Connect with us

News

ഒന്നാം തീയതിയും മദ്യം വിൽക്കാൻ സർക്കാർ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിൽക്കപെടുന്നത് 31നു

Published

on

dry-day-cancelled

സംസഥാനത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ മദ്യം വിൽക്കപെടുന്നത് 31നു ആണ് എന്ന് സർക്കാരിന്റെ പുതിയ നിഗമനത്തിൽ കണ്ടെത്തിയ സർക്കാർ വിപ്ലവകരമായ മാറ്റത്തിനു വേണ്ടി ഒരുങ്ങുന്നു, വർഷങ്ങൾക്ക് മുൻപ് സർക്കാർ ഏർപ്പെടുത്തിയ ഡ്രൈ ഡേ പദ്ധതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയതായാണ്

dry day cancelled

സൂചന, എല്ലാ മാസവും ഒന്നാം തീയതി ബാറുകളും ബിവറേജുകളും തുറക്കുന്ന കൺസ്യൂമർ ഫെഡ് ഔട്‍ലെറ്റുകളും ബാറുകളും തുറക്കുന്ന തരത്തിൽ അബ്കാരി നിയമം രാധു ചെയ്യാനാണ് സൂചന. ഒന്നാം തീയതിക്ക് ശേഷം മദ്യം വിൽക്കുന്നത് കൂടുകയും ഒന്നാം തീയതിക്ക് മുൻപ് വാങ്ങി സ്റ്റോക്ക് ചെയ്ത വെക്കുകയും ചെയ്യുന്ന കാര്യത്തിൽ സര്ക്കാര് ഒരു പരിശോധന നടത്തിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ ആണ് വിൽപ്പന നിരോധനാം റദ്ദ് ചെയ്യുന്നത്.

dry day cancelled

വർഷങ്ങൾക്ക് മുൻപ് ഇടത് സർക്കാർ തന്നെ കൊണ്ട് വന്ന സംരഭം ആണ് ഒന്നാം തീയതി മദ്യ നിരോധനവും ഡ്രൈ ഡേയും ഇതിപ്പോൾ സർക്കാർ തന്നെ എടുത്ത് കളയുവാൻ പോവുകയാണ്, ഒന്നാം തീയതി മദ്യം വിൽക്കുന്നത് തടയുന്നത്. വാൻ കിട വ്യവസായത്തിനായി ഉത്തരേണ്ടയിൽ എത്തിയ വൻകിട വ്യാപാരികൾ ഡ്രൈ ഡേ സബ്രദായം അവസാനിപ്പിക്കണമെന്ന് മുഖൈ മന്ത്രിയോട് പറഞ്ഞിരുന്നു. ഇതേ തുടർന്നണ് സർക്കാർ ഈ കാര്യത്തിൽ തീരുമാനം എടുത്തുന്ത്, ഒന്നാം തീയതി മദ്യ വിൽപ്പന തടയുന്നതിൽ ഒരു കാര്യവും ഇല്ല എന്ന് സർക്കാർ പറയുന്നു, നിയമം പിന് വലിക്കുന്നതോടെ ഖജനാവിൽ പണത്തിന്റെ വരവ് കൂടുകയും ചെയ്യും.

Advertisement

News

ഏകീകൃത സിവിൽ കോഡ് വരുന്നു, ബിൽ അവതരിപ്പിക്കാൻ വൈകില്ലന്ന്

Published

on

വീടുമിതാ മറ്റൊരു നടപടിയുമായി മോദിസർക്കാർ രംഗത്ത് വന്നിരിക്കുകയാണ്. പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജവ്യാപകമായി സമരം  പടരുന്ന ഈ സമയത്തു ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോൾ  നീക്കം നടത്തുന്നത്.

ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ ഒട്ടും പിന്നോട്ടില്ലെന്ന, ശക്തമായ സന്ദേശമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാമക്ഷേത്രത്തിനായി ട്രസ്റ്റ് രൂപീകരിച്ചതിനു പിന്നാലെയാണ് ഏകീകൃത സിവില്‍കോഡിനായും നീക്കം നടത്തുന്നത്.ഇന്ത്യയിലെ മിക്കവാറും എല്ലാ നിയമങ്ങളും എല്ലാ മതസ്ഥര്‍ക്കും ഒരു പോലെയാണ്. ക്രിമിനല്‍, സിവില്‍, കോണ്‍ട്രാക്ട്, മോട്ടോര്‍ വാഹന നിയമങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.എന്നാല്‍ വ്യക്തി നിയമങ്ങള്‍ ഓരോ മതസ്ഥര്‍ക്കും വ്യത്യസ്തമാണ്. അതായത് വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വില്‍പത്രം, ദത്തെടുക്കല്‍ തുടങ്ങിയവയെ സംബന്ധിച്ചും നിയമങ്ങളില്‍ ഓരോ മതസ്ഥര്‍ക്കും വ്യത്യാസമുണ്ട്.

