നടനും , അതിലുപരി നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ സുരേഷ്ഗോപിയുടെ കുടുംബത്തിൽ ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് പുറത്തെത്തുന്നത്. താരത്തിന്റെ ഇളയ മകൾ ഭാഗ്യയെ കുറിച്ചാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത, ഭാഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളമ്പിയിൽ നിന്നും ഗ്രാജുവേറ്റായിരിക്കുന്ന വിശേഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ നേട്ടം നേടിയതിന്റെ ചിത്രങ്ങൾ മാധവ് സുരേഷ് തന്റെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യ്തു.
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ലവ്ഫുളി യുവേഴ്സ് വേദ'. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ…
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…