300 കോടി ബജറ്റിൽ വിസ്മയം തീർക്കാൻ സൂര്യയുടെ കങ്കുവ; ആരാധകർ കാത്തിരുന്ന വാർത്ത പുറത്ത്
സൂര്യ നായകനായി എത്തുന്ന ചിത്രമാണ് കങ്കുവ. നിർമാതാക്കാളായ സ്റ്റുഡിയോ ഗ്രീനിന്റെ മുംബൈ ഓഫീസിൽ നിന്ന് സൂര്യയുടെ കങ്കുവയുടെ കുറച്ച് ഗ്ലിംപ്സ് കണ്ടു എന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. എന്തൊരു…