Monday May 25, 2020 : 10:41 PM
Home Film News ഇന്നലെ വരെ തന്നെ തെറി വിളിച്ച് നടന്നവർ ഒക്കെ ഇന്ന് ആദരാഞ്ജലി അർപ്പിക്കുന്നു !! ജസ്ല...

ഇന്നലെ വരെ തന്നെ തെറി വിളിച്ച് നടന്നവർ ഒക്കെ ഇന്ന് ആദരാഞ്ജലി അർപ്പിക്കുന്നു !! ജസ്ല മാടശ്ശേരി

- Advertisement -

ബിഗ്‌ബോസിലെ ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു ജസ്ല മാടശ്ശേരി. നിരവധി പേർ ജസ്ലയ്ക്ക് സപ്പോർട്ടുമായി എത്തിയിരുന്നു എന്നാൽ അത് പോലെ തന്നെ ജസ്ലയെ എതിർത്തും ധാരാളം പേർ രംഗത്ത് എത്തിയിട്ടുണ്ട് . ബിഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ജസ്ലയ്ക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത ജസ്ല ഒരു വാഹന അപകടത്തിൽ മരിച്ചു എന്നതാണ് .

jasla madasseri

ഈ വാര്‍ത്തയോട് ഇപ്പോള്‍ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് ജസ്ല തന്നെ. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് ജസ്ല പ്രതികരിച്ചത്. താന്‍ ഇപ്പോള്‍ നരകത്തില്‍ നിന്നാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് ജസ്ല ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. തലയില്‍ ചുമന്ന നിറമുള്ള കൊമ്ബും തോളില്‍ ഒരു പൂച്ചയുമായാണ് ജസ്ല ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. ജീവിച്ചിരിക്കുന്ന ആള്‍ മരിച്ചു എന്ന വാര്‍ത്ത വന്നതില്‍ ജസ്‌ലയുടെ സുഹൃദ് സംഘത്തില്‍ തന്നെ അമര്‍ഷമുണ്ട്.

ഇന്ന് രാവിലെ മുതൽ പ്രചരിപ്പിക്കുന്ന വാർത്തയാണിത്.ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന് .എന്ത് വൃത്തികേടാണ് ഇത് ഹെ!!ഏതായാലും നരകത്തിൽ നിന്ന് ലൈവ് വീഡിയോ വന്നിട്ടുണ്ട്.നരകത്തിൽ നിന്ന് ലൈവ് ഇടുന്ന അൽ വിറകുകൊളളി🤣😅

Opublikowany przez Sreelakshmi Arackal Piątek, 20 marca 2020

- Advertisement -

Stay Connected

- Advertisement -

Must Read

ഒരാഴ്ച കൊണ്ട് ഒരു മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് !! യൂട്യൂബിൽ പുതിയ റെക്കോർഡിട്ട്...

വളരെ ചുരുങ്ങിയ സമയം കൊണ്ട് യൂട്യൂബിൽ സ്റ്റാർ ആയി മാറിയിരിക്കുകയാണ് അർജുൻ, അർജ്‌ യു എന്ന യൂട്യൂബ് ചാനലിൽ കൂടി ആണ് കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു യൂട്യൂബർ ആയി അർജുൻ മാറിയത്,...
- Advertisement -

ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ പ്രോമോ വീഡിയോ, മാസ്സ് എൻട്രിയിൽ മോഹൻലാൽ

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണ്‍ നേരത്തെ വിജയകരമായിട്ടാണ് പൂര്‍ത്തിയായിരുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയില്‍ സാബുമോന്‍ അബ്ദുസമദാണ് വിജയി ആയത്. ഫൈനലില്‍ പേളി മാണി,ശ്രീനിഷ് അരവിന്ദ്, അരിസ്‌റ്റോ സുരേഷ് ഷിയാസ് കരീം...

വീട്ടു ജോലി ചെയിതു ജീവിച്ചാലും ഇനി ഈ പണി ഞാൻ ചെയ്യില്ല...

കുടുബ പ്രേക്ഷകർക്ക് വളരെ സുപരിചിത ആയ നായിക ആണ് രേഖ രതീഷ്, പരസ്പരം എന്ന സീരിയലിലെ പദ്മാവതി എന്ന ശ്രേധേയ കഥാപാത്രമാണ് രേഖയെ പ്രശസ്തിയിൽ എത്തിച്ചത്. സീരിയലില്‍ ഉത്തമ പത്‌നിയും, നാല് മക്കളുടെ...

അണ്ടർവേൾഡ് മൂവി റിവ്യൂ : തഗ് ലൈഫ് കഥയുമായി അവരെത്തുന്നു...

കുടുംബ ചിത്രമായ 'കക്ഷി അമ്മിണിപ്പിള്ള'ക്ക് ശേഷം ആസിഫിന്റെ വേറിട്ട  അഭിനയമികവുകളുമായി  അണ്ടർവേൾഡ് എത്തുന്നു . 'കാറ്റി'നു ശേഷം സംവിധായകൻ അരുൺകുമാർ അരവിന്ദും ആസിഫും ഈ സിനിമയിൽ ഒത്തുചേരുന്നു. സ്റ്റാലിൻ ജോൺ (ആസിഫ് അലി), സോളമൻ...

