ഏറെ കാലത്തെ സ്വപ്നം പൂവണിഞ്ഞു, സന്തോഷ വാർത്തയുമായി സൂരജ് സൺ 

പാടാത്ത പൈങ്കിളി  എന്ന സീരിയലിലൂടെ പ്രേഷകർക്കു സുപരിചിതനായ നടൻ ആണ് സൂരജ് സൺ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പുതിയ ഒരു സന്തോഷ വാർത്തയുമായി ആണ് എത്തുന്നത്, ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ…

പാടാത്ത പൈങ്കിളി  എന്ന സീരിയലിലൂടെ പ്രേഷകർക്കു സുപരിചിതനായ നടൻ ആണ് സൂരജ് സൺ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പുതിയ ഒരു സന്തോഷ വാർത്തയുമായി ആണ് എത്തുന്നത്, ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അതിഥി എത്തുന്നു, ഒരുപാടു നാൾ താൻ സ്വപ്നം കണ്ട കാര്യം ഇപ്പോൾ നടന്നിരിക്കുകയാണ്. സ്വപ്ന സാഫല്യം ആയി താൻ ആഗ്രഹിച്ച വാഹനം ഇപ്പോൾ സ്വന്തമാക്കി ഇരികുകയാണ്. എന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു മഹീന്ദ്ര താർ വാങ്ങുക എന്നത്,

മഹീന്ദ്ര താര്‍ 4×4 ഡീസല്‍ ഓട്ടോമാറ്റിക് എന്ന എന്റെ സ്വപ്ന വാഹനം ആണ് ഞാൻ സ്വന്തമാക്കിയത്, ഷോറൂമിലേക്കും പോകുന്നതും, വാഹനം സ്വന്തമാക്കുന്നതും ,അതിൽ കയറി പുറത്തോട്ടു പോകുന്നതെല്ലാം താരം തന്റെ വീഡിയോയിലൂടെ ആണ് പങ്കുവെച്ചു. മാസങ്ങൾ നീണ്ട കാത്തിരുപ്പിനെ ശേഷമാണ് ഇങ്ങനൊരു വാഹനം സ്വന്തമാക്കാൻ കഴിഞ്ഞത്. ഏറാം മോട്ടേഴ്സ് കണ്ണൂരിൽ നിന്നുമാണ് ഈ  വാഹനം വാങ്ങിയത്.

ഇതിനെ എന്റെ ലക്കി നമ്പറായ 7  ആണ് ലഭിച്ചത്. എന്റെ വാഹനത്തിന്റെ ഡെലിവറി വേഗം ആക്കി തന്ന കണ്ണൂർ  ഏറാം മോട്ടേഴ്‌സിനോട് ഞാൻ നന്ദി പറയുകയാണ്. എല്ലാം സന്തോഷവും ഞാൻ എന്റെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട് അത്പോലെ എന്റെ സ്വപ്ന സാഫല്യമായ ഈ സന്തോഷവും ഞാൻ നിങ്ങൾക്ക് വേണ്ടി പങ്കുവെക്കുന്നത് സൂരജ് സൺ പറയുന്നു