ഇസ്ലാം നിയമപ്രകാരം ഒരാള്‍ക്ക് 4 വിവാഹം വരെ കഴിക്കാം. എന്നാല്‍ ഹിന്ദു നിയമ പ്രകാരം ഒരാള്‍ക്ക് ഒരു വിവാഹം മാത്രമേ നിയമപരമായി സാധിക്കുകയുള്ളൂ.വ്യക്തിനിയമങ്ങളില്‍ ഒട്ടേറെ അപാകതകളും നീതി നിഷേധങ്ങളും നിലവിലുണ്ട്. നിയമത്തിന്റെ പരിരക്ഷയുള്ളതിനാല്‍ അവയിലെ അനീതികള്‍ കോടതികളില്‍ ചോദ്യം ചെയ്യാനും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.ഒരു മുസ്ലിം പുരുഷന്‍ മരിച്ചാല്‍, ഒരു പെണ്‍കുട്ടി മാത്രമെങ്കില്‍ പിതാവിന്റെ സ്വത്തിന്റെ പകുതി മാത്രമേ കുട്ടിക്ക് ലഭിക്കുകയുള്ളൂ. ഒന്നില്‍ കൂടുതല്‍ പെണ്‍ കുട്ടികള്‍ ഉണ്ടെങ്കില്‍, പിതാവിന്റെ സ്വത്തിന്റെ മൂന്നില്‍ രണ്ടു സ്വത്തുക്കളാണ് എല്ലാ പെണ്‍കുട്ടികള്‍ക്കുമായി ലഭിക്കുക. ബാക്കി വസ്തുവകകള്‍ മരിച്ചയാളുടെ സഹോദരങ്ങള്‍ക്കാണ് ലഭിക്കാറുള്ളത്. മുസ്ലീം കുടുംബത്തില്‍ പിതാവിന് മുമ്പെ മകന്‍ മരിച്ചാല്‍, മകന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും മരിച്ചയാളുടെ പിതാവിന്റെ സ്വത്തില്‍ യാതൊരു അവകാശവും ഉണ്ടായിരിക്കുകയില്ല.

ഒരു  ഹിന്ദു പുരുഷന്‍ മരിച്ചാല്‍, അയാള്‍ക്ക് അവശേഷിക്കുന്ന സ്വത്ത്, ഹിന്ദു സ്വത്തവകാശ നിയമം അനുസരിച്ച് അയാളുടെ അമ്മയ്ക്കും ഭാര്യക്കും മക്കള്‍ക്കും തുല്യമായാണ് ലഭിക്കുക. പിതാവിന് യാതൊരു സ്വത്തും ലഭിക്കുകയുമില്ല. ക്രിസ്ത്യന്‍ പുരുഷന്‍ മരിച്ചാല്‍, മൂന്നില്‍ ഒന്ന് ഭാര്യയ്ക്കും ബാക്കി മൂന്നില്‍ രണ്ട് ഭാഗം അയാളുടെ മക്കള്‍ക്കുമാണ് ലഭിക്കുക. മരിച്ചയാളുടെ സ്വത്തില്‍ അയാളുടെ പിതാവിനോ മാതാവിനോ യാതൊരു അവകാശവും ഉന്നയിക്കാന്‍ കഴിയുന്നതല്ല.ഏകീകൃത സിവില്‍ നിയമം എന്ന ആവശ്യം എപ്പോഴെല്ലാം ഉയര്‍ന്നു വന്നിട്ടുണ്ടോ അപ്പോഴെല്ലാം മുസ്ലിം യാഥാസ്ഥിതികവിഭാഗങ്ങള്‍ അതിനെ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്.

ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപാര്‍ട്ടികളാകട്ടെ, ഏകീകൃത സിവില്‍ നിയമം നടപ്പാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നുമില്ല. ഇന്ത്യന്‍ ഭരണഘടയിലെ നിര്‍ദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടു വരേണ്ടത് ഭരണകൂടത്തിന്റെ കടമയായാണ് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മുസ്ലിം വ്യക്തിനിയമത്തില്‍ കൈവെക്കാന്‍ മുമ്പൊരു സര്‍ക്കാരും തന്നെ ധൈര്യപ്പെട്ടിരുന്നില്ല. ഷാബാനു കേസാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നത്. ഭര്‍ത്താവ് മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതിനെ തുടര്‍ന്ന്, ജീവനാംശം ലഭിക്കാന്‍ ഷാബാനു ബീഗമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ജീവനാംശം സംബന്ധിക്കുന്ന 125ാം വകുപ്പ് തനിക്ക് ബാധകമല്ലെന്നും ശരിയത്ത് നിയമമാണ് ബാധകമെന്നുമാണ് ഭര്‍ത്താവ് വാദിച്ചിരുന്നത്. എന്നാല്‍ മുഹമ്മദ് അഹമ്മദ് ഖാന്റെ ഈ വാദം കോടതി തള്ളികളയുകയാണുണ്ടായത്. വ്യക്തിനിയമപ്രകാരം തലാഖ് ചൊല്ലി വേര്‍പെടുത്തിയാലും മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന സുപ്രധാനമായ വിധിയാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നത്.മുസ്ലീങ്ങളുടെ മതസ്വാതന്ത്ര്യം ഉയര്‍ത്തി വലിയ പ്രതിഷേധമാണ് അക്കാലത്ത് മുസ്ലീം സംഘടനകളും പുരോഹിതന്‍മാരും ഉയര്‍ത്തിയിരുന്നത്.

ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഇടപെട്ട് ‘മുസ്ലീം വിമന്‍ പ്രൊട്ടക്ഷന്‍ ആക്ട്’ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഓണ്‍ ഡിവോഴ്സ് ആക്ട് 1986) പാര്‍ലമെന്റില്‍ പാസാക്കുകയും ചെയ്തു. മുത്തലാഖ് ചൊല്ലി ഇദ്ദ കാലാവധി വരെ മാത്രം ഭര്‍ത്താവ് ജീവനാംശം നല്‍കിയാല്‍ മതിയെന്ന സംവിധാനം ഇതോടെയാണ് നിലവില്‍ വന്നിരുന്നത്.

Continue Reading

News

ആ ഭാഗ്യം വന്നു !!! 12 കോടി രൂപ പാവപെട്ട രാജന്റെ ഈ ചെറിയ വീട്ടിലേക്ക് !!

Published

on

ഈശ്വരന്റെ അനുഹ്രഹം വീണ്ടും അർഹത പെട്ട കൈകളിലേക്ക് ആ തുക എത്തും. ക്രിസ്തുമസ്സ് പുതുവത്സര ബമ്പർ വിജയ് രാജൻ എന്ന കോളനി നിവാസിയായ സാധാരണകാരനായ ആ മനുഷ്യന്റെ കൈകളിലേക്ക് ആ തുക വന്നു ചേരും. എല്ലാവരും വളരെ ആകാംഷയോടെ കാത്തിരുന്ന ഫല പ്രെഖ്യാപനം ആണ് ഇത്.

ക്രിസ്മസ് പുതുവൽസര ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ മാലൂർ കൂത്തുപറമ്പിൽ പുരന്നേല്‍ രാജന് വയനാട് ജില്ലയിലെ ഏജന്റ് സനീഷ് വിറ്റ എസ്ടി 269609 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനത്തുക സമ്മാനത്തുകയുടെ 10 ശതമാനം ഏജന്റിന്റെ കമ്മിഷനാണ്. 30 ശതമാനം നികുതിയും ഏജന്റിന്റെ കമ്മിഷനും കഴിഞ്ഞുള്ള തുക രാജന് ലഭിക്കും. ദരിദ്ര കുടുംബാംഗമായ രാജന്‍ കോളനിയിലെ ചെറിയൊരു വീട്ടിലാണ് കഴിയുന്നത്. ആതിര, വിജില്‍, അക്ഷര എന്നിവര്‍ മക്കളാണ്.

