നൂറ് ദിനങ്ങള്‍ ആവേശഭരിതമായി നിറഞ്ഞുനിന്ന ഷോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4. ദില്‍ഷ പ്രസന്നന്‍ വിജയ കിരീടം ചൂടി ഷോ അവസാനിച്ചു. അതേസമയം മികച്ചുനിന്നവരായിരുന്നു ഫൈനലിലെത്തിയ 5 പേരും. ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ റിയാസ് സലീം ഏറെ പ്രതീക്ഷ നിലനിര്‍ത്തിയ താരമായിരുന്നു.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു റിയാസ് സലീം. ദില്‍ഷയുടെ വിജയത്തില്‍ സംപൃതരാവാത്ത ഷോയിലെ താരങ്ങളില്‍ ഭൂരിപക്ഷ പിന്തുണയും റിയാസിനായിരുന്നു. കുറച്ചുദിവസങ്ങള്‍ കൊണ്ട് തന്നെ ബിഗ് ബോസ് എന്ന ഷോയ്ക്ക് വേണ്ടി ജനിച്ചവനാണെന്ന് പ്രേക്ഷകരേയും സഹതാരങ്ങളേയും കൊണ്ട്
സ്ത്രൈണതയുള്ള റിയാസിന്റെ ശരീരഭാഷയും സംസാരശൈലിയും ഏറെ വിമര്‍ശകരെ ഉണ്ടാക്കിയെങ്കിലും ജനപിന്തുണ റിയാസിനൊപ്പമായിരുന്നു.
റിയാസിനെ പിന്തുണച്ച് നേരത്തെ പേളി മാണി എത്തിയിരുന്നു. തന്റെ പ്രിയപ്പെട്ടവന്‍, പ്രിയപ്പെട്ടവര്‍ ഒരിക്കലും ബിഗ് ബോസില്‍ വിജയിക്കില്ലെന്നും പറഞ്ഞായിരുന്നു പേളിയുടെ പിന്തുണയറിയിച്ചത്.
ഇപ്പോഴിതാ ആക്ടിവിസ്റ്റ് ജെസ്ല മാടശ്ശേരി റിയാസിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ്. റിയാസിനെ വീഡിയോകോള്‍ ചെയ്ത് സംസാരിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് ജസ്ല പങ്കുവച്ചിട്ടുണ്ട്.
‘പ്രിയപ്പെട്ട റിയാസ് നിന്നോടിന്നു സംസാരിച്ചപ്പോള്‍ എനിക്ക് കിട്ടിയ പോസിറ്റീവ് എനര്‍ജി എത്രയാണെന്ന് പറഞ്ഞറീക്കാനാവില്ല ?? അതെ പോസിറ്റിവിറ്റി തന്നെയാണ് നീ ഒരു വലിയ മാധ്യമത്തിലൂടെ ഇവിടെ മുഴുവന്‍ സ്‌പ്രെഡ് ചെയ്തത് ??
നീ ഒരു മാറ്റമാണ് റിയാസ്?? മൈ സൂപ്പര്‍ ഹീറോ, ലവ് യൂ റിയാസ്. യഥാര്‍ഥ വിജയിയെന്നും ജസ്ല കുറിച്ചു.
മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…
നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…
വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…