പ്രണയം നിരസിച്ച 17 കാരിയോട് 25 കാരൻ ചെയ്തത്, മൃതദേഹം കണ്ട പോലീസുകാർ ഞെട്ടി - മലയാളം ന്യൂസ് പോർട്ടൽ
News

പ്രണയം നിരസിച്ച 17 കാരിയോട് 25 കാരൻ ചെയ്തത്, മൃതദേഹം കണ്ട പോലീസുകാർ ഞെട്ടി

iva-antony-murder

കൊച്ചി കലൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇവ എന്ന പതിനേഴുകാരിയുടെ മൃദ ദേഹം കണ്ട നാട്ടുകാരും പോലീസുകാരും അമ്പരന്നു, ഇവയെ കൊലപ്പെടുത്തിയതിനു കുമ്പളം കുറ്റ പറമ്പിൽ സഫര് ഷായെ പോലീസ് കൂടി, നാടിനെ നടുക്കുന്ന ഒരു കോപാതകം ആയിരുന്നു ഇത്, പ്രണയം നിരസിച്ചതിനെ തുടർന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിവെടുപ്പിനിടെ ഇയാൾ പോലീസിനോട് പറഞ്ഞൂ. കൊച്ചിയിലെ സ്കൂളിൽ പഠിക്കുന്ന ഇവ ഉച്ചയ്ക്ക് സ്കൂൾ വിട്ട് ഇറങ്ങി വൈകുന്നേരം ആയിട്ടും ഇവയെ കാണാതെ വീട്ടുകാർ പോലീസിൽ പരാതി കൊടുത്ത, പോലീസ് അൻവേഷണത്തിൽ പത്ത് മണിക്കൂറിനു ശേഷം രാത്രി പന്ത്രണ്ടരയോടെയാണ് കണ്ടെത്തിയത്.നെഞ്ചിൽ ആഴത്തിൽ നാലു മുറിവുകൾ. ശരീരത്തിൽ മൊത്തമായി ഇരുപത്തിയഞ്ചു മുറിവുകൾ.

അതിരപ്പള്ളി വരെ പോയിട്ട് വരം എന്ന് പറഞ്ഞാണ് സഫര് ആതിരയെ കാറിൽ കയറ്റി കൊണ്ട് പോയത്, ശേഷം കാറിൽ വെച്ച് കൊല ചെയ്തതിനു ശേഷം ബോഡി തോട്ടിലേക്ക് തള്ളുകയായിരുന്നു.എറണാകുളം മെഡിക്കൽ കോളജിൽ ഇന്നു പോസ്റ്റ്മോർട്ടം നടത്തും മൃതദേഹം തോട്ടത്തിൽ തള്ളിയതായാണു പൊലീസ് നിഗമനം. കുറിയർ കമ്പനി ജീവനക്കാരനാണ് ആന്റണി. ഇവയുടെ അമ്മ യോഗിതയും സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. ഒരു സഹോദരിയുണ്ട്.

iva antony murder

മകളെ സഫർ ഏറെ നാളായി ശല്യപ്പെടുത്താറുണ്ടായിരുന്നു എന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും മകളെ ശല്യം ചെയ്യരുതെന്നു സഫറിനെ താക്കീത് ചെയ്തിരുന്നതായും ആന്റണി പറഞ്ഞു.കൃത്രിമം കാട്ടിയ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തിയാകണം മകളെ കാറിൽ കയറ്റിക്കൊണ്ടു. മകളെ കാറിൽ കയറ്റിക്കൊണ്ടു പോയതെന്നും ആന്റണി ആരോപിച്ചു.

സർവ്വീസ് ചെയ്യാൻ കാര് മോഷണത്തെ പോയതായി സഫർ ജോലി ചെയ്യുന്ന എറണാകുളം മരടിലെ സർവീസ് സ്റ്റേഷൻ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. അൻവേഷണത്തിൽ പോലീസ് സഫറിന്റെ നമ്പർ ട്രേസ് ചെയ്യുന്നുണ്ടായിരുന്നു, പിന്നീട ആന്റണി ഇവയെ കാണ്മാനില്ല എന്ന പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് സഫറിനെ സംശയിക്കുന്നതും അന്വേഷണം തുടരുന്നതും. മരടിൽ നിന്നു മോഷണം പോയ കാർ മലക്കപ്പാറ ചെക്പോസ്റ്റ് കടന്നു തമിഴ്നാട്ടിലേക്കു പോയതായി മലക്കപ്പാറ പോലീസിന് 7 മണിയോടെ വിവരം ലഭിച്ചു.ലക്കപ്പാറ പൊലീസ് പിന്നാലെ പാഞ്ഞു. തമിഴ്നാടിന്റെ ഭാഗമായ വാൽപ്പാറ ചെക്പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി. വാൽപ്പാറ ചെക് പോസ്റ്റെത്തുന്നതിനു മുൻപു തന്നെ, 8 മണിയോടെ, വാട്ടർഫാൾ പൊലീസ് കാർ തടഞ്ഞു. പരിശോധനയിൽ, കാറിൽ പെൺകുട്ടിയെ കണ്ടെത്തിയില്ല കാറിൽ രക്തക്കറ കണ്ടെത്തിയതോടെ അവർ സഫറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലക്കപ്പാറയിൽ നിന്നുള്ള പൊലീസ് സംഘം,സഫറിനെയും കൂട്ടി 4 മണിക്കൂറോളം നടത്തിയ തിരച്ചലിലാണു മൃതദേഹം.കണ്ടെത്തിയത്. കേരള അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ്.മൃതദേഹം കണ്ടെത്തിയ തോട്ടം

Trending

To Top