ക്രിസ്തുമസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ജാനകി സുധീർ

ബിഗ്‌ബോസിലൂടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജാനകി സുധീർ നടി എന്നുപരി താരത്തിന് സിനിമയിൽ നിരവധി അവസരങ്ങൾ എത്തിയിരുന്നു.എന്നാൽ സിനിമയിൽ സജീവമല്ലാത്ത താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ജാനകി സോഷ്യൽ മീഡിയ…

ബിഗ്‌ബോസിലൂടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജാനകി സുധീർ നടി എന്നുപരി താരത്തിന് സിനിമയിൽ നിരവധി അവസരങ്ങൾ എത്തിയിരുന്നു.എന്നാൽ സിനിമയിൽ സജീവമല്ലാത്ത താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ജാനകി സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്.

രണ്ടു പെൺകുട്ടികളുടെ കഥയുമായി എത്തിയ ലെസ്ബിയൻ ചിത്രമാണ് ” ഹോളിവുണ്ട്”.ചിത്രത്തിൽ ജാനകി സുധീർ ആണ് കേന്ദ്ര കഥപാത്രമായി എത്തിയിരിക്കുന്നത്.എന്നാൽ ഇപ്പോൾ താരം  തന്റെ ക്രിസ്തുമസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പങ്കു വെച്ചിരിക്കുന്നത്.ബൈക്കിന്റെ മുകളിൽ ഇരുന്ന്ള്ള ഫോട്ടോഷൂട്ട്  ആണ് ഈ തവണ എടുത്തി പങ്കു വെച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് നിരപതി പേര് കമ്മന്റുമായി എത്തിയിട്ടുണ്ട്.