August 10, 2020, 12:55 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഒരു സാധനം മറച്ച്‌ വെയ്ക്കുമ്ബോളാണ് അത് സെക്ഷ്വല്‍ ആയി മാറുന്നത്, രഹ്നയെ പിന്തുണച്ച് നടി ഹിമ !!

hima-sapport-rahna-fathima

മക്കൾക്ക് ചിത്രം വരക്കാൻ വേണ്ടി നഗ്ന ശരീരം നൽകിയതിൽ രഹ്ന ഫാത്തിമക്ക് എതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. രഹ്നക്കെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്, രഹ്നയെ സപ്പോർട്ട് ചെയ്തും ഒരുപാട് പേർ എത്തിയിരുന്നു. ഇപ്പോൾ രഹ്നയെ പിന്തുണച്ച് നടി ഹിമ രംഗത്ത് എത്തിയിരിക്കുകയാണ്. ഹിമ പറയുന്നത് ഇങ്ങനെ,

രഹ്ന ഫാത്തിമ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ആ വീഡിയോ പലർക്കും അത് ഒരു സെക്ഷ്വൽ വീഡിയോ ആയി തോന്നിയിരുന്നു, എന്നാൽ എനിക്കത് തോന്നിയില്ല, ഞാൻ അത് പല തവണ കണ്ടു നോക്കി അപ്പോഴൊന്നും എനിക്ക് അങ്ങനെ തോന്നിയില്ല. ഇത് സെക്ഷ്വൽ ആയി പോകുമോ എന്ന പലരുടെയും ഭയമാണ് ഈ പ്രശ്ങ്ങൾ ഒക്കെ ഉണ്ടാക്കിയത് എന്ന് ഹിമ പറയുന്നു, ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഹിമ ഇത് വ്യക്തമാക്കിയത്. നിങ്ങൾ അൻപത് വര്ഷം പുറകിലോട്ട് ഒന്ന് ചിന്തിച്ച് നോക്ക്, അന്ന് എത്ര സ്ത്രീകളുടെ മാറ് നമ്മൾ കണ്ടിട്ടുണ്ട്. ഒരു സാധനം മറച്ച്‌ വെയ്ക്കുമ്ബോളാണ് അത് സെക്ഷ്വല്‍ ആയി മാറുന്നത്.

hima

രഹ്ന ഫാത്തിമയുടെ ആ വീഡിയോ സെക്ഷ്വലായി ആയി കാണുന്നതെങ്കില്‍ അത് നിങ്ങളുടെ കണ്ണിലെ തെറ്റാണ്. ഒരമ്മയുടെ മാറിലെ പാല് കുടിച്ചിട്ടാണ് നമ്മൾ മക്കൾ വളരുന്നത്. ആ അമ്മയുടെ നഗ്ന ശരീരത്തിൽ ചിത്രം വരക്കുന്നതിൽ എന്താണ് കുഴപ്പം, അതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. വ്യക്തിപരമായി രഹ്‌നയുടെ പല പ്രവർത്തികളോടും ഞാൻ എതിരാണ്, എന്നാൽ ഇപ്പോൾ ഞാൻ രഹ്നയെ പൂർണമായും പിന്തുണക്കുന്നു എന്ന് ഹിമ വയ്ക്തമാക്കുന്നു.

Related posts

ആ ധാവണിക്കാരിയായി എത്തേണ്ടിയിരുന്നത് അനുസിത്താര ഒടുവിൽ എത്തിയത് അദിതി റാവു !! സൂഫിയും സുജാതയിലെയും നായികാ പദവി അനുസിത്താരക്ക് നഷ്ടമായത് എങ്ങനെ

WebDesk4

കുഞ്ഞിന്റെ വരവിനായി കാത്ത് നോട്ട്ബുക്ക് നായകനും ഭാര്യയും !!

WebDesk4

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് നടന്നത് കൊറോണ കാലത്താണ്; ഇനിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് അതിനു വേണ്ടി മാത്രം

WebDesk4

ഐ മിസ് യു ഡാ പൊറോട്ടാ; ഹിറ്റായി യുവാക്കളുടെ പൊറോട്ട പാട്ട് !!

WebDesk4

ആ ബസ്സിൽ ഒരുപാട് യാത്രക്കാർ ഉണ്ടായിരുന്നു; പക്ഷെ ആരും അതിനോട് പ്രതികരിച്ചില്ല !! കുട്ടികാലത്ത് ബസ്സിലെ കിളിയിൽ നിന്നും നേരിട്ട മോശം അനുഭവം വ്യക്തമാക്കി രജിഷ

WebDesk4

കോഫീ വിത്ത് ബാലാജി; സേതു ലക്ഷ്മിയമ്മയോടൊപ്പമുള്ള ബാലാജി ശർമയുടെ ഇന്റർവ്യൂവിന്റെ ടീസർ പുറത്ത്

WebDesk4

മുളയിലെ നുള്ളുന്നവർ ആരെന്നു പറയണം; നീരജിനെതിരെ ഫെഫ്ക……!!

WebDesk4

പിതൃദിനത്തില്‍ അച്ഛനൊപ്പം മാസ്റ്ററിലെ ഗാനത്തിന് ചുവടുവച്ച് സാനിയ !! വീഡിയോ

WebDesk4

അവൾക്ക് ചാക്കോച്ചനോട് കടുത്ത പ്രണയം ആയിരുന്നു; എന്നിട്ടും അവളത് തുറന്നു പറയുവാൻ മടിച്ചു !! എന്നോടും പലതവണ അവൾ പറഞ്ഞിട്ടുണ്ട്

WebDesk4

സീരിയല്‍ നടി ആര്‍ദ്രയുടെ വീടിനു നേരെ ആക്രമണം, താരത്തിന്റെ അമ്മക്കെതിരെയും മർദ്ദനം

WebDesk4

മോഹൻലാലും രേവതിയും അഭിനയിച്ച് തകർത്ത ആ കഥാപാത്രങ്ങൾ എന്റെ മുത്തച്ഛനും മുത്തശ്ശിയും ആണ് !! നിരഞ്ജന അനൂപ്

WebDesk4

പാർവതിയും ആസിഫ് അലിയും വേണുവിന്റെ പ്രോജക്ടിനായി വീണ്ടും അണിനിരക്കുമോ?

Webadmin
Don`t copy text!