ദേ നമ്മടെ താമരാക്ഷന്‍പിള്ള ബസും, സുന്ദരന്റെ ശത്രു എലിയും…… ദിലീപിന് ഹരിശ്രീ അശോകന്റെ വക കിടുക്കന്‍ പിറന്നാള്‍ ആശംസകള്‍

ഹരിശ്രീ അശോകനും ദിലീപും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഈ പറക്കും തളിക. ഇപ്പോഴും ടെലിവിഷനില്‍ വരുമ്പോള്‍ ഈ ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് ഹരിശ്രീ അശോകന്‍ കൂട്ടുകെട്ട് ആളുകള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.…

ഹരിശ്രീ അശോകനും ദിലീപും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഈ പറക്കും തളിക. ഇപ്പോഴും ടെലിവിഷനില്‍ വരുമ്പോള്‍ ഈ ചിത്രത്തിന് ആരാധകര്‍ ഏറെയാണ്.

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് ഹരിശ്രീ അശോകന്‍ കൂട്ടുകെട്ട് ആളുകള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.
ഇന്ന് നടന്‍ ദിലീപിന്റെ അന്‍പത്തിനാലാം പിറന്നാളായിയിരുന്നു. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തിയ ഹരിശ്രീ അശോകന്റെ പോസ്റ്റാണ് വൈറലാകുന്നത്.
ദിലീപ് ഹരിശ്രീ അശോകന്‍ കോമ്പോ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ഈ പറക്കും തളികയിലെ കഥാപാത്രങ്ങളുടെ കാരിക്കേച്ചര്‍ പങ്കുവച്ചാണ് ഹരിശ്രീ അശോകന്റെ ആശംസാ കുറിപ്പ്.
ഉണ്ണിക്ക് സുന്ദരന്റെ പിറന്നാള്‍ ആശംസകള്‍ ഹരിശ്രീ അശോകന്‍ കുറിക്കുന്നു.