# ഇന്നത്തെ നിങ്ങളുടെ നക്ഷത്ര ഫലം

- Link: https://ml.b4blaze.com/horoscope/your-horoscope-for-today
- Published: 2025-05-05T10:25:45+05:30
- Author: Suji

**മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)** കാര്യപരാജയം, മനഃപ്രയാസം,
ഇച്ഛാഭംഗം, കലഹം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. യാത്രകൾ പരാജയപ്പെടാം.

**ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)**
കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ
മുതൽ കാര്യപരാജയം, അഭിമാനക്ഷതം, ഇച്ഛാഭംഗം, ഉദരവൈഷമ്യം ഇവ കാണുന്നു.

**മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)**
കാര്യപരാജയം, അഭിമാനക്ഷതം, വാഗ്വാദം, പരീക്ഷാപരാജയം, നഷ്ടം, ബിസിനസിൽ തടസ്സം ഇവ കാണുന്നു.
പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

**കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) ** കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി
ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം,മനഃപ്രയാസം, കലഹം,
ഇച്ഛാഭംഗം, ശത്രുശല്യം, നിയമപരാജയം ഇവ കാണുന്നു.

**ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)** കാര്യതടസ്സം, മനഃപ്രയാസം,
സ്വസ്ഥതക്കുറവ്, ധനതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ് ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ
മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ഉത്സാഹം ഇവ കാണുന്നു.

**കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)**
കാര്യവിജയം, ബന്ധുസമാഗമം, ധനയോഗം, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു. പകൽ രണ്ടു മണി
കഴിഞ്ഞാല്‍ മുതൽ കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ 
കാണുന്നു.

**തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)**
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, യാത്രാപരാജയം, നിയമപരാജയം
ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, തൊഴിൽ ലാഭം, മത്സരവിജയം, ശത്രുക്ഷയം,
സൽക്കാരയോഗം, അനുകൂലസ്ഥലം മാറ്റയോഗം, പരീക്ഷാവിജയം ഇവ കാണുന്നു.

**വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)** കാര്യതടസം,
സ്വസ്ഥത കുറവ്, യാത്രാപരാജയം, നിയമപരാജയം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ
കാര്യവിജയം, തൊഴിൽ ലാഭം, മത്സരവിജയം ശത്രുക്ഷയം, സൽക്കാരയോഗം, അനുകൂലസ്ഥലംമാറ്റയോഗം,
പരീക്ഷാവിജയം ഇവ കാണുന്നു.

**ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്) ** കാര്യപരാജയം, അപകടഭീതി,
ശരീരക്ഷതം, ഇച്ഛാഭംഗം, നഷ്ടം, ശത്രുശല്യം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ ഗുണദോഷസമ്മിശ്രം.

**മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)**
കാര്യവിജയം, നിയമവിജയം, സുഹൃദ്സമാഗമം, സല്‍ക്കാരയോഗം, സന്തോഷം ഇവ കാണുന്നു. പകൽ രണ്ടു
മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു.

**കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)**
കാര്യവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം, നേട്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി
ഒത്തുകൂടാം,

**മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)** കാര്യതടസ്സം, സ്വസ്ഥതക്കുറവ്,
യാത്രാതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം ഇവ കാണുന്നു. പകൽ രണ്ടു മണി
കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, മത്സരവിജയം, നിയമവിജയം, പരീക്ഷാവിജയം ഇവ കാണുന്നു.
