Connect with us

Film News

ജല്ലിക്കട്ട് മൂവി റിവ്യൂ

Published

on

Jallikattu Box Office and Rating
Loading...

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം ജല്ലിക്കട്ട് ഇന്ന് പ്രദർശനം ആരംഭിച്ചു, ചെമ്പൻ വിനോദ് ജോസ്, സബുമോൻ അബ്ദുസമാദ്, ശാന്തി ബാലചന്ദ്രൻ എന്നിവർ അഭിനയിച്ച ചിത്രം പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചു പ്രദർശനം തുടരുന്നു.

ആർ ജയകുമാറും ഹരീഷ് എസ് തോമസ് പാനിക്കറും ചേർന്ന് രചിച്ച ആക്ഷൻ ക്രൈം നാടകമാണ് ജല്ലിക്കട്ട്. ചിത്രത്തിന് സെൻസർ ബോർഡിൽ നിന്ന് യു / എ സർട്ടിഫിക്കറ്റ് ലഭിച്ചു, അതിന്റെ റൺടൈം 1.36 മണിക്കൂറാണ്.

ജല്ലിക്കട്ട് സിനിമാ കഥ:  ഒരു കശാപ്പുകാരന്റെ പക്കൽ നിന്നുംരക്ഷപ്പെടുന്ന ഒരു കാളയെക്കുറിച്ചാണ് ചിത്രം പറയുന്നത്, ഈ കാള ആളുകൾക്കും അവരുടെ വസ്തുവകകൾക്കും നാശമുണ്ടാക്കുന്നു. മൃഗത്തെ വേട്ടയാടാനുള്ള ഉത്തരവാദിത്തം ഗ്രാമം മുഴുവൻ ഏറ്റെടുക്കുന്നു. കാളയെ മെരുക്കാൻ അവർ എങ്ങനെ പാടുപെടുന്നു എന്നതിന്റെ കഥ ഒരു വൃദ്ധൻ വിവരിക്കുന്നു.

വിശകലനം:  ലിജോ ജോസ് പെല്ലിശ്ശേരി മൃഗങ്ങൾക്കെതിരെയുള്ള മനുഷ്യരുടെ കടന്നു കയറ്റത്തെയാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രം പ്രധാനമായും മനുഷ്യ രാശിയുടെ ക്രൂരത കുറിച്ചാണ് സംസാരിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ സംവിധായകൻ സിനിമയെ ആകർഷകവും വിനോദവുമാക്കി മാറ്റിയതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

Advertisement

Film News

മാമാങ്കത്തിന് മുന്നിൽ ബോക്സ് ഓഫീസ് മുട്ടുകുത്തുമോ? പ്രേക്ഷകരുടെ പ്രതികരണം കാണാം

Published

on

mamankam audince review

വള്ളുവ നാടിന്റെ ചരിത്രം പറയുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം, അങ്ക ചേകവരായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ മമ്മൂട്ടി, അനുസിതാര, കനിഹ, തുടങ്ങി ഇന്ത്യൻ കായികതാരമായി പ്രാചി തെഹ്‌ലാൻ തുടങ്ങിയ വാൻ താര ബിനിരകൾ ആനി നിരക്കുന്ന ചിത്രമാണ് മാമാങ്കം, ചിത്രത്തിലെ ഗാനങ്ങൾക്കും ട്രെയിലറുകൾക്കും മികച്ച പ്രതികരണം ആണ് നേടിയത്, കാവ്യാ ഫിലിം ബാനറിന്റെ കീഴിൽ വേണു കുന്നം പള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പദ്മ കുമാർ ആണ്.

മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ 12 നു ചിത്രം തിയേറ്ററിൽ എത്തുന്നു, ഇതിനകം തന്നെ എല്ലാ താരങ്ങളും മമ്മൂട്ടിക്ക് ആശംസകളുമായി രംഗത് എത്തിയിട്ടുണ്ട്, നടനവിസ്മയം മോഹൻലാൽ മാമാങ്കത്തിനും മമ്മൂട്ടിക്കും ആശംസ അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റ് വളരെ വൈറൽ ആയിരുന്നു.

