നായകനായി അഭിനയിച്ച ശേഷം ഒരു വർഷത്തേക്ക് ആരും അഭിനയിക്കാൻ വിളിച്ചില്ല !!

മലയാള സിനിമയിൽ, നായകനായും,സഹ നടനായും വെള്ളിത്തിരയിൽ വേഷമിട്ട വ്യക്തിയാണ് ഇർഷാദ് അനിൽ, ഇപ്പോൾ നായകനായി അഭിനയിച്ച സിനിമക്ക് ശേഷം ആരും അഭിനയിക്കാൻ വിളിക്കാത്തതിനാൽ ഒരു വർഷത്തോളം വീട്ടിൽ ഇരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ്…

മലയാള സിനിമയിൽ, നായകനായും,സഹ നടനായും വെള്ളിത്തിരയിൽ വേഷമിട്ട വ്യക്തിയാണ് ഇർഷാദ് അനിൽ, ഇപ്പോൾ നായകനായി അഭിനയിച്ച സിനിമക്ക് ശേഷം ആരും അഭിനയിക്കാൻ വിളിക്കാത്തതിനാൽ ഒരു വർഷത്തോളം വീട്ടിൽ ഇരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് താരം. പാടാം എന്നൊരു വിലാപം എന്ന സിനിമ ഇറങ്ങുന്നു. അന്നത്തെ ഏറ്റവും തിരക്കുള്ള നായികയായ മീര ജാസ്മിന്റെ നായികയായാണ് ഞാൻ അഭിനയിക്കുന്നത്. ആ സിനിമ ഇറങ്ങിയാൽ എന്റെ ജാഥകവും, എന്റെ സമയവും തെളിയും എന്നും താരം പറയുന്നു.

മീര ജാസ്മിന് ആ സിനിമക്ക് നാഷണൽ അവാർഡ് മേടിക്കുക ഉണ്ടയി. എന്നെ ഒരു സിനിമാക്കാരും വിളിച്ചില്ല എന്നതാണ് സത്യം. ഒരു സിനിമാക്കാരും വിളിച്ചില്ല, ചെറിയ രീതിയിൽ സീരിയലിൽ അഭിനയിക്കുക ഉണ്ടായി. ആരും സിനിമയിലേക്ക് വിളിച്ചില്ല എന്ന് കരുതി എനിക്ക് എന്നാൽ സിനിമ മേഖലയിൽ നിന്നും അവഗണനകൾ ഉണ്ടായിട്ടില്ല, ഒരു സംവിധായകന് എന്നെ ആവിശ്യം ഇല്ലാത്തത് കൊണ്ടാണ്, അല്ലേൽ എന്നെ കഴിവുള്ള ആളുകൾ ഉണ്ടായതുകൊണ്ടാണ്, എനിക്ക് വന്ന് ചെരണ്ടത് എല്ലാം എനിക്ക് വന്ന് ചേരുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്നും താരം കൂട്ടിച്ചേർത്തു.