വിവാഹ ജീവിതത്തെക്കാൾ എനിക്കിഷ്ടം ലിവിങ് ടുഗതര്‍ !

0
309

ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നിവിൻപോളി ഗസ്റ്റ് റോളിൽ വന്ന ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി മലയാസിനിമയിലേക്കു എത്തുന്നത് സ്വാകാര്യ ചാനലിലെ അവതാരകൻ തന്റെ വിവാഹത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ ചോദിച്ചപ്പോൾ ആയിരുന്നു വെളിപ്പെടുത്തൽ ഇന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലെ സംഭവങ്ങള്‍ കാണുമ്ബോള്‍ ലിവിങ് ടുഗതര്‍ ആണ് നല്ലത് എന്നാണ് അനാർക്കലി പറഞ്ഞത് വിവാഹം എന്നത് രണ്ട് വ്യക്തികള്‍ പേപ്പറില്‍ ഒപ്പുവെക്കുന്ന ഒരു കരാര്‍ മാത്രം ആണ് എന്നാണ് എന്റെ അഭിപ്രായം എന്നും തന്റെ അഭിപ്രായം എന്നും പറഞ്ഞു വിവാഹം എല്ലാം ആനാവിശ്യകരമായ കാര്യമാണെന്നും എന്തുകൊണ്ടും ലിവിങ് ടുഗതര്‍ ആണ് നല്ലതെന്നും തരാം വെളുപ്പെടുത്തി.

ഇന്നത്തെ കാലഘട്ടങ്ങയിൽ സമൂഹത്തിൽ ഉള്ള പലരും ചിന്തിക്കുന്ന കാര്യമാണ് എന്നാൽ ഇങ്ങനെ തന്നെ ജീവിക്കുന്ന വ്യക്തികളും നമുക്കിടയിലുണ്ട് മലയാള സിനിമയിലെ ഒട്ടുമിക്ക നടീ നടന്മാരും ഈ അഭിപ്രായത്തോട് യോജിക്കുന്നവരാണ്.എന്നാൽ ഇതിനെ എതിർക്കുന്ന വ്യക്തികളുടെ എണ്ണവും കൂടുതലാണ് കാരണം നമ്മുടെ സംസ്കാരത്തിനും മറ്റും ഈ കാഴ്ചപ്പാടുകൾ അംഗീകരിക്കാൻ കഴിയില്ല എന്നതാണ് അവരുടെ വാദം എന്നാൽ നായികമാരില്‍ ഭൂരിഭാഗവും പുരോഗമന ചിന്താഗതിക്കാരാണ് ജീവിതം സുരക്ഷിതവും സന്തോഷവും ഉള്ളത് ആകണമെങ്കില്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നാണ് അഭിപ്രായം.