എല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുമോ എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രം റീലീസ്‌കാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ ധാരാളം പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്നും എത്തുന്നു, ചിത്രാം ബോക്സ് ഓഫീസിനു മുന്നിൽ മുട്ട് കുത്തുമോ എന്ന ചോദ്യത്തിന് മുന്നിൽ മറുപടി നൽകി പ്രേക്ഷകർ എത്തിയ വീഡിയോ കാണാം.

Mollywood Movie Events

Continue Reading

Film News

മണ്ഡോദരിയും ലോലിതനും വിവാഹിതരായി, വിവാഹ ചിത്രങ്ങൾ കാണാം

Published

on

sneha-and-sreekumar-marrige

മറിമായം സീരിയലിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒരുമിച്ചു .ലോലിതനായി വേഷമിട്ട നടൻ എസ് പി ശ്രീകുമാറും മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നേഹ ശ്രീകുമാറുമാണ് വിവാഹിതരായത്.ഇന്ന് തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു വിവാഹം.ഓട്ടൻ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വർ നാടകങ്ങളിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്.

മറിമായത്തിലെ ശ്രദ്ധേയനായ ശ്രീകുമാർ നിരവധി സിനിമകളിലും ഭാഗമായിട്ടുണ്ട്. നിരവധി സിനിമകളിൽ ശ്രീകുമാർ അഭിനയിച്ചിട്ടുണ്ടെങ്കിലും മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രത്തിൽ ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ചു കയ്യടിനേടിയ വ്യക്തിയാണ്.സ്നേഹയുടെ രണ്ടാം വിവാഹമാണിത് .എന്നാല്‍ സ്‌നേഹയുടെ വിവാഹ വാര്‍ത്തയോട് മോശമായി പ്രതികരിച്ചവരോട് പ്രതികരണവുമായി എത്തിയിരുന്നു സ്നേഹയുടെ ആദ്യഭർത്താവ് ദിൽജിത്.

sneha-and-sreekumar-marrige

മറിമായം എന്ന പരിപാടിയിലൂടെയാണ് സ്‌നേഹും ശ്രീകുമാറും പ്രേക്ഷക ഹൃദയം കീഴടക്കിയത്. മണ്ഡോദരി എന്ന കഥാപാത്രമായി സ്‌നേഹ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയപ്പോള്‍ ലോലിതന്‍ എന്ന വേഷത്തിലാണ് ശ്രീകുമാര്‍ അഭിനയിച്ചത്. ഹാസ്യാത്മക പരിപാടി ആയതിനാല്‍ മറിമായം ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. അടുത്തിടെയാണ് ഞങ്ങള്‍ വിവാഹിതരാവാന്‍ പോവുന്ന കാര്യം താരങ്ങള്‍ പുറംലോകത്തോട് പറഞ്ഞത്.സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയില്‍ ഇരുവരും വിവാഹത്തെ കുറിച്ചുള്ള വെളിപ്പെടുത്തലും നടത്തി. ഇതോടെ താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരുമെത്തി.

മറിമായത്തിലൂടെയാണ് ശ്രീകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഉപ്പും മുളകിലും അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടി. മെമ്മറീസ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് താരങ്ങള്‍.

Movie Man Broadcasting

Continue Reading

Film News

ആഘോഷങ്ങൾക്ക് ഒടുവിൽ ഭക്തി മാർഗം തേടി വിഘ്‌നേഷും നയൻതാരയും

Published

on

nayanthaara-and-vignesh-

തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരും വിദേശ രാജ്യങ്ങളില്‍ അവധി ആഘോഷിക്കുന്നത് പതിവായിരുന്നു. അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്‌നേശ് ശിവന്‍ പങ്കുവയ്ക്കുകയും ചെയ്തു.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. കന്യാകുമാരിയിലും തിരുചെന്തൂര്‍ ക്ഷേത്രത്തിലും തൊഴുതിറങ്ങുന്ന നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

nayanthaara-and-vignesh-

കുറച്ച് നാളുകൾക്ക് മുൻപ് നയൻതാരയുടെ പിറന്നാൾ ന്യൂയോർക്കിൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു, അതിന്റെ പിന്നാലെയാണ് ഭക്തി മാർഗവുമായി വിഘ്‌നേഷും നയൻതാരയും ഇപ്പോൾ എത്തിയിരിക്കുന്നത്

nayanthaara-and-vignesh-bab

 

