തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എങ്ങനെ നമുക്ക് രോഗിയെ സ്വയം ചികിത്സകൊണ്ട് രക്ഷിക്കാം ?

കൊച്ചുകുട്ടികളുടെ അല്ലങ്കിൽ മുതിർന്നവരുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എന്തൊക്കെക്കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കാം.പലപ്പോഴും കൊച്ചു കുട്ടികളിലാണ് ഇങനെ കണ്ടുവരുന്നത്.ഫലപ്രദമായ രീതിയിൽ നമ്മൾ പ്രേവര്തിച്ചില്ലെങ്കിൽ കുട്ടിക്ക് മരണം വരെ സംഭവിക്കാം.കുട്ടികൾ കഴിച്ചുകൊണ്ടിരിക്കുമ്പോളോ അല്ലെങ്കിൽ കളിക്കുമ്പോളോ ഇങനെ സംഭവിക്കാറുണ്ട്.ഇങ്ങനെ…

കൊച്ചുകുട്ടികളുടെ അല്ലങ്കിൽ മുതിർന്നവരുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എന്തൊക്കെക്കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കാം.പലപ്പോഴും കൊച്ചു കുട്ടികളിലാണ് ഇങനെ കണ്ടുവരുന്നത്.ഫലപ്രദമായ രീതിയിൽ നമ്മൾ പ്രേവര്തിച്ചില്ലെങ്കിൽ കുട്ടിക്ക് മരണം വരെ സംഭവിക്കാം.കുട്ടികൾ കഴിച്ചുകൊണ്ടിരിക്കുമ്പോളോ അല്ലെങ്കിൽ കളിക്കുമ്പോളോ ഇങനെ സംഭവിക്കാറുണ്ട്.ഇങ്ങനെ സംഭവിച്ചാൽ ആദ്യം തന്നെ ശ്രെദ്ധിക്കെണ്ട കാര്യം പേടിക്കാതിരിക്കുക,കുട്ടിയെ പേടിപ്പിക്കരുത്. ധൈര്യമായി കുട്ടിയെ അല്ലങ്കിൽ ആർക്കാണോ ഇത് സംഭവിച്ചിരിക്കുന്നെ ആ ആളെ സമാധാനിപ്പിക്കുക.

അതിനുശേഷം ആദ്യമായി ചെയ്യേണ്ട കാര്യം കുട്ടിയോട് ശക്തിയായി ചുമക്കാൻ പറയുക.കാരണം നമ്മൾ ചുമക്കുമ്പോൾ വായിലൂടെ വരുന്ന വായു 80 KM വേഗതയിലാണ് പുറത്തേക്ക് വരുന്നത്.ആയതിനാൽ ചുമക്കുമ്പോൾ കുടുങ്ങിയ പദാർത്ഥം പുറത്തേക്ക് വരാനുള്ള ചാൻസ് വളരെ കൂടുതലാണ്.ഇനിചുമച്ചുകളയാൻ പറ്റുന്നില്ല എങ്കിൽ ചെയ്യേണ്ടതാണ് ഹെയ്‌മിലിക് മെന്യൂവേർ.തൊണ്ടയിൽ കുടുങ്ങിയിരിക്കുന്ന സാധനം പുറത്തേക്ക് കളയുന്നതിനാണ് ഹെയ്‌മിലിക് മെന്യൂവേർ എന്നുപറയുന്നത്.ഇതിലൂടെ ചെയ്യുന്നത് നമ്മൾ രോഗിയുടെ പുറകിലിടെ വയറിൽ പൊക്കിളിന്റെ ഭാഗത്തു ഒരു കൈ മുഷ്ടിചുരുട്ടിപിടിച്ചതുപോലെയും മറ്റേ കൈകൊണ്ട് ആ കൈ കവർ ചെയ്യുക,അതിനുശേഷം പതിയെ ശക്തിയായി വയറിൽ അമർത്തി മുകളിലോട്ട് പ്രസ് ചെയ്യുക, ഇതിനെ ഇംഗ്ലീഷ് അക്ഷരം J തിരിച്ചു എഴുതുന്നതുപോലെ എന്നാണ് ഡോക്ടർസ് പറയുന്നത്.ഇങ്ങനെ പല പ്രാവശ്യം ചെയ്യുകഇങ്ങനെ തൊണ്ടയിൽ കുടുങ്ങിയ സാധനം വെളിയിൽ വരുന്നത് വരെ ചെയ്യുക.ഇനിയും നിങ്ങൾ ഒറ്റക്കാണെകിൽ ആദ്യം ശക്തിയായി ചുമച്ചു നോക്കുക,പറ്റുന്നില്ലെകിൽ താനിനി കമഴ്ന്നു നിന്നുകൊണ്ട് കൈ വെച്ച് മുൻപ് പറഞ്ഞതുപോലെ പൊക്കിളിൽ അമർത്തുക,അല്ലെങ്കിൽ ഒരു കസേരയോ ടേബിളിന്റെയോ സൈഡ് വയറിനോട് ചേർത്ത് വെച്ച് അമർത്തുക.തീർച്ചയായും ഇത് ഫലപ്രദമാണ് നിങ്ങൾ ശ്രെമിച്ചു നോക്കുക.


സർേധിക്കേണ്ട കാര്യം ഒരു കാരണവശാലും നിങ്ങൾ രോഗിയുടെ പുത്തൻ കൈ കൊണ്ട് അടിക്കാക്കരുത്,അത് തെറ്റാണു.അതുപോലെ വാരിയെല്ലിൽ അമർത്തരുത്,വാരിയെൽ പൊട്ടാനുള്ള സാധ്യത ഉണ്ട്.