# ഇന്നത്തെ നക്ഷത്രഫലം may 12 2025

- Link: https://ml.b4blaze.com/horoscope/horoscope-today-2
- Published: 2025-05-12T10:22:03+05:30
- Author: Suji

**മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)** കാര്യവിജയം, അംഗീകാരം,
സുഹൃദ്സമാഗമം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.

**ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)**
കാര്യവിജയം, നേട്ടം, ശത്രുശല്യം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
ആഗ്രഹങ്ങൾ നടക്കാം.

**മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)**
കാര്യപരാജയം, സ്വസ്ഥതക്കുറവ്, തർക്കം, മനഃപ്രയാസം, ഇച്ഛാഭംഗം, സാധനനഷ്ടം, അഭിമാനക്ഷതം,
യാത്രാപരാജയം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

**കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)** കാര്യതടസ്സം, കലഹം, നഷ്ടം, അലച്ചില്‍,
ചെലവ്, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

**ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)** കാര്യവിജയം, മത്സരവിജയം,
സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

**കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)**
കാര്യതടസ്സം, അഭിമാനക്ഷതം, വാഗ്വാദം, മനഃപ്രയാസം, ശരീരക്ഷതം, ശത്രുശല്യം, നഷ്ടം, ഇച്ഛാഭംഗം
ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക.

**തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)**
കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, സമ്മാനലാഭം ഇവ കാണുന്നു. സുഖലോലുപവസ്തുക്കൾ
ലഭിക്കാം.

**വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)** കാര്യതടസ്സം,
അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ
അകലാം.

**ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)** കാര്യവിജയം, ധനയോഗം,
ബന്ധുസമാഗമം, സൽക്കാരയോഗം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം ഇവ കാണുന്നു.
ആഗ്രഹങ്ങൾ നടക്കാം.

**മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)**
കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
കൂടിക്കാഴ്ചകൾ വിജയിക്കാം.

**കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)**
കാര്യപരാജയം, മനഃപ്രയാസം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു.
വേണ്ടപ്പെട്ടവർ അകലാം.

**മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)** കാര്യപരാജയം, അപകടഭീതി, 
ഇച്ഛാഭംഗം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.
