August 4, 2020, 1:34 AM
മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

ജനിച്ച ഋതു പറയും നിങ്ങളുടെ ദീർഘായുസ്സും ജീവിതം എങ്ങനെ ആയിരിക്കുമെന്നും !!

ഋതുക്കള്‍ ഓരോ അവസ്ഥയില്‍ മാറി മാറി വരുന്നുണ്ട്. എന്നാല്‍ ആദ്യമായി ഓരോ ഋതുക്കളും നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോരുത്തരും ജനിച്ച ഋതുക്കള്‍ അനുസരിച്ച്‌ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഋതുക്കളില്‍ നിങ്ങളുടെ ജീവിതം എങ്ങനെ മാറി മറിഞ്ഞ് വരുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

ഓരോ ഋതുവില്‍ ജനിച്ചവര്‍ക്കും ഉണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയെന്ന് നോക്കാം. ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളേയും നേട്ടങ്ങളേയും കുറിച്ച്‌ നമുക്ക് നോക്കാം. ഋതുക്കളില്‍ വരുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം.

വസന്തമാസം (spring)

വസന്തമാസത്തില്‍ ജനിച്ചവര്‍ക്ക് ദീര്‍ഘായുസ്സും ധനവും താല്‍പ്പര്യമുള്ളവരായിരിക്കും. ഫെബ്രുവരി, മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ജനിച്ചവരാണ് വസന്തമാസത്തില്‍ ജനിച്ചവര്‍ എന്ന് പറയുന്നത്. ഇവര്‍ മറ്റുള്ളവരോടെ ദയാനുകമ്ബയുള്ളവരായിരിക്കും. ഇഷ്ടഭക്ഷണസമൃദ്ധിയുള്ളവരും ആയിരിക്കും. മറ്റുള്ളവരോട് വളരെയധികം സ്‌നേഹത്തോടെ പെരുമാറുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച്‌ കൊണ്ടേ ഇരിക്കും.

ഗ്രീഷ്മമാസം (summer)

ഗ്രീഷ്മ മാസത്തില്‍ ജനിച്ചവര്‍ ഏപ്രില്‍, മേയ്, ജൂണ്‍ എന്നീ മാസത്തില്‍ ജനിച്ചവരായിരിക്കും. ഇവര്‍ ധനവാനും ജലക്രീഡയില്‍ താല്‍പ്പര്യമുള്ളവനും വളരെയധികം സാമര്‍ത്ഥ്യം ഉള്ളവരും ആയിരിക്കും. സല്‍ബുദ്ധിയോടെ മാത്രമേ ഇവര്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ദേഹപ്രകൃതി അല്‍പം ചടച്ച പ്രകൃതമായിരിക്കും. ഇവര്‍ക്ക് ഏത് കാര്യങ്ങളും പെട്ടെന്ന് ഗ്രഹിച്ചെടുക്കുന്നതിന് സാധിക്കുന്നുണ്ട്.

വര്‍ഷക്കാലം (rainy)

ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ജനിച്ചവരായിരിക്കും ഇവര്‍. പാല്‍, ചന്ദ്രന്‍, നിലാവ് എന്നിവയോട് ഇവര്‍ക്ക് അല്‍പം ഇഷ്ടക്കൂടുതല്‍ ആയിരിക്കും. സല്‍ബുദ്ധിയുള്ളവരായിരിക്കും ഇവര്‍. നല്ല കാര്യങ്ങളെക്കുറിച്ച്‌ വാ തോരാതെ സംസാരിക്കുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരുടെ സങ്കടങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നവരാണ് ഇവര്‍. ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുകയില്ല.

