നിങ്ങൾ ജനിച്ചത് ഈ തീയതികളിൽ ആണോ? എങ്കിൽ നിങ്ങൾക്ക് ജീവിത വിജയം ഉറപ്പാണ്

ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നം  ഉണ്ടാകുമ്പോൾ ജന്മത്തെ പഴി പറയുന്നവരാണ് മിക്കവരും.  എന്നാൽ നമ്മളുടെ ജന്മ ദിനങ്ങളിലെ സംഖ്യയും നമ്മളുടെ ജീവിതവും തമ്മിൽ വളരെ ബന്ധമുണ്ടെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. പ്രശസ്തി, ആദരവ്, വിജ്ഞാനം ഇവയെല്ലാം സുനിശ്ചിതമെന്നാണ്…

ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നം  ഉണ്ടാകുമ്പോൾ ജന്മത്തെ പഴി പറയുന്നവരാണ് മിക്കവരും.  എന്നാൽ നമ്മളുടെ ജന്മ ദിനങ്ങളിലെ സംഖ്യയും നമ്മളുടെ ജീവിതവും തമ്മിൽ വളരെ ബന്ധമുണ്ടെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
പ്രശസ്തി, ആദരവ്, വിജ്ഞാനം ഇവയെല്ലാം സുനിശ്ചിതമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. 3,12,21,30 തീയതികളില്‍ ജനിച്ചവരുടെ ഭാഗ്യഗ്രഹം വ്യാഴമെന്നാണ് വിശ്വാസം. പേരിലെ അക്ഷരങ്ങള്‍ കൂട്ടിക്കിട്ടുന്ന സംഖ്യ 3 തന്നെയായി വന്നാല്‍ ഗുണകരം എന്നും പറയുന്നു. 6,9 എന്നീ സംഖ്യകള്‍ ഗുണം ചെയ്യും. 6,15,24 എന്നിവ ശുക്രന്റെ സംഖ്യകളും 9,18,27 എന്നിവ ചൊവ്വയുടെ സംഖ്യകളുമാണ്. വ്യാഴാഴ്ചയും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് ഏറ്റവും അനുകൂല ദിവസങ്ങള്‍.
എല്ലാം സംഖ്യകളുടെ കാര്യത്തില്‍ എന്നപോലെ ജനനതീയതി 3 ആയാല്‍ (3,12,21,30 തീയതികളില്‍ ജനിച്ചാല്‍) ഒരു വ്യക്തിയെ സംബന്ധിച്ച്‌ അനുകൂല പ്രതികൂല ഘടകങ്ങളുണ്ടെന്ന് ആചാര്യന്മാര്‍ പറയുന്നു. പ്രശസ്തി, ആദരവ്, വിജ്ഞാനം ഇവയെല്ലാം സുനിശ്ചിതമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. 3,12,21,30 തീയതികളില്‍ ജനിച്ചവരുടെ ഭാഗ്യഗ്രഹം വ്യാഴമെന്നാണ് വിശ്വാസം. പേരിലെ അക്ഷരങ്ങള്‍ കൂട്ടിക്കിട്ടുന്ന സംഖ്യ 3 തന്നെയായി വന്നാല്‍ ഗുണകരം എന്നും പറയുന്നു. 6,9 എന്നീ സംഖ്യകള്‍ ഗുണം ചെയ്യും. 6,15,24 എന്നിവ ശുക്രന്റെ സംഖ്യകളും 9,18,27 എന്നിവ ചൊവ്വയുടെ സംഖ്യകളുമാണ്.
വ്യാഴാഴ്ചയും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് ഏറ്റവും അനുകൂല ദിവസങ്ങള്‍.നിറങ്ങളില്‍ ഊത, റോസ്, മേഘനിറം എന്നിവ ഗുണപ്രദങ്ങളാണ്. പുഷ്യരാഗം, നീലക്കല്ല് എന്നിവയാണ് ഭാഗ്യരത്‌നങ്ങള്‍.3 ജന്മസംഖ്യയായി വരുന്നവര്‍ ഭജിക്കേണ്ടത് വ്യാഴത്തെയും വ്യാഴത്തിന്റെ അധിദേവതയായ മഹാവിഷ്ണുവിനെയുമാണ്.
ഏകാദശി വ്രതം ഗുണകരമായിരിക്കും. സി,ജി,എല്‍,എസ് എന്നിവ ഇവരുടെ പേരിന്റെ ആദ്യാക്ഷരമോ, ഇനിഷ്യലോ പേരിലെ കൂടുതല്‍ അക്ഷരങ്ങളായി വരുന്നത് നല്ലതാണ്. ഫെബ്രുവരി 21, മാര്‍ച്ച്‌ 21, നവംബര്‍ 21,ഡിസംബര്‍ 21 എന്നിവ ക്രിയാപരിപാടികളും പുതിയ സംരംഭങ്ങളും ആസൂത്രണം ചെയ്യാന്‍ നല്ല കാലമാണ്.
ജ്യോതിഷപ്രകാരം മീനം,ധനു രാശികള്‍ കൂറോ ലഗ്‌നമോ ആയി വരുന്ന മൂന്നുകാര്‍ ജീവിതത്തില്‍ കൂടുതല്‍ ഉയരങ്ങളിലെത്തും.പുണര്‍തം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങളില്‍ ജനിക്കുന്ന മൂന്നുകാര്‍ക്ക് വിജയസാധ്യത കൂടുതലാണെന്നും വിശ്വാസമുണ്ട്. ജന്മസംഖ്യ അനുസരിച്ച്‌ സ്വന്തം പേരോ വീട്ടുപേരോ സ്ഥാപനത്തിന്റെ പേരോ മാറ്റാന്‍ കഴിയുന്നത് നല്ലതാണ്.