വാർത്ത അറിഞ്ഞതുമുതൽ രാജനും കുടുബവും വളരെ സന്തോഷത്തിലാണ്. നിരവധി ആളുകളാണ് വിവരം അറിഞ്ഞു ഭാഗ്യശാലിയെ കാണാനായി വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

കടപ്പാട്: മനോരമ ഓൺലൈൻ

Continue Reading

Film News

ഒരുപാട് നാൾ ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചവർ! പെട്ടന്ന് എന്നെ ഒറ്റക്കാക്കി പോയി!! നേഹ അയ്യർ

Published

on

മലയാളികളക്ക് ഏറെ സുപരിചിതയായ നടിയായി നേഹ അയ്യർ. ദിലീപിന്റെ ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ നേഹ അഭിനയിച്ചിരുന്നു. താരം ഇപ്പോൾ തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

എട്ട് വര്‍ഷം ഞങ്ങള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആയിരുന്നു ആറുവര്‍ഷം വിവാഹിതരും, എന്നാല്‍ ഒരു ചെറിയ മനുഷ്യനെ ഒരുമിച്ച് വളര്‍ത്താന്‍ അത് മതിയായിരുന്നില്ല. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മരിച്ച ഭര്‍ത്താവിനെക്കുറിച്ചും ജീവിതത്തിലെ വിഷമമേറിയ ഘട്ടം മറികടന്നതിനെക്കുറിച്ച് ചലചിത്രതാരം നേഹഅയ്യറുടെ ഫേസ്ബുക്ക് കുറിപ്പ്.

ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താനു അവിനാഷും പരസ്പരം നിശബ്ദരായി നോക്കി നില്‍ക്കുകയായിരുന്നു. ഹൃദയത്തില്‍ നിന്നായിരുന്നു കണ്ണീര്‍ പൊഴിഞ്ഞത്. അതായിരുന്നു ഞങ്ങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം. ഒരു കുഞ്ഞിന് വേണ്ടിയായിരുന്നു ഞങ്ങളുടെ കാത്തിരിപ്പ്.

ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. എനിക്കൊപ്പം ഏത് കാര്യത്തിനും അവിനാശുണ്ടായിരുന്നു. എല്ലാ സമയവും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ആഘോഷങ്ങളും ഒന്നിച്ചായിരുന്നു. പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ അവിനാശ് പറഞ്ഞത് ഇപ്പോഴെങ്കിലും പറയാന്‍ തോന്നിയല്ലോ എന്നായിരുന്നു. വേര്‍പിരിക്കാനാവാത്ത അത്ര അടുത്തായിരുന്നു ഞങ്ങള്‍. എന്നാല്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ് അഞ്ചാമത്തെ ദിവസം കൊണ്ട് എല്ലാം മാറി മറിഞ്ഞു. അവിനാശ് ടേബിള്‍ ടെന്നീസ് കളിക്കുകയായിരുന്നു. തളര്‍ന്നുവീണുവെന്ന് എന്നെ അറിയിച്ചപ്പോള്‍ ഗ്ലൂക്കോസുമായാണ് താന്‍ ഓടിച്ചെന്നത്. എന്നാല്‍ അനക്കമില്ലാതെ കിടക്കുന്ന അവിനാശിനെയാണ് കണ്ടത്.

സിപിആര്‍ നല്‍കാന്‍ ശ്രമിച്ചു, കുലുക്കി വിളിച്ചു. പക്ഷേ അവിനാശ് പ്രതികരിച്ചില്ല. ആശുപത്രിയിലെത്തിച്ചപ്പോള്‍ അറിഞ്ഞു ഹൃദയ സ്തംഭനമായിരുന്നെന്ന്. വിശ്വസിക്കാന്‍ സാധിക്കുമായിരുന്നില്ല. അടുത്ത് നിന്ന ആരുടേയോ ചുമലില്‍ കിടന്ന് കരഞ്ഞത് ഇന്നുമോര്‍ക്കുന്നുണ്ട്. ആ ഞെട്ടലില്‍ നിന്ന് വിട്ടുമാറാന്‍ സാധിച്ചില്ല. ഫോണ്‍ ഓഫ് ചെയ്ത് മുറിയില്‍ അടച്ചിരുന്നു. കര്‍ട്ടനുകള്‍ നീക്കുന്നത് മാത്രമായിരുന്നു മുറിയില്‍ താന്‍ ചെയ്തിരുന്നത്. കരയുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് തോന്നിയിരുന്നു. അതിനാല്‍ തന്നെ കരഞ്ഞില്ല. പക്ഷേ ആരോടും മിണ്ടിയില്ല കുറേക്കാലം. ജീവിതം മുഴുവന്‍ ഒന്നിച്ച് ചെലവിടണമെന്ന് ആഗ്രഹിച്ചയാള്‍ പെട്ടന്ന് പോയി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അമ്മയുടെ ആത്മഹത്യയും.

