എത്ര കടുത്ത ചുമയും മാറും ഈ പരമ്പരാഗത ലേഹ്യം കഴിച്ചാൽ….

നമ്മുടെ നാട്ടിൽ രോഗം ഇല്ലാതെ ജീവിക്കുന്ന മനുഷ്യർ ഇല്ല അതിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നം തന്നയാണ് ചുമ. ചെറിയൊരു പനി വന്നാൽ ചുമ തുടങ്ങുന്ന മനുഷ്യരിൽ പനി മാറിയാൽ പോലും…

നമ്മുടെ നാട്ടിൽ രോഗം ഇല്ലാതെ ജീവിക്കുന്ന മനുഷ്യർ ഇല്ല അതിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നം തന്നയാണ് ചുമ. ചെറിയൊരു പനി വന്നാൽ ചുമ തുടങ്ങുന്ന മനുഷ്യരിൽ പനി മാറിയാൽ പോലും ചുമക്കു ഒരു കുറവും ഉണ്ടാകാറില്ല ഈ ഒരു അനുഭവം എല്ലാ മനുഷ്യർക്കിടയിലെ ഉണ്ടാകും. അപ്പോൾ ഇതിനൊരു ടിപ്സ് ആണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

വിവരണം : ആദ്യം കുറച്ചു ആടലോഗത്തിന്റെ ഇലയും, ഇഞ്ചി , ശർക്കര എന്നിവ എടുക്കുക സഹർക്കരക്കു പകരം പഞ്ചസാര എടുക്കരുത് ഇവയിൽ ആടലോഗവും ഇഞ്ചിയും നന്നായി കഴുകിയ ശേഷം ആവശ്യത്തിനുള്ള വെള്ളമൊഴിച്ചു നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക ഇത് അരച്ചെടുത്ത ശേഷം നമ്മൾ എടുത്തു വെച്ചിരിക്കുന്ന ശർക്കര പാത്രത്തിലോ മറ്റും ഇട്ടു കുറച്ചു വെള്ളമൊഴിച്ചു ഉരുക്കിയെടുക്കുക ചട്ടിയിലെ വെള്ളം വറ്റി ശർക്കര ഉരുകി കഴിഞ്ഞാൽ അരച്ച് വെച്ചിരിക്കുന്ന ആടലോടകവും ഇഞ്ചിയും മിക്സ് ചെയ്ത ശേഷം പേസ്റ്റ് പരുവത്തിൽ ആക്കിയെടുക്കുക എന്നിട്ടു ചൂടാറിയ ശേഷം കഴിക്കുക പെട്ടെന്ന് തന്നെ നിങളുടെ ചുമ മാറുന്നതായിരിക്കും ഇത് ഒരു വയസുള്ള കുട്ടി മുതൽ പ്രായവായവർക്ക് വരെ കഴിക്കാവുന്നതാണ്.