മകളുടെ നേട്ടം കണ്ടു കണ്ണ് നിറഞ്ഞു സുരേഷ്‌ഗോപി ഒപ്പം ആരാധകരുടെ ആശംസകളും!!

നടനും , അതിലുപരി നല്ലൊരു  വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ സുരേഷ്‌ഗോപിയുടെ കുടുംബത്തിൽ ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് പുറത്തെത്തുന്നത്. താരത്തിന്റെ ഇളയ മകൾ ഭാഗ്യയെ കുറിച്ചാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത, ഭാഗ്യ യൂണിവേഴ്സിറ്റി ഓഫ്…

നടനും , അതിലുപരി നല്ലൊരു  വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ സുരേഷ്‌ഗോപിയുടെ കുടുംബത്തിൽ ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് പുറത്തെത്തുന്നത്. താരത്തിന്റെ ഇളയ മകൾ ഭാഗ്യയെ കുറിച്ചാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത, ഭാഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളമ്പിയിൽ നിന്നും ഗ്രാജുവേറ്റായിരിക്കുന്ന വിശേഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ നേട്ടം നേടിയതിന്റെ ചിത്രങ്ങൾ  മാധവ് സുരേഷ് തന്റെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യ്തു.

ഈ പോസ്റ്റിൽ മാധവൻ നൽകിയിരിക്കുന്ന തലക്കെട്ട് തന്നെ ഇങ്ങനെയാണ് നീ അവസാനം എനിക്കൊപ്പം വളർന്നിരിക്കുന്നു എന്നാണ്. നിരവധി ആരാധകരാണ് ഇപ്പോൾ ഈ പോസ്റ്റിനു താഴെ ആയി ആശമസ്കൾ അറിയിച്ചെത്തിയിരിക്കുന്നത്. മകളുടെ ഈ നേട്ടം കണ്ടു അച്ഛൻ സുരേഷ്‌ഗോപിയുടെ കണ്ണുകൾ നിറഞ്ഞുപോയി. ഇപ്പോൾ മകളുടെ ഈ നേട്ടത്തിന്റെ സന്തോഷത്തിലാണ് ഈ മാതാപിതാക്കളും സഹോദരങ്ങളും.

ഇപ്പോൾ ഈ താര കുടുംബത്തിനെ ആശമ്സകളുമായി ആരാധകരും, സഹപ്രവർത്തകരും എത്തുകയാണ്, മലയാളി പ്രേഷകരുടെ ഇഷ്ട്ട താര കുടുംബം ആണ് സുരേഷ് ഗോപിയുടെ. സോഷ്യൽ മീഡിയിൽ സജീവമായ ഈ കുടുംബം മിക്കപ്പോളും അവരുടെ ചിത്രങ്ങളും, വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സിനിമയിൽ അച്ഛന്റെ പാത പിന്തുടർന്ന് മക്കളായ മാധവ് സുരേഷും, ഗോകുൽ സുരേഷും എത്തിയിരിക്കുകയാണ്.