ഭർത്താവിനെയും കാമുകിയെയും ഹോട്ടൽ മുറിയിൽ വെച്ച് ഭാര്യ കയ്യോടെ പിടിച്ചപ്പോൾ. വീഡിയോ കാണാം

ഭർത്താവിനെയും കാമുകിയെയും ഹോട്ടൽ മുറിയിൽ വെച്ച് കയ്യോടെ പൊക്കി ഭാര്യ. സംഭവം കോട്ടയത്ത്. ജോലി സംബന്ധമായി പുറത്തു പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ ഭർത്താവിനെ പിന്തുടർന്നു ചെന്നാണ് ഭാര്യ ഇരുവരെയും കയ്യോടെ…

ഭർത്താവിനെയും കാമുകിയെയും ഹോട്ടൽ മുറിയിൽ വെച്ച് കയ്യോടെ പൊക്കി ഭാര്യ. സംഭവം കോട്ടയത്ത്. ജോലി സംബന്ധമായി പുറത്തു പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ ഭർത്താവിനെ പിന്തുടർന്നു ചെന്നാണ് ഭാര്യ ഇരുവരെയും കയ്യോടെ പിടികൂടിയത്.

സ്വന്തം കുടുംബങ്ങളിൽ നടക്കുമ്പോൾ മാത്രമേ സുപ്രീം കോടതി പോലും അംഗീകരിച്ച ഇത്തരം വഴിവിട്ട ബന്ധങ്ങളുടെ ദോഷഫലങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസിലാകൂ. വിദേശികളെ അനുകരിച്ചു പോകുന്ന മലയാളികൾ സ്വന്തം നാടിന്റെ സംസ്കാരമാണ് ഇല്ലാതാക്കുന്നത്.

വീഡിയോ

https://www.facebook.com/1265018563642048/videos/2590681117615965/?t=5