ചോറുരുള നിമിഷ നേരം കൊണ്ട് റബ്ബർ പന്ത് പോലെയായി

കാക്കനാട് ആണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്, ഉച്ചയ്ക്ക് കഴിക്കുവാൻ കൊണ്ട് വന്ന ചോറിന്റെ ഉരുളകൾ ആണ് റബ്ബർ പന്ത് പോലെ ആയത്. എറണാകുളം കാക്കനാട വർക്ക് സൈറ്റിൽ പണിക്ക് വന്ന ഒരു ബംഗാളിക്കാണ്…

illusion-rice-in-kerala

കാക്കനാട് ആണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്, ഉച്ചയ്ക്ക് കഴിക്കുവാൻ കൊണ്ട് വന്ന ചോറിന്റെ ഉരുളകൾ ആണ് റബ്ബർ പന്ത് പോലെ ആയത്. എറണാകുളം കാക്കനാട വർക്ക് സൈറ്റിൽ പണിക്ക് വന്ന ഒരു ബംഗാളിക്കാണ് അരിയിലെ ഈ മറിമായം നേരിടേണ്ടി വന്നത്. തൊട്ടടുത്ത ഒരു കടയിൽ നിന്നും വാങ്ങിയ പൊന്നിയരി കൊണ്ട് ചോറുണ്ടാക്കി അതും കൊണ്ടും വർക്ക് സൈറ്റിൽ വന്നു, ഉച്ചയ്ക്ക് കഴിക്കുവാൻ വേണ്ടി ഉരുള ഉരുട്ടിയപ്പോഴാണ് റബര് പോലെ ആയത്.

നിലത്തിട്ടാൽ പോലും പൊട്ടാത്ത തരത്തിലുള്ള ഉരുളയായാണ് ചോറ് മാറിയത്. ഭക്ഷണത്തിലെ മായകഥകൾ കേരളത്തിൽ നാം കാണുന്നതാണ് എന്നാൽ ചോറുരുള റബര് പോലെ ആകുന്നത് ഞെട്ടിച്ചു കളഞ്ഞു. നമ്മുടെ ഭക്ഷ്യ വകുപ്പ കേരളത്തിലെ എല്ലാ ഹോട്ടലുകളിലും കയറിയിറങ്ങി റൈഡ് നടത്തുന്നു, എന്നാൽ ഇത് പോലെയുള്ള മാരകമായ മയത്തെ ആരും തടയുന്നില്ല. കാൻസർ പോലുള്ള മാരാകാമായ രോഗങ്ങൾ വരുത്താൻ ഇങ്ങനെയുള്ള ഭക്ഷണത്തിനു സാധിക്കുന്നു. പരമാവധി എല്ലാവരിലേക്കും ഈ ന്യൂസ് എത്തിക്കുക. പരമാവധി ഷെയർ ചെയ്യുക.

 

https://www.facebook.com/ExploreMediavibe/videos/602823620455073/