കന്നഡയിൽ വില്ലനായി തിളങ്ങാൻ നടൻ വിജയ് ബാബു! ചിത്രത്തിലെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
നടനും, നിർമാതാവുമായ വിജയ് ബാബു ഇനിയും വില്ലനായി കന്നഡ സിനിമയിലെത്തുന്നു, സംവിധായകൻ രോഹിത് പദകി ഒരുക്കുന്ന ഉത്തരഖാണ്ഡ എന്ന ചിത്രത്തിലൂടെ ആണ് വിജയ് ബാബു വില്ലനായി എത്തുന്നത്, ഇപ്പോൾ ചിത്രത്തിലെ നടന്റെ കഥപാത്രത്തിന്റെ ഫസ്റ്റ്…