സ്വന്തം പടത്തിന്റെ റിലീസ് സമയത്തുപോലും മോഹൻലാൽ അമ്പലത്തിൽ പോകാറില്ല !! അതിനുള്ള...

മലയാളത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ, മലയാളികളുടെ പ്രിയ താരം, മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മോഹലാലിന് ആരാധകർ ഏറെയാണ്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത മോഹൻലാൽ അമ്പലത്തിൽ പോകാറില്ല എന്നതാണ്, തന്റെ സിനിമയുടെ...

ഗിന്നസ്സ് റെക്കോർഡ് ലക്ഷ്യമിട്ട് “100 Years Of Chrysostom” തുടർച്ചയായി 48...

Dr. Philipose Mar Chrysostom തിരുമേനിയുടെ 100ആം പിറന്നാൾ സമ്മാനമായി സംവിധായകൻ Blessy ഒരുക്കുന്ന "100 Years Of Chrysostom" എന്ന ബയോഗ്രഫി ഫിലിം പ്രദർശനത്തിനായി  എത്തുന്നു. വിശ്വൽ റൊമാൻസ് അവതരിപ്പിക്കുന്ന "100 Years Of Chrysostom" എന്ന 48 മണിക്കൂറും...

Related News

എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം !! ആ...

തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് ജസ്ല മാടശ്ശേരി, ഉയരെ സിനിമ കണ്ടപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് ഓർമ്മ വന്നു എന്നും അതിലെ ഗോവിന്ദിനെ പോലെ ഉള്ള ഒരാൾ ആയിരുന്നു  ജസ്ല...

മറ്റൊരു ബിഗ്‌ബോസ് വീട്ടിൽ എത്തിയത് പോലെ...

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന ബിഗ്‌ബോസിൽ അപ്രതീക്ഷിതമായി എത്തിയ താരങ്ങൾ ആയിരുന്നു അഭിരാമിയും സഹോദരിയും. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ബിഗ്‌ബോസ് നിർത്തി വെച്ചിരിക്കുകയാണ്, താരങ്ങൾ എല്ലാം തന്നെ അവരവരുടെ വീടുകളിൽ എത്തി...

ഈ കാര്യങ്ങൾ ഒക്കെ എന്നെ കണ്ട്...

നിറയെ ട്വിസ്റ്റുകൾ ഉണ്ടായ ഒരു മത്സരം ആയിരുന്നു ബിഗ്‌ബോസ് സീസൺ 2, ചരിത്രത്തിൽ ആദ്യമായി ഒൻപത് മത്സരാർത്ഥികൾ വിജയിച്ച ഒരു മത്സരം കൂടി ആയിരുന്നു ഇത്. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ബിഗ്‌ബോസ്...

ഞാൻ അയാളെ ജീവന് തുല്യം സ്നേഹിക്കുന്നു...

പല റിയാലിതന്നെ റ്റി ഷോകളിലും ആങ്കർ ആയും സീരിയൽ നടി ആയും ഒക്കെ എലീന പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ ബിഗ്‌ബോസിൽ താരം എത്തിയതോടെ വളരെ ഏറെ പ്രശസ്തയായി മാറി. ചില പ്രശ്നങ്ങളാൽ...

തന്നെ പിന്തുണച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞു...

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയമായ താരങ്ങളില്‍ ഒരാള്‍ ആയിരുന്നു അലസാന്ദ്ര. കഴിഞ്ഞ ദിവസമാണ് ബിഗ്‌ബോസ് അവസാനിച്ചത്. കൊറോണ മൂലം പരുപാടി നിര്‍ത്തുകയായിരുന്നു. സുജോയുമായുള്ള പ്രണയം ആണ് അലസാന്ദ്രയെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഷോയില്‍...

എല്ലാവരും കൂടി ചേർന്ന് തന്നെ ഒതുക്കിയതാണ്...

ഏറെ ആരാധകർ ഉള്ള പരുപാടി ആയിരുന്നു ബിഗ്‌ബോസ്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ബിഗ്‌ബോസ് നിർത്തി വെച്ചിരിക്കുകയാണ് . മോഹൻലാൽ നേരിട്ടത് ബിഗ്‌ബോസ് വീട്ടിൽ എത്തിയാണ് ഈ കാര്യം അറിയിച്ചത്. അണിയറപ്രവര്‍ത്തകരുടേയും താരങ്ങളുടേയും ആരോഗ്യത്തിന്...

ബിഗ്‌ബോസ് മലയാളം സീസൺ 2 അവസാനിപ്പിക്കുന്നു

മോഹൻലാൽ അവതാരകൻ ആയിട്ടുള്ള ബിഗ്‌ബോസ് ഓരോ ദിവസം കഴിയും തോറും മുന്നേറുകയാണ്, വ്യത്യസ്‍തമായ മത്സരങ്ങളും അവതരണ രീതി കൊണ്ടും ഓരോ ദിവസം കഴിയും തോറും ഏറെ മികച്ചതായി മാറുകയാണ് ബിഗ്‌ബോസ് ടെലിവിഷന്‍ പ്രേക്ഷകര്‍...