ആര്‍ ജെ ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്നു ഒരുക്കുന്ന ‘മൂക്കുത്തി അമ്മന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുന്‍പ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ തൊഴാന്‍ എത്തിയാണ് നയന്‍താര. നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് നായിക നയന്‍താരയും സംവിധായകന്‍ വിഘ്‌നേശും പ്രണയത്തിലായത്

Continue Reading

Film updates

mamankam audince review mamankam audince review
Film News19 hours ago

മാമാങ്കത്തിന് മുന്നിൽ ബോക്സ് ഓഫീസ് മുട്ടുകുത്തുമോ? പ്രേക്ഷകരുടെ പ്രതികരണം കാണാം

വള്ളുവ നാടിന്റെ ചരിത്രം പറയുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം, അങ്ക ചേകവരായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ മമ്മൂട്ടി, അനുസിതാര, കനിഹ, തുടങ്ങി ഇന്ത്യൻ കായികതാരമായി പ്രാചി തെഹ്‌ലാൻ...

sneha-and-sreekumar-marrige sneha-and-sreekumar-marrige
Film News20 hours ago

മണ്ഡോദരിയും ലോലിതനും വിവാഹിതരായി, വിവാഹ ചിത്രങ്ങൾ കാണാം

മറിമായം സീരിയലിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒരുമിച്ചു .ലോലിതനായി വേഷമിട്ട നടൻ എസ് പി ശ്രീകുമാറും മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നേഹ...

nayanthaara-and-vignesh- nayanthaara-and-vignesh-
Film News20 hours ago

ആഘോഷങ്ങൾക്ക് ഒടുവിൽ ഭക്തി മാർഗം തേടി വിഘ്‌നേഷും നയൻതാരയും

തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരും വിദേശ രാജ്യങ്ങളില്‍ അവധി ആഘോഷിക്കുന്നത് പതിവായിരുന്നു. അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്‌നേശ് ശിവന്‍ പങ്കുവയ്ക്കുകയും ചെയ്തു.ഇരുവരും...

dileep-case-in-court dileep-case-in-court
Film News21 hours ago

നടിയെ ആക്രമിച്ച കേസിലെ മുഴുവൻ രേഖകളും തിരികെ നൽകണമെന്ന ദിലീപിന്റെ കേസിലെ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ രേഖകളും ലഭിക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിചാരണ കോടതി വിധി പറയും. കേസിലെ 32 രേഖകള്‍ ഇനിയും തനിക്ക് ലഭിക്കാനുണ്ടെന്നാണ്...

Film News21 hours ago

കാവ്യയിൽ ചിരിപടർത്തിയ ദിലീപിന്റെ വാക്കുകൾക്കായി സോഷ്യൽ മീഡിയ

കാവ്യയുടെ ചിരി കണ്ട ഏതൊരു വ്യക്തിയും ആദ്യം മനസ്സിൽ ഓർത്തിട്ടുണ്ടാകുക ദിലീപ് കാവ്യയോട് എന്താണ്  പറഞ്ഞട്ടുണ്ടാകുക എന്നതാണ്. ദിലീപ് കാവ്യയോരു എന്തോ ചെവിയിൽ പറഞ്ഞപ്പോൾ പരിസരം മറന്ന്...

Writeups

husband-and--wifi-love-stor husband-and--wifi-love-stor
Malayalam Article16 hours ago

ചേട്ടായി പഠിച്ചോ.ഞാൻ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം

കൂടെഉള്ള ജീവിതപങ്കാളി എന്തിനും കൂടെയുണ്ടെങ്കിൽ എന്തും സാധിച്ചെടുക്കാം.അതിന് ഒരു ഉദാഹരമാണ് അജിത്തിന്റെ ജീവിതം.ജിനേഷ് നന്ദനം തന്റെ പ്രിയസുഹൃത്തായ അജിത്തിന്റെ ജീവിതമാണ് കുറിപ്പിലൂടെ ജിനേഷ് ജിൻപിസി ഗ്രൂപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.കുറിപ്പ്...

