കടുത്ത ഫിറ്റ്‌നസ് പ്രേമം !! 65-ാം വയസ്സിൽ മരം കയറി ഹൃതികിന്റെ അമ്മ - മലയാളം ന്യൂസ് പോർട്ടൽ
Film News

കടുത്ത ഫിറ്റ്‌നസ് പ്രേമം !! 65-ാം വയസ്സിൽ മരം കയറി ഹൃതികിന്റെ അമ്മ

hrithik-roshan-mother

ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃതിക് റോഷന്റെ ഫിറ്റ്നസിനെ പറ്റി നിരവധി കഥകളാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. ഹൃതികിനെ പോലെ തന്നെ ‘അമ്മ  പിങ്കി റോഷനും ഫിറ്റ്നസ് വളരെ ഇഷ്ട്ടമാണ്. പ്രായം ഒന്നിനും തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് പിങ്കി. പ്രായം വെറും നമ്ബര്‍ മാത്രമാണെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് പിങ്കി. ഹൃത്വികിനൊപ്പം തന്നെയാണ് പിങ്കിയുടെ വര്‍ക്കൗട്ട്. pinki roshan new photos

pinki roshan new photos

pinki roshan new photo

കഴിഞ്ഞ ദിവസം പിങ്കി തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി  ഒരു ചിത്രം പങ്കുവെച്ചിരുന്നു. മരത്തിൽ കയറുന്ന ഒരു ചിത്രമാണ് പിങ്കി പങ്കു വെച്ചത്. വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്, പ്രായം നിങ്ങൾക്ക് ഒന്നിനും ഒരു തടസ്സമല്ല എന്നൊക്കെ നിരവധി പേർ പിങ്കിയുടെ ചിത്രത്തിന് കമന്റ് ഇട്ടിരുന്നു. വളരെ പെട്ടന്ന് തന്നെ പിങ്കിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സിനിമാ പ്രവര്‍ത്തകരടക്കം ഒട്ടനവധിപേര്‍ അവര്‍ക്ക് ആശംസകളുമായി രംഗത്തെത്തി.

Trending

To Top
Don`t copy text!