എന്തും വെട്ടിത്തുറന്നു പറയുന്ന നടൻ ആണ് ഹരീഷ് പേരടി,ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പോലീസ് നടപടിയിൽ വിമർശനം ഉന്നയിച്ചമന്ത്രി പിണറായി വിജയന്റെ പ്രസ്ഥവനക്കെതിരെയും സി പി ഐ എം ന്റെ ഇരട്ടത്താപ്പുകളെ കുറിച്ചും വെളിപ്പെടുത്തുകയാണ് നടൻ, എതിരെയുള്ള ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതി ആണെന്ന് ആയിരുന്നു മന്ത്രിയുടെ പ്രസ്ഥവന. എന്നാൽ ഇതേ മന്ത്രിയെയും, ഇടതു പക്ഷത്തേയും അധിക്ഷേപിച്ചു എന്ന പേരിൽ കോഴിക്കോട്ട് പരുപാടിയിൽ നിന്നും പുരോഗമന കലാസാഹിത്യ സംഘം ഒഴിവാക്കിയത് ചൂണ്ടി കാട്ടിയാണ് പ്രതികരണം
ഇതാണ് വൈരുദ്യതാന്മക കള്ളത്തരം, പച്ച മലായളത്തിൽ പറഞ്ഞാൽ ഞമ്മളിടുമ്പും ബർമൂഡ,,ഇങ്ങ്ള് ഇട്ടാൽ കീറിയ കോണകം. എന്തയാലും സഖാവിന്റെ പ്രസ്ഥവന കൊള്ളാം, ഈ പ്രസ്ഥവന പുകസ നേതൃത്വം നൂറു തവണ കോപ്പി എഴുതി പഠിക്കുന്നത് നല്ലതാണ്. എന്നാലും നേരം വെളുക്കാനുള്ള സാദ്യത കുറവാണ് ഹരീഷ് പേരാടി തന്റെ ഫേസ് ബൂക്കിലൂടെ കുറിച്ച്.
