ചായക്കൊപ്പം വിളമ്പാം ഗോതമ്പുമാവ് കൊണ്ട് ഈസി പൊട്ടറ്റോ സമോസ - മലയാളം ന്യൂസ് പോർട്ടൽ
Health

ചായക്കൊപ്പം വിളമ്പാം ഗോതമ്പുമാവ് കൊണ്ട് ഈസി പൊട്ടറ്റോ സമോസ

ചായക്കൊപ്പം വിളമ്പാം ഗോതമ്പുമാവ് കൊണ്ട് ഈസി പൊട്ടറ്റോ സമോസ സമോസ..ഗോതമ്പുമാവു കൊണ്ട് ഈസിയായി ഉണ്ടാക്കാം.ടേസ്റ്റിയുമാണ്.

1 കപ്പ് ഗോതമ്പുപൊടി
ഉപ്പ് ആവശ്യത്തിന്
1tsp oil
ആവശ്യത്തിനു വെള്ളം ഒഴിച്ച് കുഴച്ചു വെക്കണം.
ഫില്ലിംഗിന്
2 കിഴങ്ങ് പുഴുങ്ങിയത്
ഇഞ്ചി 1tsp
വെളുത്തുള്ളി 1/2 tsp
പച്ചമുളക് 3
കറിവേപ്പില
ഇത്രയും അരിയണം.

പാൻ ചൂടാക്കി 1tblsp എണ്ണയൊഴിച്ച് ഇഞ്ചി മുതൽ യഥാക്രമം വഴറ്റി 1/2 ടീ tspമഞ്ഞൾപൊടിയും, 1tdpകുരുമുളകുപൊടിയും,1/2 tsp മസാലപ്പൊടിയും കിഴങ്ങും ഉപ്പുംഇട്ടിളക്കി മാറ്റി വെക്കുക
മാവ് പൃരി പോലെ പരത്തി ഫില്ലിംഗ് വെച്ച് സമോസ പോലെ മടക്കി ചൂടായ എണ്ണയിൽ വറത്തു കോരുക.ടേസ്റ്റി സമോസ റെഡി.വീഡിയോ കാണണേ..

Join Our WhatsApp Group

Trending

To Top
Don`t copy text!