പിന്നീട് എന്‍റെ ഊര്‍ജം കുഞ്ഞിന് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പോകാനും മെഡിറ്റേഷനില്‍ പങ്കെടുക്കാനും സ്വയം നിര്‍ബന്ധിച്ചു. അത്ഭുതകരമെന്നവണ്ണം അവിനാശിന്‍റെ ജന്മദിനത്തില്‍ തന്നെ ഞങ്ങളുടെ മകന്‍ പിറന്നു. അംശിന്‍റെ ചിരി മുതല്‍ കള്ളത്തരം ഒളിപ്പിക്കുന്ന കണ്ണുകള്‍ വരെ അവിനാശിന്‍റേതായിരുന്നു. അവിനാശ് എവിടെയും പോയിട്ടില്ലെന്ന് തിരിച്ചറിയുകയായിരുന്നു. അംശിന് വേണ്ടിയാണ് ഇനിയുള്ള ജീവിതം. കുടുംബം വിഷമഘട്ടങ്ങളില്‍ തനിക്കൊപ്പം ഉറച്ച് നിന്നുവെന്നും നേഹ ഹ്യൂമന്‍സ് ഓഫ് മുംബൈ പേജില്‍ കുറിക്കുന്നു

Continue Reading

Film updates

Film News3 hours ago

“പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” സിനിമ റിവ്യൂ

സമകാലിക പ്രേശ്നങ്ങളെ തമാശ രൂപത്തിൽ അവതരിപ്പിക്കാൻ ശംഭു പുരുഷോത്തമന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം  “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” ഇന്ന് തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്  കപടസദാചാരത്തെ ചോദ്യം...

Film News3 hours ago

5 കോടി ഫോളോവേഴ്സ് ഇന്‍‌സ്റ്റഗ്രാമില്‍ ഒന്നാം സ്ഥാനക്കാരിയായി പ്രിയങ്ക ചോപ്ര, ഒരു പോസ്റ്റിന് കിട്ടുന്നത് 1,94,98,450 രൂപ

ലോകമെമ്പാടും ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര.  ലോക സുന്ദരി പട്ടം നേടിയ ആളുകൂടിയാണ് താരം.  ഇന്‍സ്റ്റഗ്രാമില്‍ എറ്റവും വേഗത്തില്‍ അഞ്ച് കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന വ്യക്തിയായി ബോളിവുഡ്...

Film News6 hours ago

ചെമ്ബന്‍ വിനോദ് പുനര്‍വിവാഹിതനാകുന്നു !!

മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് ചെമ്ബന്‍ വിനോദ്. ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളികൾ എന്നും ഓർത്തിരിക്കുന്നതായിരുന്നു. നായകനും വില്ലനും കൊമേഡിയനും എല്ലാം വേഷങ്ങളും വിനോദിന്റെ കൈകളിൽ...

Film News1 day ago

ട്രാൻസ് സിനിമ റിവ്യൂ !

മലയാളി പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാൻസ്. വളരെ പ്രേത്യേകതകൾ നിറഞ്ഞ സിനിമയാണിത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഫഹദ്-നസ്രിയ-അൻവർ‍ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ട്രാൻസ്...

Film News1 day ago

ഡ്രൈവറെ ബുദ്ധിമുട്ടിക്കാതെ ബാഗ് സ്വയം ചുമന്ന് പ്രണവ് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

മറ്റ് താരപുത്രന്മാരിൽനിന്നും തികച്ചും വ്യത്യസ്ത പുലർത്തുന്ന ആളാണ് പ്രണവ്. മോഹൻലാൽ തന്നെ പലതവണ പറഞ്ഞട്ടുള്ളതാണ് അദ്ദേഹത്തിന് ഇതുവരെ മകനെ മനസിലാക്കാൻ സാധിച്ചിട്ടില്ല എന്ന്. മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകനായിട്ടും...

