മണിക്കുന്നേൽ മാത്തൻ മകൻ ഇട്ടിമാണി റിവ്യൂ Ittimani Malayalam review

മണിക്കുന്നേൽ മാത്തൻ മകൻ ഇട്ടിമാണിയായണ് മോഹൻലാൽ കഥാപാത്രമായി എത്തുന്നത് ഇട്ടിമാണി ജനിച്ചു വളർന്നകാലഘട്ടവും മറ്റും കാണിക്കുന്നത് മാതാപിതാക്കൾക്കൊപ്പം ചൈനയിലാണ്.  10 വയസ്സിനു  ശേഷം നാട്ടിലെത്തുന്ന ഇട്ടിമാണി പിന്നീട് അങ്ങോട്ട് കുന്നംകുളം ജനങ്ങൾക്കുള്ളിൽ രസകരമായുള്ള ഒരു കഥാപാത്രമായി…

മണിക്കുന്നേൽ മാത്തൻ മകൻ ഇട്ടിമാണിയായണ് മോഹൻലാൽ കഥാപാത്രമായി എത്തുന്നത് ഇട്ടിമാണി ജനിച്ചു വളർന്നകാലഘട്ടവും മറ്റും കാണിക്കുന്നത് മാതാപിതാക്കൾക്കൊപ്പം ചൈനയിലാണ്.  10 വയസ്സിനു  ശേഷം നാട്ടിലെത്തുന്ന ഇട്ടിമാണി പിന്നീട് അങ്ങോട്ട് കുന്നംകുളം ജനങ്ങൾക്കുള്ളിൽ രസകരമായുള്ള ഒരു കഥാപാത്രമായി മാറുകയാണ്. ഇതിൽ ഇട്ടിയുടെ അമ്മക്ക് ഏറെ പ്രധാന്യം നൽകി പോകുന്ന ഒരു സിനിമയാണ് ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന് ശേഷം 31 വർഷങ്ങൾ കഴിഞ്ഞു  മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്നു എന്ന പ്രക്തേകഥയും ഈ സിനിമയിലുണ്ട് ഇട്ടിമാണിയുടെ അമ്മ ഏറെ നർമ്മങ്ങൾ നിറഞ്ഞ ഒരു കഥാപാത്രമായി കാണാം കൂടാതെ തൂവാന തുമ്പികൾ എന്ന സിനിമയുമായി ചില സാധർശ്യങ്ങൾ ഈ സിനിമയിൽ കാണാനാകും

ഈ ചിത്രത്തിൽ മോഹൻലാലും വൈക്കം വിജയലക്ഷ്മി എന്നിവർആലപിച്ച  ഒരു ഗാനം ഏറെ ശ്രെദ്ധ ആർജ്ജിക്കുന്നുണ്ട് ഈ പാട്ടിന്റെ കുറച്ചു ഭാഗങ്ങൾ മാത്രമാണ് ചിത്രത്തിൽ കാണാനാകുക . കൂടാതെ നർമ്മങ്ങൾക്ക് ഏറെ പ്രാധാന്യം നക്കുന്ന ഈ സിനിമ ഒരു പ്രെക്തെക ഫീൽ സിനിമ കണ്ടിറങ്ങുന്ന ഓരോ വ്യക്തിയിലും  ഉണ്ടാകും ചിത്രത്തിൽ  ഇട്ടിമാണിയും അമ്മയും തമ്മിലുള്ള ചിലരെങ്ങളിൽ മാത്രമാണ് ചൈനീസ് ഭാഷ ഉൾപ്പെടുത്തിയിട്ടുള്ളത് കൂടതലും മറ്റു കഥാപാത്രങ്ങൾ എന്താണ് പറയുന്നതെന്ന് മനസിലാകാതിരിക്കാനും മറ്റുമാണ് ഈ ഭാഷ കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളത്.മുഴുനീളൻ ഒരു ഫാമിലി ചിത്രമായ ഇട്ടിമാണി ഒരു വേറിട്ട അനുഭവം തന്നയാണ് പ്രേക്ഷകർക്ക് നൽകുന്നത് .