repect-nurse repect-nurse
Malayalam Article22 hours ago

ബഹുമാനിക്കണം ദൈവത്തിന്റെ ഈ മാലാഖമാരെ

വൈറൽ ആയ ഒരു നേഴ്സിന്റ കുറിപ്പ്, സിസ്റ്റർ ഇഞ്ചക്ഷൻ ചെയ്താൽ എനിക്കൊരു സുഖം, സിസ്റ്ററിനും കിട്ടും സുഖം: ചെമ്പരത്തി പൂവിതളിട്ടു കാച്ചിയെടുത്ത എണ്ണ പുരട്ടി പരിപാലിച്ചിരുന്ന അരക്കൊപ്പമുള്ള...

salaman-sisters-daughter salaman-sisters-daughter
Malayalam Article2 days ago

പോക്കറ്റിൽ നിന്ന് പണമെടുത്ത് കൊടുത്തു പറഞ്ഞു, ഇനി നിങ്ങൾ ഈ കുട്ടിയെ തിരഞ്ഞു വന്നാൽ വെടി വെച്ച് കൊല്ലും

ഡബ്ബിംഗ് തീയേറ്ററിലെ വർക്ക് കഴിഞ്ഞ് ടാക്സിയിൽ യാത്ര ചെയ്യുന്ന സമയത്ത് ‘ബൈക്കുള തെരുവോരത്തെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പട്ട ഒരു കുട്ടിയുടെ കരച്ചിൽ കേട്ട സൽമ കാർ നിർത്താൽ ഡ്രൈവറോട്...

indian constitution indian constitution
Malayalam Article3 days ago

അറിഞ്ഞിരിക്കേണ്ട നമ്മുടെ മൗലിക കടമകൾ

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണല്ലോ നമ്മുടേത്. അതിനെക്കുറിച്ച് സാമാന്യമായിട്ടാണെങ്കിലും അറിഞ്ഞിരിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണ്. രാഷ്ട്രീയ പ്രബുദ്ധരായ കേരളീയർക്ക് തീർച്ചയായും നമ്മുടെ ഭരണഘടനയിൽ താല്പര്യമുണ്ടാകാതിരിക്കുകയില്ല. സ്വാതന്ത്ര്യലബ്ധിക്കു...

seven years old girl case against her father seven years old girl case against her father
Malayalam Article3 days ago

വീട്ടിൽ ശോചനാലയം പണിഞ്ഞില്ല, അച്ഛനെതിരെ പരാതിയുമായി ഏഴു വയസ്സുകാരി

സ്വന്തം അച്ഛനെ അറസ്റ്റ് ചെയ്യണമെന്ന്, പോലീസ് സ്റ്റേഷനിൽ ചെന്ന് ഒരു ഏഴു വയസുകാരി പരാതിപ്പെടുകയാണ്. തമിഴ്നാട്ടിലെ ആമ്പൂരിൽ. ഹനീഫ സാറാ എന്ന കൊച്ചു പെൺകുട്ടിയുടെ വിചിത്രമായ പരാതി...

succesfull-story-of-manoj succesfull-story-of-manoj
Malayalam Article6 days ago

ശരീരത്തിലെ വൈകല്യത്തെ കണക്കിലെടുക്കാതെ വേൾഡ് ഫിറ്റ്നസ് ഏഷ്യ പെസഫിക്കിൽ രണ്ടാം സ്ഥാനം നേടിയെടുത്ത മനോജിന്റെ വിജയകഥ

ഇത് മനോജിന്റെ വിജയം, ശരീരത്തിന്റെ വൈകല്യണങ്ങൾ എല്ലാം മാറ്റി വെച്ച് മനസ്സ് കൊണ്ട് തളരാതെ പൂർത്തി എടുത്ത നേട്ടം , ഏവർക്കും പ്രചോദനമാണ് മനോജ്, ചെറുപ്പം മുതലേ...

