ഒൻപതാമത്തെ പ്രണയം, പുള്ളിയുടെ പണത്തിൽ ആയിരുന്നു നോട്ടം അനന്യ  

പ്രേഷകരുടെ പ്രിയങ്കരിയായ നടി അനന്യ, തനറെ വിവാഹം പോലും ഒരു സിനിമാക്കഥ പോലെ ആയിരുന്നു എന്നും മുൻപ് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ തന്റെ ഭർത്താവിനെ കുറിച്ചും, വിവാഹത്തെ കുറിച്ചും തുറന്നു പറയുകയാണ്, തന്റെ ഒരു പ്രണയ…

പ്രേഷകരുടെ പ്രിയങ്കരിയായ നടി അനന്യ, തനറെ വിവാഹം പോലും ഒരു സിനിമാക്കഥ പോലെ ആയിരുന്നു എന്നും മുൻപ് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ തന്റെ ഭർത്താവിനെ കുറിച്ചും, വിവാഹത്തെ കുറിച്ചും തുറന്നു പറയുകയാണ്, തന്റെ ഒരു പ്രണയ വിവാഹം ആയിരുന്നു, അന്ന് ഒളിച്ചോടി ആയിരുന്നു വിവാഹം കഴിച്ചതെന്നും,വീട്ടുകാർക്ക് എതിർപ്പ് ആയിരുന്നു എന്നുള്ള വാർത്തകൾ ആയിരുന്നു എത്തിയത്. എന്നാൽ ഞങ്ങൾ തിരുവനന്തപുരത്തുള്ള ഒരു ഹോട്ടലിൽ വെച്ചയിരുന്നു കണ്ടുമുട്ടിയത്

അങ്ങനെ ഞങ്ങളുടെ ഉള്ളിൽ പ്രണയം ഉണ്ടായി, എന്റെ രണ്ടാമത്തെ പ്രണയം ആയിരുന്നു അനന്യയുമായി, എന്നാൽ ആദ്യ പ്രണയം വിവാഹത്തിൽ എത്തിയിരുന്നു എന്നാൽ ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്യ്തു അനന്യയുടെ ഭർത്താവ് ആഞ്ജനേയൻ പറയുന്നു. ഈ വിവരം അനന്യക്ക് വിവാഹത്തിന് മുൻപ് പറഞ്ഞിരുന്നു അതുപോലെ അനന്യയുടെ അമ്മയോടും. ഇപ്പോൾ അനന്യയോട് മാത്രമാണ് പ്രണയം ഭർത്താവ് പറയുന്നു. എന്റെ ഒൻപതാമത്തെ പ്രണയം ആയിരുന്നു അദ്ദേഹത്തിനോട്, എന്നാൽ ഞാൻ പുള്ളിയെ അല്ല കണ്ടത് അദ്ദേഹത്തിന്റെ പണത്തിൽ ആയിരുന്നുനോട്ടം  അങ്ങനൊരു വാർത്തയും വന്നിരുന്നു അനന്യ പറയുന്നു

എന്നാൽ എന്റെ വീട്ടിലും അത്യാവശ്യ സൗകരിയങ്ങൾ ഒക്കെ ഉണ്ട് അതുകൊണ്ടു എനിക്ക് അദ്ദേഹത്തിന്റെ പണത്തിൽ കണ്ണ് വക്കേണ്ട കാര്യമില്ല, അദ്ദേഹം വിവാഹിതൻ ആണെന്നും അത് ഒഴിയാൻ പോകുകയാണ് എന്നും എനിക്ക് അറിയാമായിരുന്നു ഞങ്ങൾ പരസ്പരം പ്രണയിച്ചു അതൊരു തെറ്റ് ആണെന്നു ഞങ്ങൾക്ക് തോന്നിയിട്ടില്ല, ഇന്നും ഞങ്ങൾ ആ പ്രണയത്തോടു കൂടി ജീവിച്ചു പോകുന്നുണ്ട് , അതുപോലെ അദ്ദേഹത്തിന്റെ പണത്തിന്റെ പുറകിനു പോയതല്ല ഞാൻ സ്നേഹത്തിനു പിന്നാലെയാണ് അനന്യ പറയുന്നു. ഇപ്പോൾ താരം ഭ്രമം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് സജീവമാകുകയാണ്