താരരാജാവ് മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാള്‍, ആശംസകളുമായി സിനിമ ലോകം

മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിക്ക് ഇന്ന് 69 ആം പിറന്നാൾ ആണ് ഇന്ന്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരും സിനിമാതാരങ്ങളും എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മുന്‍നിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവര്‍ത്തകരും…

മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിക്ക് ഇന്ന് 69 ആം പിറന്നാൾ ആണ് ഇന്ന്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരും സിനിമാതാരങ്ങളും എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മുന്‍നിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവര്‍ത്തകരും പിറന്നാള്‍ ആശംസയുമായെത്തിയിട്ടുണ്ട്. കഴിഞ്ഞ 49 വർഷമായി അദ്ദേഹം മലയാള സിനിമയിൽ സജീവമാണ്. മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്ന് മോഹൻലാലും എതിത്തിയിട്ടുണ്ട്. ഇച്ചാക്കക്ക് സ്നേഹപൂര്‍വ്വം പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ലാലേട്ടനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവക്കുകയും ചെയ്തിട്ടുണ്ട് മോഹന്‍ലാല്‍.
https://www.facebook.com/NjanInnocent/posts/1651257371705943
https://www.facebook.com/PrithvirajSukumaran/posts/3256529854402056
https://www.facebook.com/Jayasuryajayan/posts/1723587367794936
https://www.facebook.com/ActorTovinoThomas/posts/3934708823225776