അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥയുമായി നന്മ നിറഞ്ഞ ഒരു ഷോർട്ട്ഫിലിം

അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ ഷോർട്ട് ഫിലിം ഇൻ ദി ഫീൽഡ് മികച്ച പ്രതികരണം നേടുന്നു, വിദേശം സംവിധായകൻ ജൂലിയൻ കോൽട്രേ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന…

on-the-field

അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ ഷോർട്ട് ഫിലിം ഇൻ ദി ഫീൽഡ് മികച്ച പ്രതികരണം നേടുന്നു, വിദേശം സംവിധായകൻ ജൂലിയൻ കോൽട്രേ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണ് ഇത്. തിർക്കഥകൃത്തും നടനുമായ പി.ബാലചന്ദ്രനും ചലച്ചിത്ര താരം ധനിൽകൃഷ്‌ണയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

in the field

ഈ ചിത്രം ഇരുപതോളം ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. മലയാളം അറിയാത്ത സംവിധായകൻ കേരളത്തിന്റെ കാർഷിക തനിമയും കുടുംബബന്ധത്തിന്റെ ആഴവും എല്ലാം ഏറെ നാളത്തെ നിരീക്ഷണത്തിനു ശേഷമാണു ചിത്രമായി അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തോടുള്ള തന്റെ താൽപ്പര്യവും ഇഷ്ടവുമാണ് തന്നെ ഇങ്ങനെ ഒരു ചിത്രം ചെയ്യുവാൻ പ്രേരിപ്പിച്ചത് എന്ന് സംവിധായകൻ ജൂലിയൻ പറയുന്നു. ജാങ്കോ സ്പേസിന്റെ യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.