Writeups

conucter-madhu-became-ias-o conucter-madhu-became-ias-o
Malayalam Article3 weeks ago

ബസ്സ് കണ്ടക്ടർ നിന്നും ഐഎഎസ് പദവിയിലേക്ക് !! മധുവിന്റെ വിജയകഥ

ജീവിത്തിലെ പല കഷ്ടപ്പാടിൽ നിന്നും ഐഎഎസ് എന്ന പദവിയിലേക്ക് എത്തിച്ചേർന്ന പലരുടെയും വിജയ കഥകൾ നമുക്ക് അറിയാം, ഒരുപാട് കഷ്ട്ടപെട്ടു ഏതാണ്ട് പദവിയാണിത്, അതിനു വേണ്ടി ധാരാളം...

nandana-and-sanjana nandana-and-sanjana
Malayalam Article3 weeks ago

അച്ഛനും അമ്മയും നഷ്ട്ടപെട്ടു, സഹായിക്കാൻ ആരുമില്ലാതെ രണ്ടു പെൺകുട്ടികൾ

അച്ഛനും അമ്മയും ഇല്ലാതെ ദുരിതത്തിൽ രണ്ടു പെൺകുട്ടികൾ , ഇപ്പോൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് കുട്ടികൾ താമസിക്കുന്നത്, ത്രിശൂർ ചെറുവാൾ എൽ പി സ്കൂളിലെ നാലാം ക്ലാസ്...

jeena-alfonsa-facebook-post jeena-alfonsa-facebook-post
Malayalam Article4 weeks ago

ഒരു പാക്കറ്റ് മാഗി വിൽക്കുന്ന ലാഘവത്തിൽ അവർ ശരീരം വിൽക്കുന്നു!! കുറിപ്പ് വൈറൽ ആകുന്നു

ജീവിതത്തിലെ എല്ലാ സന്തോഷാങ്ങളും കാറ്റിൽ പറത്തി ജീവിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ ഉണ്ട്, റെഡ് സ്ട്രീറ്റിലെ സ്ത്രീകൾ, അവരുടെ കഥകൾ കേട്ടാൽ ആരുടെയും ചങ്കു തകരും, ജീവിക്കാൻ...

Malayalam Article1 month ago

ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി! വൈറലായ ഒരു ഡോക്ടറുടെ കുറിപ്പ്.

ഡോ.ഷിനു ശ്യാമളൻ അവരുടെ ജീവിതത്തിൽ സംഭവിച്ച അനുഭവം ഫേസ്ബുക്കുവഴി പുറം ലോകത്തോട് പറഞ്ഞിരിക്കുകയാണ്. കുറിപ്പ് എങനെ തുടഗുന്നു. ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ...

anu-murali-s-vetinary-docto anu-murali-s-vetinary-docto
Films1 month ago

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍

സിവിൽ സർവീസ് പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയ കൊല്ലം പോരുവഴി സ്വദേശിനി എസ്. അനുവിന്റെ ജീവിതകഥ ആറാമത്തെ വയസ്സിലാണ് അമ്മയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നത്. അതുവരെ കഥ പറഞ്ഞു...

online-cheating online-cheating
Malayalam Article2 months ago

വാട്ട്സ്ആപ്പില്‍ കിട്ടിയ ലിങ്കില്‍ തിരഞ്ഞ യുവാവിന്‍റെ ഭാര്യയുടെ ചിത്രവും വിവരങ്ങളും ലൈംഗിക തൊഴിലാളി എന്ന പേരിൽ സൈറ്റില്‍

ഓൺലൈൻ മസ്സാജിനായി വാട്ട്സ്ആപ്പില്‍ കിട്ടിയ ലിങ്കില്‍ തിരഞ്ഞ യുവാവിന്‍റെ ഭാര്യയുടെ ചിത്രവും വിശദാംശങ്ങളും ‘ലൈംഗിക തൊഴിലാളിയെന്ന’ പേരില്‍ ഡേറ്റിംഗ് സൈറ്റില്‍; മുപ്പത് കാരന്റെ കുടുംബത്തിന് സംഭവിച്ച കഥ...

latha bhagavan khare latha bhagavan khare
Malayalam Article2 months ago

വാർധ്യക്യത്തിലും തളരാതെ പൊരുതി ലത ഭഗവാൻ ഖാരെ.

ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ്… ലത ഭഗവാൻ ഖാരെ എന്ന അറുപത്തേഴു വയസ്സുള്ള സ്ത്രീ അവരുടെ മൂന്നു പെൺമക്കളും ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലെ ഭുൽധാന ജില്ലയിലെ...

sreekala unni cancer patient sreekala unni cancer patient
Health2 months ago

ഇടിത്തീ പോലെ കാൻസർ, കുഞ്ഞിനെപ്പോലെ ചേർത്ത് പിടിച്ച് പ്രിയതമൻ, കരൾ അലിയിപ്പിക്കും കഥ

ഏതു വേദനകളെയും നമുക്ക് അനായാസം മറക്കാം താങ്ങായും തണലായതും നമുക്ക് ഒരു സപ്പോർട്ട് ഉണ്ടെങ്കിൽ, മാരകരോഗമായ കാൻസർ ശരീരത്തെ കാർന്നു തിന്നുമ്പോഹും തളരാതെ പിടിച്ച് നിൽക്കുവാൻ നമ്മളെ...

mobile phone use in adults mobile phone use in adults
Malayalam Article2 months ago

മകന് ഫോൺ വാങ്ങി കൊടുത്തു, കിടപ്പാടം നഷ്ട്ടപെട്ടു കുടുംബം ഇപ്പോൾ പെരുവഴിയിൽ

ഇന്നത്തെ കാലത് സ്മാർട്ട് ഫോണിന്റെ ഉപയോഗം വളരെ കൂടി വരുന്ന കാലം ആണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മൊബൈൽ ഫോണ് അടിമകൾ ആണ്....

solar eclipse in december 26 solar eclipse in december 26
Malayalam Article2 months ago

വലയസൂര്യഗ്രഹണം ഡിസം. 26 ന് കാലത്ത് 8.30ന് ദൃശ്യമാവുകയാണ്

വലയസൂര്യഗ്രഹണം ഡിസം. 26 ന് കാലത്ത് 8.30ന് ദൃശ്യമാവുകയാണ്. . കാസര്‍ഗോഡും വയനാട്ടിലും ഇത് പൂര്‍ണ്ണമായും കാണാന്‍ കഴിയും. നിരവധി വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമേ ‍സമ്പൂര്‍ണ്ണ സൂര്യഗ്രഹണം...

how-to-search-good-petrol how-to-search-good-petrol
Malayalam Article2 months ago

നല്ല പെട്രോൾ ലഭിക്കുന്ന പെട്രോൾ പമ്പ് എങ്ങനെ തിരിച്ചറിയാം? മാർഗ്ഗം ഇതാ

കാലാകാലങ്ങളായി ഒട്ടുമിക്ക വാഹന ഉടമകളെയും കുഴപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. നമ്മുടെ ലൊക്കാലിറ്റിയിൽ നിന്ന് പുറത്ത് കടന്നാൽ പിന്നെ “ഏത് പമ്പിലെ പെട്രോളാണ് നല്ലത് ?” എന്നുള്ളത്...

dhanesh-mukundan-story dhanesh-mukundan-story
Malayalam Article2 months ago

രോഗകിടക്കയിലും സന്തോഷം മാത്രം പങ്കുവെക്കുന്ന ഭാര്യയെ കുറിച്ച്‌ യുവാവിന്റെ കണ്ണുനനയിക്കുന്ന കുറിപ്പ്

അര്‍ബുദം ശരീരത്തെ കാര്‍ന്നെടുക്കുമ്ബോഴും മനസിനും തെല്ലും ഉലച്ചിലില്ലാതെ സ്‌നേഹവും സന്തോഷവും മാത്രം പങ്കുവെയ്ക്കുന്ന ഭാര്യയെ കുറിച്ച്‌ യുവാവ് എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കീമോയുടെ വേദനകള്‍ക്കിടയിലും എല്ലാവരോടും...

Ziona Chana with family Ziona Chana with family
Malayalam Article2 months ago

സ്വന്തമായി 39 ഭാര്യമാർ, 94 കുട്ടികൾ, 33 കൊച്ചു മക്കൾ, ലോകത്തിലെ ഏറ്റവും വലിയ കുടുംബം

ഒരു വ്യക്തിയുടെ ഒന്നോ രണ്ടോ മൂന്നോ വിവാഹങ്ങളെക്കുറിച്ച് നിങ്ങൾ ഇതുവരെ കേട്ടിരിക്കാം, എന്നാൽ 39 വിവാഹങ്ങൾ കഴിച്ച ഒരാളെ നിങ്ങൾക്ക്‌ അറിയാമോ. ഇത് കേട്ടാൽ ആരും വിശ്വസിക്കില്ല,...

mother-with-son mother-with-son
Malayalam Article2 months ago

എന്റെ പ്രണയവും പ്രാണനും അമ്മയാണ്, യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു

പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എന്റെ അമ്മയോടൊപ്പം! ജീവിതത്തിൽ സ്നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ. നമ്മെ എത്ര സ്നേഹിച്ചാലും മിതവാരത്തത് അത് നമ്മുടെ പെറ്റമ്മയ്ക്ക്...

