August 10, 2020, 1:46 AM
മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

ജാതകം ഇപ്രകാരമുള്ള സ്ത്രീകൾ ഭർത്താവിനാൽ ഉപേക്ഷിക്കപെടും !!

ഏഴാംഭാവത്തില്‍ സൂര്യന്‍ നിന്നാല്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടും. ഇല്ലെങ്കില്‍ ഭര്‍ത്തൃസുഖം കിട്ടില്ല. ഏഴാമിടത്ത് കുജന്‍ (ചൊവ്വ) നിന്നാല്‍ ബാല്യത്തിലേ വിധവയാകും. ഏഴാമിടത്ത് ബുധന്‍ നിന്നാല്‍ സാമര്‍ത്ഥ്യമുള്ളവളും നല്ല ഭര്‍ത്താവോട് കൂടിയവളും ആയിരിക്കും. പക്ഷേ, ഭര്‍ത്താവിന് പുരുഷത്വം കുറവായിരിക്കും. ഏഴാമിടത്ത് വ്യാഴം നിന്നാല്‍ നല്ല സ്വഭാവമുള്ളവളായിരിക്കും. യോഗ്യനായ ഭര്‍ത്താവും സമ്ബത്തും സുഖവുമുള്ളവളായിരിക്കും. ഭര്‍ത്താവിന് ദീര്‍ഘായുസ്സും ഉണ്ടാകും.

ഏഴാമിടത്ത് ശുക്രന്‍ നിന്നാല്‍ വളരെ ധനവും പ്രൗഢിയുമുണ്ടാകും. ഭര്‍ത്തൃപ്രേമവും സുഖവും സൗന്ദര്യവും ഉണ്ടായിരിക്കും. ഭര്‍ത്താവ് കലാപ്രേമി ആയിരിക്കും. ഏഴാമിടത്ത് ശനി നിന്നാല്‍ വൈധവ്യം, ഭര്‍ത്തൃസുഖമല്ലാത്തവളും, ദുര്‍ഭഗയോ, രോഗിണിയോ, ചതി സ്വഭാവമുള്ളവളോ, മദ്യപാനാസക്തയോ ആയി ഭവിക്കും. അല്ലെങ്കില്‍ ഭര്‍ത്താവ് ക്ലീബനായിരിക്കും. ഏഴാമിടത്ത് ശനി പാപയോഗം ചെയ്തു നിന്നാല്‍ ഭര്‍ത്താവുണ്ടാകുന്നതുമല്ല.

ഏഴാമിടം മകരം രാശിയാകുക. അവിടെ ശനിയും ചന്ദ്രനും ചേര്‍ന്നു നിന്നാല്‍ സന്താന ലാഭമുണ്ടാവുകയുമില്ല. ലഗ്നാല്‍ ഏഴാം ഭാവത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ സ്ത്രീ നിശ്ചയമായും വിധവയാകും. അവിടെ ശുഭഗ്രഹം കൂടി നിന്നാല്‍ വൈധവ്യമില്ല. ഭര്‍ത്താവിനെ വിഗണിച്ചോ, ഉപേക്ഷിച്ചോ അ
ന്യ പുരുഷനെ പ്രാപിക്കും.

ഏഴാമിടത്ത് ശനി പാപദൃഷ്ടനായി നിന്നാല്‍ വിവാഹം ചെയ്യാതെ മൂത്തിരുന്ന് നരച്ചുപോകും. ഏഴാമിടത്ത് രാഹു നിന്നാല്‍ ഭര്‍ത്താവ് ബുദ്ധിയുള്ളവനായിരിക്കും. ആ ഭര്‍ത്താവ് മൂലം മനസ്സ് എപ്പോഴും നീറിക്കൊണ്ടിരിക്കും. വിരഹമനുഭവിക്കേണ്ട സാഹചര്യവും വന്നുകൂടും. ഏഴാമിടത്ത് കേതു നിന്നാല്‍ ഭര്‍ത്താവ് ദുര്‍ബുദ്ധിയും തന്റേടമില്ലാത്തവനുമായിരിക്കും.

ഏഴാംഭാവം സ്ത്രീയെ സംബന്ധിച്ച്‌ ഭര്‍ത്തൃസ്ഥാനമാണ്. ഭര്‍ത്താവ്, ദാമ്ബത്യം മുതലായവ ചിന്തിക്കുന്നത് ആ ഭാവംകൊണ്ടാണ്. ഏഴാം ഭാവത്തിന്റെ കാരകന്‍ ശുക്രനാണ്. ശുക്രനെ കളത്രകാരകനെന്നും വിളിക്കും. ആദിത്യനും രാഹുവുകൂടി ഏഴാം ഭാവത്തില്‍ നിന്നാല്‍ ജാതകന്‍ സ്ത്രീ വിഷയമായി പണം ധൂര്‍ത്തടിച്ച്‌ നശിപ്പിക്കും. ഏഴില്‍ ശനിയും ശുക്രനും കൂടി നിന്നാല്‍ അന്യമതസ്ഥനെ വിവാഹം
കഴിക്കും.

