മാലകൊണ്ട് മാറിടം മറച്ച് ജാനകി സുധീര്‍!!! ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

ബിഗ് ബോസ് മലയാളി സീസണ്‍ 4ല്‍ മത്സരാര്‍ഥിയായെത്തി സുപരിചിതയായ മോഡലാണ് ജാനകി സുധീര്‍. ആദ്യത്തെ ആഴ്ചയിലെ നോമിനേഷനില്‍ തന്നെ ജാനകി പുറത്തായിരുന്നു. വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കാറുണ്ട് ജാനകി.

ഇപ്പോള്‍ ഇതാ താരത്തിന്റെ അര്‍ധനഗ്ന ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. വസ്ത്രങ്ങള്‍ക്ക് പകരം സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാണ് താരം എത്തിയിരിക്കുന്നത്. സ്വര്‍ണമാല കൊണ്ടാണ് താരം മാറിടം മറച്ചിരിക്കുന്നത്. താരത്തിന്റെ ചൂടന്‍ ഫോട്ടോഷൂട്ട് നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

കൈയ്യിലും കഴുത്തിലും കാതിലും നിറയെ ആഭരണങ്ങളും ചുവന്ന വട്ട പൊട്ടും, തലയില്‍ മുല്ലപ്പൂവും എല്ലാം ചൂടിയാണ് താരം എത്തിയിരിക്കുന്നത്. തന്റെ ശരീരത്തില്‍, തനിയ്ക്ക് കംഫര്‍ട്ട് ആയ രീതിയിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്തുന്നതിനോട് യാതൊരു എതിര്‍പ്പും ഇല്ല എന്ന് ജാനകി പറഞ്ഞിരുന്നു.

ജാനകി ആദ്യമായി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഹോളിവുണ്ട്. ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായുള്ള പ്രമോഷന്‍ തിരക്കുകളിലാണ് നിലവില്‍ ജാനകി. ലെസ്ബിയന്‍ കഥ പറയുന്ന ചിത്രമാണ് ഹോളിവുണ്ട്.

Previous articleന്നാ ഞാനും പോയി കേസ് കൊടുത്തു ഷിംന അസിസ്
Next articleനീയെപ്പോഴും എന്റേതാണ്…എന്നെ തനിച്ചാക്കരുത്!!! ഈ വേദന സഹിക്കാനാവില്ല- അഭയ ഹിരണ്‍മയി