ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു …….

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ഇക്കാര്യം തന്റയെ സോഷ്യല്‍ മീഡിയ പേജിലൂടെ ശ്രീലക്ഷ്മി തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ…

Jagathy Sreekumar's daughter Sreelekshmi Sreekumar is getting married

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ഇക്കാര്യം തന്റയെ സോഷ്യല്‍ മീഡിയ പേജിലൂടെ ശ്രീലക്ഷ്മി തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും എന്നും പറഞ്ഞ് ഭാവി വരന്റെ കൈ ചേര്‍ത്ത് പിടിച്ച്‌ നില്‍ക്കുന്ന ചിത്രമാണ് ശ്രീലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും Jagathy Sreekumar's daughter Sreelekshmi Sreekumar is getting marriedനിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറയുന്നു. ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും’ എന്നും പറഞ്ഞ് ഭാവി വരന്റെ കൈ ചേര്‍ത്ത് പിടിച്ച്‌ നില്‍ക്കുന്ന ചിത്രമാണ് ശ്രീലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറയുന്നു.
ഇത് ഔദ്യോഗികമായ വെളിപ്പെടുത്തലാണെന്നും താരം വ്യക്തമാക്കി. നടിയും Jagathy Sreekumar's daughter Sreelekshmi Sreekumar is getting marriedഅവതാരകയുമായി രംഗത്ത് എത്തിയതാണെങ്കിലും ബിഗ് ബോസിലൂടെയാണ് ശ്രീലക്ഷമി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇനി ശ്രീലക്ഷ്മിയുടെ വിവാഹം എന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തിന്റെ മറക്കാനാത്ത നടനാണ് ജഗതി ശ്രീകുമാർ. അദ്ദേഹത്തിന്റെ മകളുടെ വിവിവാഹ വാർത്ത വളരെ കൗതുകത്തോടെയാണ് എല്ലാവരും നോക്കി കാണുന്നത്. കാറപകടത്തിൽ പെട്ട അഭിനയJagathy Sreekumar's daughter Sreelekshmi Sreekumar is getting married രംഗത് നിന്നും അദ്ദേഹം മാറി നിന്നെങ്കിലും ഇപ്പോഴും ആരാധകർക്ക് മാമറക്കുവാൻ ആകാത്ത നിത്യ ഹരിത നടൻ ആണ് ജഗതി ശ്രീകുമാർ.അദ്ദേഹത്തിന്റെ പ്രിയ പുത്രിയുടെ വിവാഹം വളരെ ആകാംഷയോടെ നോക്കി കാണുകയാണ് ആരാധകർ .