ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി 

മലയാള സിനിമയിലെ ശ്രെധേയമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. നയന ആണ് വിഷ്ണുവിന്റെ…

മലയാള സിനിമയിലെ ശ്രെധേയമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. നയന ആണ് വിഷ്ണുവിന്റെ വധു. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ചയായിരുന്നു വിവാഹ ചടങ്ങുകൾ എല്ലാം നടന്നത്.

വിഷ്ണവും,നയനയും കമ്പ്യൂട്ടർ എൻജിനിയര്സ് ആണ്. വിഷ്ണു ഹരീഷ് പേരടിയുടയും ,ബിന്ദുവിന്റേയുംമൂത്ത  മകൻ ആണ്. വൈദി യെന്നൊരു മറ്റൊരു മകനും കൂടി നടനെ ഉണ്ട്. ഇരുവരുടയും വിവാഹ നിശ്ചയ ചടങ്ങുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഇതിനു മുൻപ് താരം പങ്കുവെച്ചിരുന്നു, ആ ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകുകയും ചെയ്യ്തിരുന്നു.

നാടക രംഗത്തിലൂടെ ആയിരുന്നു നടൻ സിനിമയിലേക്ക് എത്തിയത്, ആദ്യം ടി വി പരമ്പരകളിൽ കൂടി ആയിരുന്നു എത്തിയത് അതിനു ശേഷമാണ് നടൻ സിനിമയിലേക്ക് എത്തിയത്. ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടൻ സിനിമയിലേക്ക് എത്തിയത്, പിന്നീട് നിരവധി ചിത്രങ്ങളിൽ നടൻ അഭിനയിച്ചിരുന്നു.