സൊഹൈലിന്റെയും ആദ്യ ഭാര്യയുടെയും  വിവാഹത്തിന് ഹൻസിക പങ്കെടുത്തിരുന്നു എന്നും വാർത്തകൾ മുൻപ് എത്തിയിരുന്നു.

എന്നാൽ ഈ വാർത്ത യിൽ പ്രതികരിച്ചു താരം എത്തിയിട്ടില്ല, ഹൻസിക കാരണം ആണോ ഇങ്ങനെ സംഭവിച്ചത് എന്നും ആരാധകർ പറയുന്നു, എന്നാൽ ഹൻസിക ഇതിനു മുന്പയും ഇതുപോലെ ഗോസിപ്പുകൾ എത്തിയിട്ടുണ്ടെന്നും പറയുന്നു. നടൻ സിമ്പവുമായി താൻ പ്രണയത്തിൽ ആയിരുന്നു എന്നുള്ള വാർത്തകൾ എത്തിയിരുന്നു. തന്റെ ജീവിതത്തിൽ ഒരുപാടു ഗോസിപ്പുകൾ വരാറുണ്ടെന്നും താൻ ഒന്നും കാരമാക്കില്ല എന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്.

എന്നാൽ താരത്തിന്റെ വിവാഹത്തിന് വി ഐ പി കൾക്ക് സ്ഥാനം ഇല്ലന്നും, കുട്ടികൾക്ക് ക്ഷണനം ഉണ്ടാകുകയും,അവർക്കു ഭക്ഷണവും നൽകിയതും സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആയ വാർത്തകളിൽ ഒന്നായിരുന്നു, താരത്തിന്റെ വിവാഹത്തിന് ആശംസകൾ നൽകുന്നതിനൊപ്പം ഹൻസിക ക്ക് നന്ദിയും അറിയിച്ചു ആരാധകർ. ഹൻസികയുടെ വിവാഹത്തിന് ഭക്ഷണവും കഴിച്ചു, വസ്ത്രങ്ങളും നേടിയ കുട്ടികളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യുന്നുണ്ട്, മറ്റു താരങ്ങളെ പോൽ വി ഐ പി ക്ഷണനം ഇല്ലാതെ പാവപെട്ട കുട്ടികളെ സാക്ഷ്യം വഹിപ്പിച്ചതിനെ ഒരുപാടു അഭിനന്ധങ്ങൾ നേടുകയും ചെയ്യ്തു താരം.