ഏഴില്‍ ശുക്രന്‍ നിന്നാല്‍ പ്രേമവിവാഹമേ നടക്കൂ. ഏഴില്‍ സര്‍പ്പം നിന്നാല്‍ ഗാന്ധര്‍വ്വ വിധിപ്രകാരമുള്ള വിവാഹം ഉറപ്പിക്കാം. ഏഴില്‍ ഗുളികന്‍ നിന്നാല്‍ വിവാഹത്തോടെ കുടുംബത്തിന് ദുഷ്‌പേര് ഉണ്ടാകും.

ചെറുപ്പത്തിലേ പെണ്‍മക്കളുടെ ജാതകം പരിശോധിച്ച്‌ ദുര്‍വ്വിധികളെ തിരിച്ചറിയുക. നാളെ എന്തു സംഭവിക്കുമെന്നറിയുവാന്‍ ജ്യോതിഷമല്ലാതെ ഒരു സയന്റിഫിക്ക് സംവിധാനവും നിലവിലില്ല. വിശ്വസിച്ചാലും സ്വീകരിച്ചാലും- തള്ളിക്കളഞ്ഞാലും ഒരേയൊരു മാര്‍ഗ്ഗം ‘ജ്യോതിഷം’ മാത്രം.

Related posts

ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച്ച, ഗർഭിണിയായ തന്റെ ഭാര്യയെയും മക്കളെയും അകലെ നിന്ന് ഒരു നോക്ക് കാണുന്ന ഡോക്ടർ !! പക്ഷെ ആ കുട്ടികൾ അറിഞ്ഞില്ല അച്ഛൻ മരണത്തിലേക്ക് ആണ് പോയതെന്ന്

WebDesk4

വലിയ ചെവിയുള്ളവര്‍ ഭാഗ്യവാന്മാരോ ? അറിയാം ചെവിയുടെ ലക്ഷണശാസ്ത്രം

WebDesk4

ഞാൻ ഒരു പച്ചയായ മനുഷ്യൻ ആണ്, അല്ലാതെ അപൂർവ ജീവിയോ അജ്ഞാതനോ ഒന്നുമല്ല ….!!

WebDesk4

ഗർഭിണിയായ ആയ ആനക്ക് പൈനാപ്പിളിൽ പടക്കം വെച്ചു കൊടുത്തു !!

WebDesk4

വായിലും മൂക്കിലും ഓരോ ട്യൂബിട്ട്, രണ്ടു കയ്യിലും കാലിലും സൂചി ഓക്കെ കുത്തി ഒരു അണ്ണാൻ കുഞ്ഞിനെ പോലെ കിടന്ന കുഞ്ഞിനെ കണ്ട് നെഞ്ചു പൊട്ടികരഞ്ഞു ഞാൻ !! വൈറലായി കുറിപ്പ്

WebDesk4

ഈ നാളുകാരെ ഒന്ന് സൂക്ഷിക്കുക, ഇവർ അവിഹിത ബന്ധങ്ങളിൽ പോയി ചാടുവാനുള്ള സാദ്ധ്യതകൾ ഏറെ

WebDesk4

ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി! വൈറലായ ഒരു ഡോക്ടറുടെ കുറിപ്പ്.

Main Desk

തളർന്നു പോയിട്ടും കണ്ണനെ കൈവിടാതെ അമൃത !! ഇവരുടെ അഞ്ചു വർഷത്തെ പ്രണയം ഇന്ന് സഫലമായി …..!! ചിത്രങ്ങൾ കാണാം

WebDesk4

ലജ്ജിക്കുക കേരളമേ…! പോകാൻ വീടില്ലാത്തതു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഒരു കുടുംബം

WebDesk4

വിവാഹം കഴിഞ്ഞിട്ട്‌ രണ്ടരമാസം, പക്ഷെ ഭാര്യ മൂന്നുമാസം ഗര്‍ഭിണി !! അതിനുള്ള കാരണം

WebDesk4

ലോക്ക് ഡൗണിൽ അന്താളിച്ച് പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ മെസ്സേജ് എത്തിയത് !! ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയെ പറ്റിയുള്ള തൊഴിലാളിയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4

വിവാഹ ശേഷം സ്ത്രീകൾ വണ്ണം വെക്കുന്നത് എന്ത് കൊണ്ട് ? പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത് ഇങ്ങനെ

WebDesk4
Don`t copy text!