August 7, 2020, 3:41 AM
മലയാളം ന്യൂസ് പോർട്ടൽ
Film News

സുപ്രിയ മേനോന് നന്ദി പറഞ്ഞ് ഹരിശങ്കര്‍, ” നെഞ്ചിനിലേക്ക് ഇങ്ങനെയൊരു വേർഷനുണ്ടോ “

Harisankar thanks Supriya Menon

സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പങ്കുവെച്ച്‌ സുപ്രിയ മേനോന്‍ എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപത്‌നി പങ്കുവെ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്ബനിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിര്‍വഹിക്കുന്നത് സുപ്രിയയാണ്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ച്‌ പൃഥ്വിരാജും സുപ്രിയയും എത്താറുണ്ട്.

ഇപ്പോഴിതാ ഹരിശങ്കറിന്റെ പാട്ടിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സുപ്രിയ. സുപ്രിയ പങ്കുവെച്ച പോസ്റ്റും വീഡിയോയും ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. കിങ് ഖാന്‍ ചിത്രമായ

Harisankar thanks Supriya Menon

ദില്‍സലേയിലെ ജിയ ജലേയുടെ പുതിയ വേര്‍ഷനുമായെത്തിയ ഹരിശങ്കറിനെ അഭിനന്ദിച്ചാണ് സുപ്രിയ എത്തിയത്. നെഞ്ചിനിലേ തനിക്ക് ഇഷ്ടമായെന്ന് കുറിച്ചാണ് സുപ്രിയ വീഡിയോ പങ്കുവെച്ചത്. സംയുക്ത മേനോനുള്‍പ്പടെ നിരവധി പേരാണ് സുപ്രിയയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയത്.സുപ്രിയയുടെ പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെയായാണ് നന്ദി പറഞ്ഞ്. ഹരിശങ്കറും എത്തിയത്. താങ്ക് യൂ മീന്‍സ് എ ലോട്ട് എന്നായിരുന്നു ഹരിശങ്കര്‍ കുറിച്ചത്. തിരിച്ചങ്ങോട്ട് സുപ്രിയയും നന്ദി അറിയിച്ചിരുന്നു. നെഞ്ചിനിലേയ്ക്ക് ഇങ്ങനെയുമൊരു വേര്‍ഷനുണ്ടോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഈ ഗാനം മാത്രമല്ല ഹരിശങ്കറിന്‍രെ പൂക്കള്‍ പൂക്കും എന്ന ഗാനവും മികച്ചതാണെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. സുപ്രിയ പങ്കുവെച്ച വീഡിയോ കാണാം.

 

Related posts

ആ സമയത്ത് ഞാനും പൃഥ്വിയും തമ്മിൽ നല്ല വഴക്കായിരുന്നു !! തുറന്നു പറഞ്ഞു സുപ്രിയ

WebDesk4

നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന ഒരു നടനെ അന്വേഷിച്ചപ്പോൾ പൃഥ്വിയുടെ പേര് കേട്ടു !! അന്നത് വളരെ വിവാദം സൃഷ്ട്ടിച്ചു, എന്നാൽ സുപ്രിയയുടെ വാക്കുകൾ ശെരിയായിരുന്നു എന്ന് പ്രതാപ് നായര്‍

WebDesk4

അവധി ആഹോഷങ്ങൾക്കിടയിൽ എല്ലാരോടും നന്ദി പറഞ്ഞുകൊണ്ട് സുപ്രിയ!

Main Desk

ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ ആകുവാൻ ആയിരുന്നു എനിക്ക് ആഗ്രഹം !! പക്ഷെ അത് നടക്കാതെ പോയി, കാരണം വ്യക്തമാക്കി സുപ്രിയ

WebDesk4

ഇങ്ങനെ ഒന്ന് ഒരുമിച്ചിരുന്ന് ചിരിച്ചിട്ട് 77 ദിവസമായി !! ദുഖിതയായി സുപ്രിയ

WebDesk4

എന്നും അല്ലി ചോദിക്കും ലോക്ക് ഡൗൺ കഴിഞ്ഞോ ? ഡാഡ ഇന്ന് വരുമോ ? അപ്പോൾ അവൾക്കു ഞാൻ നൽകുന്ന മറുപടി….!!

WebDesk4
Don`t copy text!