എഴുപത് ദിവസം പുറംലോകം കാണാതെ ജീവിച്ച...

ബിഗ്‌ബോസ്  ടുവിൽ ഏറ്റവും അധികം ആരാധകർ ഉള്ള ഒരു താരം ആയിരുന്നു ഡോക്ടർ രജിത്കുമാർ , ഇപ്പോൾ രജിത് കുമാർ ഷോയിൽ നിന്നും പുറത്താക്കപെട്ടിരിക്കുകയാണ്.  ആരും പ്രതീക്ഷിക്കാതെയാണ് രജിത് കുമാർ ഷോയിൽ നിന്നും...

തനിക്ക് ബിഗ്‌ബോസിൽ നിന്നും ലഭിച്ച തുക...

ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് ഇപ്പോൾ നിരവധി വിവാദങ്ങളിക്ക് കടന്നിരിക്കുകയാണ്. ഡോക്ടറെ രജിത് കുമാറിനെ ബിഗ്‌ബോസിൽ നിന്നും പുറത്താക്കിയത് പരമ്പരയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ബിഗ്‌ബോസ് ആദ്യത്തെ എപ്പിസോഡിലെ മത്സരാർത്ഥി ആയിരുന്നു ഷിയാസ് കരീം. മോഡലിംഗ്...

എന്റെ മിഷൻ കംപ്ലീറ്റ് ആയിട്ടില്ല; ബിഗ്...

ബിഗ്‌ബോസ്  ടുവിൽ ഏറ്റവും അധികം ആരാധകർ ഉള്ള ഒരു താരം ആയിരുന്നു ഡോക്ടർ രജിത്കുമാർ , ഇപ്പോൾ രജിത് കുമാർ ഷോയിൽ നിന്നും പുറത്താക്കപെട്ടിരിക്കുകയാണ്.  ആരും പ്രതീക്ഷിക്കാതെയാണ് രജിത് കുമാർ ഷോയിൽ നിന്നും...

12 വർഷമായി ഞങ്ങളെ അലട്ടിക്കൊണ്ടിരുന്ന കടബാധ്യത...

നടി, അവതാരിക എന്നി നിലയിൽ പ്രശസ്തയാണ് മഞ്ജു പത്രോസ്.  കഴിഞ്ഞ ദിവസം മഞ്ജു ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായി പോയിരുന്നു. തുടർന്ന് മഞ്ജുവിനെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടന്നിരുന്നു.  തൻറെ  പോസ്റ്റിനു...

ബിഗ്‌ബോസിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് !! സൈക്കാട്രിസ്റ്റാകാൻ...

ബിഗ്‌ബോസ്  ടുവിൽ ഏറ്റവും അധികം ആരാധകർ ഉള്ള ഒരു താരം ആയിരുന്നു ഡോക്ടർ രജിത്കുമാർ , ഇപ്പോൾ രജിത് കുമാർ താത്കാലികമായി ഷോയിൽ നിന്നും പുറത്താക്കപെട്ടിരിക്കുകയാണ്.  ആരും പ്രതീക്ഷിക്കാതെയാണ് രജിത് കുമാർ ഷോയിൽ...

നിന്റെ വീട്ടിൽ കാണില്ലേ ? അവിടെയും...

നടി, അവതാരിക എന്നി നിലയിൽ പ്രശസ്തയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന് ശേഷം മഞ്ജുവിനെതിരെ സൈബർ ആക്രമണം നടന്നു വരികയാണ്. വളരെ മോശമായ രീതിയിലുള്ള കമ്മെന്റുകളാണ് മഞ്ജുവിനെതിരെ സോഷ്യൽ...

രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജിത്...

ബിഗ്‌ബോസിലെത്തി കുറച്ച് നാളുകൾ കൊണ്ട് ധാരാളം ആരാധകരെ സൃഷ്ട്ടിച്ച വ്യക്തിയാണ് രജിത് കുമാർ. എന്നാൽ ഇപ്പോൾ രെജിത്തിനെ  ബിഗ്‌ബോസിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ബിഗ്‌ബോസ്  മത്സരാർത്ഥി രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്നാണ് രെജിത്തിനെ...

ആർ ജെ രഘുവിനെ ബിഗ്‌ബോസിൽ കണ്ടപ്പോൾ...

ബിഗ്‌ബോസ് സീസൺ ഒന്നിൽ എല്ലാവരുടെയും മനസ്സ് കീഴടക്കിയ താരമായിരുന്നു നടി അഥിതി, ഇപ്പോൾ താരം ബിഗ്‌ബോസ് സീസൺ രണ്ടിനെ കുറിച്ച് പറയുകയാണ്. തനിക്ക് ഉണ്ടായ ഒരു അനുഭവമാണ് താരം വ്യക്തമാക്കുന്നത്, ഇപ്പോഴത്തെ ബിഗ്...
Don`t copy text!