ശരത്കാലം (automn)

ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവരാണ് ശരത്കാലത്തില്‍ ജനിച്ചവര്‍ എന്ന് പറയുന്നത്. ഇവര്‍ ധാരാളം പുണ്യം ചെയ്യുന്നവരും, സുഖിക്കാന്‍ ആഗ്രഹിക്കുന്നവരും, കാമകേളികള്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. ഇവര്‍ക്ക് സാമ്ബത്തിക നേട്ടങ്ങള്‍ വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നുണ്ട്. ഒരിക്കലും മറ്റുള്ളവര്‍ക്ക് വേണ്ടി ഇവര്‍ സമയം ചിലവാക്കുകയില്ല. സ്വാര്‍ത്ഥത അല്‍പം ഇവരെ ബാധിക്കുന്നുണ്ട്.

ഹേമന്തം (pre-winter)

ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസത്തില്‍ ജനിച്ചവരാണ് ഹേമന്തത്തില്‍ ജനിച്ചവര്‍ എന്ന് പറയുന്നത്. ഇവര്‍ സുഖം ഇഷ്ടപ്പെടുന്നവരും കൃഷിക്കാരും കൗശലക്കാരും ആയിരിക്കും. ഒരിക്കലും ജീവിതത്തില്‍ വിജയത്തിനല്ലാതെ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ജീവിതം അലോസരപ്പാടുകളില്ലാതെ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും ഇവര്‍.

Related posts

പ്രണയം തകർന്നാലും ഈ രാശിക്കാർ ഒരിക്കലും നിങ്ങളെ വിട്ടു പോകില്ല !!

WebDesk4

പണമിടപാടുകൾ നടത്തുവാൻ ഏറ്റവും നല്ലത് ഈ ദിവങ്ങൾ !!

WebDesk4

ജട്ടി ചലഞ്ചുമായി കണി കാന്താരി കണ്മണി കുസൃതി ….!!

WebDesk4

ജാതകം ഇപ്രകാരമുള്ള സ്ത്രീകൾ ഭർത്താവിനാൽ ഉപേക്ഷിക്കപെടും !!

WebDesk4

കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഭയത്തോടെ നാട്ടുകാർ നോക്കുന്നു, അപവാദങ്ങൾ പറഞ്ഞു പരത്തുന്നു !! പത്ര മാധ്യമങ്ങളിൽ പോലും കള്ള വാർത്ത പ്രചരിപ്പിച്ചു, എന്ത് ചെയ്യണം എന്നറിയാത്ത നിസ്സഹായവസ്ഥയിൽ റിനി

WebDesk4

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ ചര്‍മ്മത്തില്‍ എപ്പോഴും യൗവ്വനം നിലനില്‍ക്കും !

WebDesk4

ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ കടം ദിനംപ്രതി പെരുകും

WebDesk4

മരണത്തിനു കീഴടങ്ങും മുൻപ് അവൾ ജീവൻ നൽകിയത് അഞ്ചു പേർക്ക് !! അവയവദാനത്തിന് മാതൃകയായി 12 വയസ്സുകാരി

WebDesk4

വായിലും മൂക്കിലും ഓരോ ട്യൂബിട്ട്, രണ്ടു കയ്യിലും കാലിലും സൂചി ഓക്കെ കുത്തി ഒരു അണ്ണാൻ കുഞ്ഞിനെ പോലെ കിടന്ന കുഞ്ഞിനെ കണ്ട് നെഞ്ചു പൊട്ടികരഞ്ഞു ഞാൻ !! വൈറലായി കുറിപ്പ്

WebDesk4

ഗർഭിണിയായ ആയ ആനക്ക് പൈനാപ്പിളിൽ പടക്കം വെച്ചു കൊടുത്തു !!

WebDesk4

ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച്ച, ഗർഭിണിയായ തന്റെ ഭാര്യയെയും മക്കളെയും അകലെ നിന്ന് ഒരു നോക്ക് കാണുന്ന ഡോക്ടർ !! പക്ഷെ ആ കുട്ടികൾ അറിഞ്ഞില്ല അച്ഛൻ മരണത്തിലേക്ക് ആണ് പോയതെന്ന്

WebDesk4

വിവേക് ഇനി ഓർമ്മ മാത്രം, യുവ സംവിധായകന് ആദരാഞ്ജലി അർപ്പിച്ച് സിനിമ ലോകം

WebDesk4
Don`t copy text!