വിവാഹം കഴിഞ്ഞിട്ടു കൃത്യം പത്തുവർഷം!അങ്ങനെ ആ വാർത്തയും വന്നു!പ്രതികരിച്ചു സോഷ്യൽ മീഡിയ

തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന നടിയാണ് ജനീല. താരത്തിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. ഹാപ്പി യെന്ന ഒരുഒറ്റ സിനിമ കൊണ്ട് തന്നെയാണ് താരത്തിന് ഇത്രയും ആരാധകർ കേരളത്തിൽ ഉണ്ടായത്. ഹാപ്പി എന്ന അല്ലുഅർജുൻ ചിത്രം ആന്ധ്രയിൽ പരാചയം ആയിരുന്നെങ്കിലും കേരളത്തിൽ നല്ല വിജയം കാഴ്ച്ച വെച്ച്. ഉറുമി എന്ന പൃഥ്വിരാജ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിൽ പ്രഭു ദേവയും അഭിനയിച്ചു. ഈ ചിത്രത്തിന്റെ സംവിധയകാൻ സന്തോഷ് ശിവ് ആ യിരുന്നു ,ഉറുമി എന്ന സിനിമ വലിയ വിജയം കൈവരിച്ചില്ലെങ്കിലും നല്ലൊരു പീരിയഡ് ഡ്രാമ ചിത്രങ്ങളിൽ ഒന്നായിരുന്നു.

2012 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. ബോളിവുഡ് നായകൻ റിതേഷ് ദേശ്മുഖ് ആയിരുന്നു വരൻ. ബോളിവുഡ് താരങ്ങളിൽ ഏറ്റവും പ്രമുഖ നടൻ കൂടിയാണ് റിതേഷ്. അധികം സിനിമകളിൽ അദ്ദേഹം വിവാഹ ശേഷം അഭിനയിച്ചിട്ടില്ല. ജെനീലയുടെ അവസാന തെന്നിന്ത്യൻ സിനിമ നാ ഇഷ്ട്ട ആണ് . ഇപ്പോൾ തങ്ങളുടെ വിവാഹം കഴിഞ്ഞു പത്തുവർഷം ആയിരിക്കുകയാണ് ഈ അവസരത്തിൽ തെന്നിന്ത്യൻ സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചുവരവ് നടത്തുകയാണ്ന്നാണ് റിപ്പോർട്ട്.

വാരാഹി ചലനചിത്രം പ്രൊഡക്ഷൻസ് ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ജനീലിയ തിരിച്ചു എത്തുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ സിനിമയുടെ പൂജ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. രാജമൗലി ആയിരുന്നു പൂജ ചടങ്ങിലെ പ്രധാന അതിഥി. എന്തായാലും പത്തു വർഷങ്ങൾക്കു ശേഷം തിരിച്ചെത്തുന്ന താരത്തിന് വേണ്ടി ഗംഭീര സ്വീകരണമാണ് തെലുങ്ക് പ്രേക്ഷകർ ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Previous articleഒന്നും പുറമേ നിന്ന് കാണുംപോലെ അത്ര രസകരമല്ല; അഭിനയം നിര്‍ത്തണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് ടോവിനോ
Next articleമയിക്കിൽ അപ്പന്റെയും, ഭീഷ്മ പർവ്വത്തിന്റെയും പുറകിലെ അധികം ആരും അറിയാത്ത ഇരുപത്തിയാറുകാരൻ