athul sasidharan family athul sasidharan family
Malayalam Article7 days ago

വായിക്കാതെ പോകരുത് ഇതാരും, ആരെയും കരൾ അലിയിപ്പിക്കുന്ന ഒരു കുടുംബത്തിന്റെ കഥ

ഞങ്ങൾക്ക് മുന്നോട്ട് പോയെ പറ്റൂ…. നിങ്ങളിൽ ഒരാളാണ് ഞാനും.ജീവിക്കാനുള്ള പോരാട്ടത്തിലാണ് ഞാനും എന്റെ കുടുംബവും.കുറച്ച് ദിവസമായി എന്നെ അലട്ടുന്ന ഒരു ചോദ്യമാണ് ഇനി എന്ത് ചെയ്യും? എന്നത്...

trap-in-love trap-in-love
Malayalam Article1 week ago

പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം

പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്കൂൾ ഗേൾ, കോളേജ്, മല്ലൂ എന്നൊക്കെ സെർച്ച് ചെയ്ത് നോക്കണം. അപ്പൊ കിട്ടുന്ന...

Malayalam Article2 weeks ago

മനുഷ്യനായി പിറന്ന ആരെയും കരയിക്കുന്ന ഈ ചിത്രം കാണാതെ പോകരുത്.

സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന കാഴ്ചയാണ് ഇപ്പോൾ നിങൾ കാണുന്നത് അപകടത്തിൽ മരിച്ച ഇരട്ട സഹോദരനെ കാണാൻ ആശുപത്രിയിൽ നിന്നും സ്‌ട്രെച്ചറിൽ എത്തിയ ഇരട്ട സഹോദരൻ കണ്ടുനിന്നവരിൽ പോലും...

Malayalam Article2 weeks ago

വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

സ്ത്രീധനവും, താലിയും, സിന്ദൂരവും, കാല് പിടുത്തവും എല്ലാം ഒഴിവാക്കിയുള്ള ഒരു വിവാഹത്തെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ എങ്കിൽ കാർത്തിക്കിന്റെ കുറിപ്പോന്നു വായിക്കാം. വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം.പന്ത്രണ്ട്...

Malayalam Article4 weeks ago

ഉപ്പുണ്ടോ ? എങ്കിൽ ഡയപ്പെർ ഉപയോഗശേഷം ഈസിയായി നശിപ്പിച്ചു കളയാം

കുട്ടികൾ ഉള്ള വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഡയപ്പെർ എന്നാൽ ഇതെങ്ങനെ പ്രകൃതിക്ക് നാശം വരാത്ത രീതിയിൽ ഉന്മൂലനം ചെയ്യണം എന്ന് നമുക്ക് ഇതുവരെ അറിയില്ല....

Malayalam Article4 weeks ago

ചന്ദ്രപ്രകാശത്തിന് കീഴിലുള്ള താജ്മഹൽ കാണണോ? പുതിയ വ്യൂ പോയിൻറ് ഓഫറുകൾ

താജ് മഹൽ അണ്ടർ മൂൺ ലൈറ്റ്: പുതിയ “മെഹ്താബ് ബാഗ് താജ് വ്യൂ പോയിന്റിലേക്കുള്ള” പ്രവേശനം ആയിരിക്കും.രാവിലെ 7-10 നും വൈകുന്നേരം 7-10 നും സഞ്ചാരികൾക്ക് താജ്മഹൽ...

Malayalam Article4 weeks ago

കാലികുപ്പിയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന മലയാളി പെൺകുട്ടി !

മലയാളി നിങ്ങള്ക്ക് അപർണയെ അറിയുമോ കാലികുപ്പികളിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു പെൺകുട്ടി. അവൾ ജനിച്ചത് കേരളത്തിന്റെ തെക്കൻ ദേശമായ കൊല്ലം ജില്ലയിലാണ്.സാധാരണക്കാരിൽ സാധാരണക്കാരിയായി ജീവിച്ച ഒരമ്മയുടെ...

Current Affairs4 weeks ago

മകന്റെ തലയിലെ മുറിപ്പാട് സ്വന്തം തലയില്‍ ടാറ്റുവായി പതിപ്പിച്ച് കാന്‍സര്‍ ബാധിച്ച മകന് പിന്തുണയുമായി ഒരു പിതാവ്.