Malayalam Article2 months ago

അടിവസ്ത്രമിട്ട് നവവധുവിന്റെ വെഡിങ് ഫോട്ടോഗ്രാഫി !

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറൽ ആകുന്ന വിഷയങ്ങളിൽ ഒന്നാണ് വെഡിങ് ഫോട്ടോഗ്രാഫിയും സേവ് ദി ഡേറ്റും എല്ലാം. ഇപ്പോൾ വിവാഹിതരാകാൻ പോകുന്ന ദമ്പതികൾ ആദ്യം ചിന്തിക്കുക...

Trending

home-remedies-for-cancer home-remedies-for-cancer
Current Affairs3 weeks ago

ക്യാന്സറിനെ ഓർത്ത് ഇനി പേടിക്കേണ്ട കാര്യമില്ല!! ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

മനുഷ്യനെ കാർന്നു തിന്നുന്ന ഒരു രോഗമാണ് കാൻസർ, പണ്ട് ഇതിനു വേണ്ടി യാതൊരു പ്രതിവിധിയും ഇല്ലായിരുന്നു എന്നാൽ ഇന്ന് ആരോഗ്യ മേഖല ഒരുപാട് മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ...

seclob mobile application seclob mobile application
Current Affairs2 months ago

ദൈനംദിന ആവിശ്യങ്ങൾ നിറവേറ്റാനായി സെക് ലോബ് മൊബൈൽ ആപ്ലിക്കേഷൻ നിങ്ങൾക്ക് മുന്നിലേക്ക്

ഒരുപാട് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയവുമായി സെക് ലോബ് – എന്ന മൊബൈൽ ആപ്ലിക്കേഷൻ കോഴിക്കോട് വെച്ചു മേയർ ശ്രീ.തോട്ടത്തിൽ രവീന്ദ്രനും , പ്രശസ്ത സിനിമ...

Current Affairs2 months ago

മറ്റു സംസ്ഥാനങ്ങളിൽ പോയാൽ ഇനി പട്ടിണി കിടക്കേണ്ടി വരില്ല! കേരളത്തിനു മോദിജിയുടെ പുതുവർഷ സമ്മാനമിതാ!!

കേരളം ജനത ഒന്നാകെ പൗരത്യ ഭേദഗതി നിയമിത്തിനെതിരെ ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രെധാനമത്രി നരേന്ദ്ര മോദി. പ്രേത്യേക നിയമസഭാ സമ്മേളനം പോലും വിളിച്ചു...

watsap will stop in december 31 in some phones watsap will stop in december 31 in some phones
Current Affairs2 months ago

നാളെ മുതൽ വാട്സ്ആപ് ഈ ഫോണുകളിൽ പ്രവർത്തിക്കുന്നത് നിയന്ത്രിക്കും

വാട്സ്ആപ്  ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തൽക്ഷണ സന്ദേശമയയ്‌ക്കൽ സേവനമായി മാറുക മാത്രമല്ല, നമ്മുടെ ദൈനംദിന ലൈവിന്റെ ഭൂരിഭാഗത്തിന്റെയും അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. എൻട്രി ലെവൽ ഉപകരണങ്ങൾ...

Current Affairs2 months ago

ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത കാൻസറിനുള്ള മരുന്നിന്റെ പരീക്ഷണം സ്വയം ഏറ്റെടുത്ത നന്ദുവിന്റെ കരളലിയിപ്പിക്കുന്ന വൈറൽ കുറിപ്പ്!

ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് ഞാൻ!! നന്ദുമഹാദേവ്‌ എന്ന ചെറുപ്പക്കാരന്റെ വാക്കുകളിൽ ഉണ്ടായിരുന്നത് ഈ മാരക രോഗം യെങ്ങനെയെങ്കിലും തുടച്ചുമാറ്റണം ഞങ്ങൾക്കും മറ്റുള്ളവരെ പോലെ കുടുംബമായി കുട്ടികളായി...

Trending

Don`t copy text!