August 16, 2020, 12:45 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ആഷിഖും റിമയും‌ എല്ലാവര്ക്കും നല്ലൊരു മാതൃകയാണ് !! അവരെ എല്ലാവരും കണ്ടുപഠിക്കണമെന്ന് നടന്‍ ഹരീഷ് പേരടി

വിവാഹത്തിന് ചെലവുകള്‍ ഒഴിവാക്കുക എന്നത് പ്രധാനമാണെന്നും, അതില്‍ നല്ല മാതൃകയാണ് ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലുമെന്ന് നടന്‍ ഹരീഷ് പേരടി. ‘നവ സിനിമകളെ നെഞ്ചലേറ്റുന്നവര്‍ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല. 101 പവനും കാറും പിന്നെ പാമ്ബിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെണ്‍കുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനര്‍ചിന്തനം നടത്തേണ്ട സമയമാണിത്‌.’- ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കൊറോണ കാലത്തെ വിവാഹങ്ങള്‍ നമ്മളെ പലതും ഓര്‍മപെടുത്തുന്നുണ്ട്. അതില്‍ പ്രധാനമാണ് രണ്ടു പേര്‍ ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനികുമ്ബോള്‍ അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക എന്നത്. അതില്‍ നല്ല മാതൃകയാണ് ആഷിക്കും റീമയും.

കൊറോണ കാലത്തിനും എത്രയോ മുമ്ബേ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിവാഹ ചിലവിന്റെ പണം എറണാകുളം ജനറല്‍ ആശുപത്രിക്ക് സംഭാവന ചെയ്തവര്‍. നവ സിനിമകളെ നെഞ്ചിലേറ്റുന്നവര്‍ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല.101 പവനും കാറും പിന്നെ പാമ്ബിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെണ്‍കുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനര്‍ചിന്തനം നടത്തേണ്ട സമയമാണിത്.

Related posts

പൽവാർ ദേവന്റെ മനം കവർന്ന ആ സുന്ദരി !! റാണ ദഗ്ഗുബാട്ടിയുടെ പ്രിയതമയുടെ ചിത്രങ്ങൾ കാണാം

WebDesk4

മരം കയറ്റക്കാരി സണ്ണി ലിയോൺ, മരം കയറുന്ന സണ്ണിയുടെ വീഡിയോ വൈറൽ ആകുന്നു..

WebDesk4

നൂറിൻ നായികയായി എത്തുന്ന വെള്ളേപ്പം സിനിമയിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്

WebDesk4

സാനിയ ഇനി തമിഴിന്റെ മകൾ, തമിഴിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി സാനിയ അയ്യപ്പൻ

WebDesk4

ഇടുക്കിക്കാരി ഐശ്വര്യ റായ് ഇനി സിനിമയിൽ; തുടക്കം നായികയായി

WebDesk4

എന്റെ മകൻ സഞ്ചരിച്ച ഫ്ലൈറ്റിൽ കൊറോണ ബാധിതൻ ഉണ്ടായിരുന്നു !! ഇപ്പോൾ വീടിന്റെ ഗേറ്റില്‍ പോലും തൊടാൻ പറ്റാത്ത സാഹചര്യമാണ്, സുരേഷ് ഗോപി

WebDesk4

അതിനുള്ള അവസരം ചേച്ചി ഉണ്ടാക്കിയിട്ടില്ല !! ആരാധകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി ഗൗരി നന്ദ

WebDesk4

ആരോഗ്യ പ്രവത്തകര്ക്ക് നന്ദി പ്രകടിപ്പിച്ച് സൂപ്പര്‍സ്റ്റാര്‍

WebDesk4

ഹോട്ടലിൽ എത്തിയപ്പോൾ സംവിധായകൻ റൂമിലേക്ക് ചെല്ലാൻ എന്നോട് ആവശ്യപ്പെട്ടു !! അവരുടെ ആവശ്യപ്രകാരം റൂമിലെത്തിയപ്പോൾ ഞാൻ കണ്ടത്

WebDesk4

എന്റെ ഭർത്താവിന് സംഭവിച്ചത് പോലെ എനിക്കും എന്തെങ്കിലും സംഭവിച്ചാൽ ?? താരാകല്യാണി

WebDesk4

ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു !!

WebDesk4

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ആയിരുന്നു !! അതൊക്കെ ഒന്ന് മാറുവാൻ നാലഞ്ച് വർഷങ്ങൾ എടുത്തു

WebDesk4
Don`t copy text!