കേക്ക് കഴിക്കാൻ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, ബേക്കറികളിൽ നിന്നും വലിയ വിലക്കാണ് നമ്മൾ കേക്കുകൾ വാങ്ങുന്നത്, എന്നാൽ ചിലർ വീടുകളിൽ തന്നെ ഇത് ഉണ്ടാക്കാറുണ്ട്, കേക്ക് ഉണ്ടാക്കാൻ പ്രധാനമായും വേണ്ട രണ്ട വസ്തുക്കൾ ആറ് ഓവനും ബീറ്ററും, ഇതിന്റെ ദൗർലഭ്യം കേക്ക് ഉണ്ടാക്കുന്നതിൽ നിനിയും നമ്മളെ പിന്തിരിപ്പിക്കാറുണ്ട്, എന്നാൽ കേക്കും ഓവനും ഇല്ലാതെ രുചികരമായ ഓറഞ്ച് കേക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് കാണാം.
കേക്ക് ഉണ്ടാക്കാൻ ആവിശ്യമായ വസ്തുക്കൾ
- മൈദ
- മുട്ട
- സൺഫ്ലവർ ഓയിൽ
- പഞ്ചസാര
- ബേക്കിംഗ് പൗഡർ
ഇനി നമ്മുക്ക് എങ്ങനെ കേക്ക് എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് കാണാം