കാന്‍സസ്: സ്വന്തം തലയില്‍ മകന്റെ ശാസ്ത്രക്രിയ പാടിനു സമാനമായ ടാറ്റു പതിപ്പിച്ച് ക്യാന്‍സര്‍ ബാധിതനായ മകന് പിന്തുണയും ആത്മധൈര്യവും പകരുകയാണ് ഒരു പിതാവ്. അമേരിക്കയിലെ കാന്‍സസിലെ ജോഷ്...

Rethu Krishnan Photos Rethu Krishnan Photos
Malayalam Article1 month ago

വിവാഹ നിമിഷങ്ങൾ സ്വപ്നതുല്യമാക്കി RK WEDDING COMPANY ജൈത്രയാത്ര തുടരുന്നു..

ഫോട്ടോഗ്രാഫി ജീവവായു ആക്കിമാറ്റിയ രെധു കൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ കഴിവിൻറെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി RK WEDDING COMPANY അതിന്റെ നാലാം വർഷത്തിലേക്ക് വിജയകരമായ ജൈത്രയാത്ര തുടരുന്നു. ഫോട്ടോകളെ...

Trending

Current Affairs1 week ago

പാമ്പ് കടിയേറ്റാൽ കൊണ്ടുപോകേണ്ട അതാത് ജില്ലയിലെ ഹോസ്പിറ്റലുകളുടെ വിവരം

പാമ്പുകടിയേറ്റയാളുടെ ജീവൻ രക്ഷിക്കണം എന്ന് ആഗ്രം ഉണ്ടോ ? എങ്കിൽ ഇത് ഒന്ന് വയിക്കുക. ഇപ്പോൾ പല ഡോക്ടർമാരും പറയുന്നത് കൂടുതൽ പേരും പാമ്പ് കടിച്ചു എന്ന...

Current Affairs1 week ago

മഷി കഴിഞ്ഞ പേന ഇനി വലിച്ചെറിയല്ലേ സ്വാപ്നത്തിൽ പോലും ചിന്തിക്കാത്ത രണ്ട് ഉപയോഗങ്ങൾ !

നമ്മൾ ഒരു എല്ലാവരും തന്നെ പേന ഉപയോഗിക്കുന്നവരാണല്ലോ എന്നാൽ ഇതിന്റെ മഷി കഴിഞ്ഞുപോയാൽ നമ്മൾ അത് കളയാറാണ് പതിവ് പണ്ട് കാലങ്ങളിൽ റീഫില്ലർ മാറ്റി ഉപയോഗിക്കുമരുന്നു ഇപ്പോൾ...

Current Affairs2 weeks ago

കേരളം കലോത്സവ വേദിയിൽ താരമായി ബഡ്ഡി – കേരള പോലീസിന്റെ ഒരു മാസ്സ് സെക്യൂരിറ്റി ഗാർഡ്

ശബരിമല പ്രശ്നങ്ങൾ നില നിൽക്കുമ്പോൾ തന്നെ കേരള കലോത്സവം അരങ്ങേറിയതോടെ കേരള പോലീസിന് ഒരുനിമിഷം പോലും വിശ്രമമില്ലത്ത ഓട്ടമാണ്. കലോത്സവ നഗരിയിലെത്തുന്ന വി.ഐ.പികളെ കൂടാതെ കേരള പൊലീസിലെ...

Current Affairs1 month ago

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി യു.എ.ഇ. സർക്കാർ

യു.എ.ഇ.ഇനിമുതൽ വാട്സാപ്പ് മുഖേനെയുള്ള ടെലിഫോൺ കോളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് പിൻവലിക്കാൻ പോകുന്നു.ഇപ്പോൾ വിദേശികൾക്ക് മാതൃരാജ്യത്തേക്ക് വിളിക്കാൻ ബോട്ടിം ഉൾപ്പെടെയുള്ള വാട്സാപ്പ് സംവിധാനങ്ങൾ ഉണ്ട്.എന്നാൽ അംഗീകാരമുള്ള പല വോയിസ്...

Poxo case against a seventh grade student for molesting a sixth grade student Poxo case against a seventh grade student for molesting a sixth grade student
Current Affairs1 month ago

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ പോക്സോ കേസ്

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.  കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവ . ഒരേ സ്കൂളിലാണ്  രണ്ടു...

Trending

Don`t copy text!