ഈ ആറുതരം ആള്‍ക്കാര്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ സുഹൃത്തുക്കളായി ഉണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ

ആരും ചിന്തിച്ചു കാണില്ല നമ്മളില്‍ ഭൂരിഭാഗത്തിന്റെയും ഒരു ദിവസം തുടങ്ങുന്നത് ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍സ് വല്ലതും പുതിയതായി വന്നിട്ടുണ്ടോ എന്ന് നോക്കിയാണ് എന്ന് . സ്ത്രീ ആണെങ്കില്‍ നോട്ടിഫിക്കേഷന്‍ കുറച്ചു കൂടുകയാണ് പതിവ്. പക്ഷെ  ഇതില്‍ പല തരം അപകടങ്ങള്‍…

ആരും ചിന്തിച്ചു കാണില്ല നമ്മളില്‍ ഭൂരിഭാഗത്തിന്റെയും ഒരു ദിവസം തുടങ്ങുന്നത് ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍സ് വല്ലതും പുതിയതായി വന്നിട്ടുണ്ടോ എന്ന് നോക്കിയാണ് എന്ന് . സ്ത്രീ ആണെങ്കില്‍ നോട്ടിഫിക്കേഷന്‍ കുറച്ചു കൂടുകയാണ് പതിവ്. പക്ഷെ  ഇതില്‍ പല തരം അപകടങ്ങള്‍ പതിയിരിക്കുന്നത്.

പുതിയ ഫ്രെണ്ട്സ് റിക്വസ്റ്റുകളും ഇത്തരം  നോട്ടിഫിക്കേഷനില്‍  കാണാം. അവരെ ആഡ് ചെയ്യുകയും ചെയ്യും പക്ഷെ ആ പുതിയ ഫ്രെണ്ട് തങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കാവുന്ന ആളായിരിക്കും എന്ന് അറിയണമെന്നില്ല. ആരോടാണ് നിങ്ങള്‍ ചാറ്റ് ചെയ്യുന്നത് ആരാണ് അല്ലെങ്കില്‍ ഏതു ടൈപ്പ് ആളാണ്‌ എന്നിങ്ങനെയെല്ലാം നിങ്ങള്‍  അറിയണം.

ഇവിടെ സൂചിപ്പിക്കുന്നത് ഒരിക്കലും ഫ്രെണ്ട്സ് ആക്കുവാന്‍ പാടില്ലാത്ത ആറു തരം ആള്‍ക്കാരെക്കുറിച്ചാണ്.