മമ്മൂക്കയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് ജാസിയുടെ ഈ പാട്ട് വെച്ചിരുന്നു അതോടു ഗാനം ഹിറ്റ് ആയി കൈതപ്രം 

യുവ തലമുറയുടെ ഹരം ഉണർത്തിയ ഒരു ഗായകൻ തന്നെയാണ് ജാസി ഗിഫ്റ്റ്. ‘ഫോർ ദി പീപ്പിൾ’ എന്ന ചിത്രത്തിലെ ‘ലജ്ജാവതിയെ’ എന്ന ഗാനം പാടിക്കൊണ്ടായിരുന്നു ഈ ഗായകന്റെ കടന്നു വരവ്. ഇപ്പോൾ ഈ ജാസി…

യുവ തലമുറയുടെ ഹരം ഉണർത്തിയ ഒരു ഗായകൻ തന്നെയാണ് ജാസി ഗിഫ്റ്റ്. ‘ഫോർ ദി പീപ്പിൾ’ എന്ന ചിത്രത്തിലെ ‘ലജ്ജാവതിയെ’ എന്ന ഗാനം പാടിക്കൊണ്ടായിരുന്നു ഈ ഗായകന്റെ കടന്നു വരവ്. ഇപ്പോൾ ഈ ജാസി ഗിഫ്റ്റിനെ കുറിച്ച് കൈതപ്രം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തിരുവനന്തപുരം  ഫെസ്റ്റ് ഫോർട്ട് എന്ന ഹോട്ടലിൽ ഞാനും ജയരാജ് കൂടിയുംപോയിരുന്നു, അവിടെ വെച്ച്  ഒരു പാട്ടുകാരുടെ  ഗ്രൂപ്പിൽ ഒരു പാട്ടുകാരനെ ഞാൻ പ്രത്യകം സ്രെധിച്ചു.

ഞാൻ ഉടൻ ഈ പാട്ടുകാരന്റെ അടുത്ത് പോയി ഒരു ഷേക്ക് ഹാൻഡ് കൊടുത്തിട്ട് പറഞ്ഞു കലക്കിയിട്ടുണ്ട്‌,  അസാധ്യം തന്നെ, അയാൾക്കു പോലും വലിയ അത്ഭുതം ആയി പോയി, അതുപോലെ അയാൾ പറഞ്ഞു എനിക്ക് തിരുമേനിയെ നല്ല രീതിയിൽ അറിയാം, എന്നോട് ആരും ഇങ്ങനെ പറഞ്ഞിട്ടില്ല, പലരും കേട്ടിട്ട് അങ്ങ് പോകുകയുളൂ, ഇത് എന്റെ കൂടെ യുള്ള സംവിധയകാൻ ജയ്‌രാജ്ഉം ശ്രെദ്ധിക്കുന്നുണ്ട്.

അന്ന് ജയരാജ് തീരുമാനിച്ചു ഇയാളെ ഒരു സിനിമയിൽ പാട്ടു പാടിക്കണമെന്നു, അങ്ങനെയാണ് ഫോർ ദി പീപ്പിൾ എന്ന  ചിത്രത്തിൽ ഒരു മ്യൂസിക് ഡയറക്ടർ ആകുകയും, ലജ്ജാവതിയെ എന്ന ഗാനം പാടുകയും ചെയ്യ്തത്, സിനിമ ഹിറ്റ് ആയില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റ് ആയിരുന് അതും പ്രത്യകിച്ചു ലജ്ജാവതി. അതുപോലെ ആ സമയത്തായിരുന്നു മമ്മൂക്കയുടെ മകളുടെ മൈലാഞ്ചി കല്യാണം, ആ സമയത്തു ഈ പാട്ട് വെച്ച് ആളുകൾ വലിയ രീതിയിൽ ഡാൻസ് കളിയായിരുന്നു അതോടെ ആണ് ലജ്ജാവതി എന്ന ഗാനം സൂപ്പർഹിറ്റ് ആയി മാറിയതും കൈതപ്രം പറയുന്നു.