August 10, 2020, 1:43 AM
മലയാളം ന്യൂസ് പോർട്ടൽ
Health Malayalam Article

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ ചര്‍മ്മത്തില്‍ എപ്പോഴും യൗവ്വനം നിലനില്‍ക്കും !

സുന്ദരവും മൃദുലവുമായ ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. ചര്‍മം ഒന്ന് വരണ്ട് പോയാല്‍ ആകുലതപ്പെടുന്നവരുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച്‌ ചര്‍മ്മത്തിന്റെ മൃദുത്വം നഷ്‌ടപ്പെടുമോ എന്ന ഭയം ഏറ്റവും അധികം ഉള്ളത് പെണ്‍കുട്ടികള്‍ക്കാണ്. നിരവധി ഫെയര്‍നസ്സ് ക്രീമുകളൊക്കെ ഇതിന്റെ ഭാഗമായി പരീക്ഷിക്കുന്നവരുമുണ്ട്.

ചര്‍മ്മം എന്നും സുന്ദരമായിരിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളെ അടിസ്ഥാനമാക്കി തന്നെയാണ്. കഴിക്കുന്ന സാധനങ്ങളില്‍ ശ്രദ്ധാലുവായിരുന്നാല്‍ മതി. ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ഭക്ഷണ പാനിയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

നിറമുള്ള പച്ചക്കറികള്‍, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ചീര തുടങ്ങിയവ കഴിക്കുന്നത് ചര്‍മ്മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉത്തമമാണ്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ കുറയ്‌ക്കാന്‍ സഹായിക്കും. അതിനാല്‍ ഗ്രീന്‍ ടീ ശീലമാക്കുക. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്ന ഓറഞ്ച്, കിവി, സ്‌ട്രോബെറി തുടങ്ങിയവ കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്. വിറ്റാമിന്‍ സി ചര്‍മം തൂങ്ങിപ്പോകുന്നത് തടയാന്‍ സഹായിക്കും.

വിറ്റാമിന്‍ സി ചര്‍മ്മത്തിന് അത്യുത്തമമാണ്. എങ്കിലും മറ്റ് വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാന്‍ ശ്രമിക്കുക. ഇലക്കറികളാണ് ഉത്തമം. തണുത്ത വെള്ളം ഉപയോഗിച്ച്‌ മുഖം കഴുകുന്നതും മറ്റൊരു മാര്‍ഗ്ഗമാണ്. ഇടയ്‌ക്കിടയ്‌ക്ക് ഇങ്ങനെ ചെയ്യുന്നതും നല്ലതാണ്. നന്നായി വെള്ളം കുടിയ്ക്കേണ്ടുണ്ട് എന്നത് മറന്നുപോകരുത്.

Related posts

കോവിഡ് വന്ന് ഭേദമായവരില്‍ ഗന്ധശേഷി നഷ്ടമാവുന്നു, പുതിയ റിപ്പോർട്ട്

WebDesk4

അസാധാരണമായ ഒരു എൻ-കോൾ ബർത്ത് !! തന്റെ അനുഭവം വിവരിച്ച് ഡോക്ടർ

WebDesk4

മരിച്ചു നൂറു വര്ഷം കഴിഞ്ഞിട്ടും ഈ കുഞ്ഞിന്റെ ശരീരം ഇതുവരെ അടക്കം ചെയ്തിട്ടില്ല !! കാരണം ഇതാണ്

WebDesk4

ലോക്ക് ഡൗണിൽ അന്താളിച്ച് പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ മെസ്സേജ് എത്തിയത് !! ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയെ പറ്റിയുള്ള തൊഴിലാളിയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4

പ്രണയം വീട്ടുകാർ എതിർത്തു !! ഒളിച്ചോടുവാൻ വീഡിയോ കോളിൽ കൂടി പ്ലാൻ ചെയ്ത് കമിതാക്കൾ, അവസാനം സംഭവിച്ച ട്വിസ്റ്റ്…..!! (വീഡിയോ)

WebDesk4

നിങ്ങൾ വാഹനത്തിൽ സാനിറ്റൈസർ സൂക്ഷിക്കുന്നുണ്ടോ ? എങ്കിൽ ഇതൊന്നു ശ്രദ്ധിക്കൂ, ഇല്ലെങ്കിൽ വലിയ അപകടമായിരിക്കും നിങ്ങൾ വിളിച്ച് വരുത്തുന്നത്

WebDesk4

ക്യാന്സറിനെ അതി ജീവിച്ച ആ ദമ്പതിമാരുടെ ഒന്നാം വിവാഹ വാർഷികമായിരുന്നു ഇന്ന്

WebDesk4

മാസ്‌ക് ധരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ..

WebDesk4

ആറു വർഷം ജീവന് തുല്ല്യം സ്നേഹിച്ച കാമുകി ഇട്ടിട്ട് പോയി, എന്നാൽ അതിപ്പോൾ ഭാഗ്യമായി !! അതുകൊണ്ടാണല്ലോ എനിക്ക് ഷഹനയെ കിട്ടിയത് പ്രണവിന്റെ കുറിപ്പ് വൈറൽ

WebDesk4

പുകവലിക്കുന്നവര്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത ഏറെ

WebDesk4

അനാവശ്യം പറയരുത്‌, വിഷം ഇവിടുത്തെ റോഡിൽ അല്ല!! അവിടുത്തെ മനസ്സിലാണ്, ഷിംനാ അസീസിന്റെ കുറിപ്പ് ചർച്ചയാകുന്നു

WebDesk4

ആദ്യത്തെ കുഞ്ഞ് നഷ്ടപ്പെട്ടത് ഒൻപതാം മാസത്തിൽ !! പിന്നീട് ദൈവം കൊടുത്തത് നാലു കണ്മണികളെ

WebDesk4
Don`t copy text!