കമല്ഹാസന് അവതരിപ്പിക്കുന്ന മ്യൂസിക് വീഡിയോ, സംഗീതം ശ്രുതി ഹാസന്!! നായകനായി ലോകേഷ് കനകരാജ്
സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന് ലോകേഷ് കനകരാജ് ഇനി ക്യാമറയ്ക്ക് മുന്നിലേക്ക്. മ്യൂസിക് വീഡിയോ ‘ഇനിമേലി’ലൂടെ നടനായിട്ടാണ് ലോകേഷ് എത്തുന്നത്. കമല്ഹാസന് അവതരിപ്പിക്കുന്ന വീഡിയോയ്ക്ക് സംഗീതം പകരുന്നത് ശ്രുതി ഹാസനാണ്. പാട്ടിന്റെ വരികള്‍ കമല്‍ഹാസനാണ് എഴുതിയിരിക്കുന്നത്. ദ്വാരകേഷ്…