മനസാക്ഷിക്കെതിരെ ഞാൻ ഒന്നും ചെയ്യ്തിട്ടില്ല, അതോടു ഞാനെല്ലാം വെറുത്തു മീരാജാസ്മിൻ!!

നിരവധി സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായ നടിയാണ് മീരാജാസ്മിൻ. താരം ഒരു ഇടവേളക്കു ശേഷം സത്യൻ അന്തിക്കാട് നിർമിച്ച  ‘മകൾ’  എന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഈ ചിത്രത്തിൽ…

നിരവധി സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായ നടിയാണ് മീരാജാസ്മിൻ. താരം ഒരു ഇടവേളക്കു ശേഷം സത്യൻ അന്തിക്കാട് നിർമിച്ച  ‘മകൾ’  എന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഈ ചിത്രത്തിൽ അമ്മ റോൾ ആയിരുന്നു താരം ചെയ്യ്തത്, ഇതിലെ മേക്കോവറിനു താരത്തിന പ്രേക്ഷക പ്രശംസ തന്നെ നേടികൊടുത്തിരുന്നു. സിനിമയിലെ ഗോസ്സിപ്പുകളെ താൻ ഒട്ടനവധി നേരിട്ടിട്ടുണ്ട് എന്ന് താരം ഇപ്പോൾ തുറന്നു പറയുകയാണ്.

തികഞ്ഞ പള്ളി വിശ്വാസി ആയിരുന്നു സമയത്താണ് തനിക്കു സിനിമയിൽ നിന്നും ഒരു ഓഫ്ഫർ ലഭിക്കുന്നത്.,താൻ രണ്ടു സിനിമകൾ ചെയ്യ്തു കഴിഞ്ഞപ്പോളേക്കും തനിക്കു ഗോസിപ്പുകൾ വരാൻ തുടങ്ങിയിരുന്നു, അതോടു ഞാൻല്ലാം വെറുക്കാൻ തുടങ്ങി. കല എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് എന്നാൽ എനിക്ക് ഗോസിപ്പുകൾ കാരണം ഞാൻ അതിനോട് തന്നെ വിരക്തി തോന്നിയിരുന്നു. മനസാക്ഷിക്കെതിരെ ഞാൻ ഇതുവരെയും ഒന്നും ചെയ്യ്തിട്ടില്ല താരം പറയുന്നു.

നമ്മൾ ഒരുപാടു വിശ്വസിക്കുന്ന ആളുകൾ പിന്നീട് നമ്മളെ തിരിഞ്ഞു കൊത്തുമ്പോൾ വളരെ വേദന ഉണ്ടാകരുണ്ട്. ഞാൻ ഫേക്ക് ആയി അഭിനയിച്ചു കഴിഞ്ഞാൽ ഉടൻ ഞാൻ മോശക്കാരി ആയിരിക്കും. എനിക്ക് കണക്ട് ചെയ്യാൻ പറ്റുന്ന സീനുകൾ ആണെങ്കിൽ ഞാൻ അത് ചെയ്യ്തിരിക്കും അപ്പോളേക്കും ഗോസിപ്പുകൾ ഉണ്ടായിരിക്കും. ഞാൻ ഗോഡ് ഫാദർ എന്ന വിശ്വസിച്ചവർ പോലും പരസ്യമായി എനിക്കെതിരെ സംസാരിച്ചിരുന്നു. എന്റെ ഇപോൾ ഒരു ശൈലി ഞാൻ ഉറങ്ങുന്നതിനു മുൻപ് തന്നെ ഒരാളുടെ എല്ലാം പറഞ്ഞിരിക്കണം മീര പറയുന്നു.